{"title":"Just Arrived!","description":"\u003cp\u003eThe hottest \u003cstrong data-start=\"195\" data-end=\"213\"\u003etrending books\u003c\/strong\u003e are here at \u003cstrong data-start=\"226\" data-end=\"250\"\u003eYellow Feather Books\u003c\/strong\u003e 💛✨\u003c\/p\u003e\n\u003cp\u003eDiscover the latest bestsellers, unmissable new releases, and books everyone is talking about.\u003c\/p\u003e","products":[{"product_id":"alikhitha","title":"Alikhitha","description":"\u003cp\u003eനൂറ്റാണ്ടുകൾ കഴിഞ്ഞാലും സെന്തമിഴ് ശീലുകൾ ഇവിടെ ഉയരും.. അവരുടെ കഥകളും.. മണ്ണിനടിയിലെ വേരുകൾ ഒരിക്കലും നശിച്ചു പോകാത്തത് പോലെ അവരുടെ തലമുറകൾ ഇവിടെ തളിർക്കും.. നമ്മൾ പോലും അറിയാതെ നമ്മളിൽ ഒരാളായി അവർ ചേരും.. \u003c\/p\u003e\n\u003cp\u003eഅലിഖിത... എഴുതപ്പെടാത്ത ചരിത്രത്തിന്റെ പുനരാവിഷ്ക്കാരം\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":49996512067888,"sku":"2I-170E-0U4Y","price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/eca71dc470276e0ce8b88ce8582888ae.jpg?v=1784432983"},{"product_id":"poomarangal-thanal-viricha-pathakal","title":"Poomarangal Thanal Viricha Pathakal","description":"\u003cp\u003e\u003cspan\u003eആരും നടാതെ, ആരും നനയ്ക്കാതെ ഒരു ചെറിയ വിത്ത് ഭൂമിക്കുമേൽ നാമ്പെടുക്കുന്നു. ചെടിയായിരിക്കുമ്പോൾ മറ്റു ജീവികളാൽ ഭക്ഷിക്കപ്പെടാതെയും വേനലിൽ ഉണങ്ങിപ്പോകാതെയും വർഷത്തിൽ ഒഴുകിപ്പോകാതെയും അത് പ്രകൃതിയോടു മല്ലിട്ട് വളരാൻ ശ്രമിക്കുന്നു. വളർന്ന് വലിയ മരമായി ശിഖരങ്ങൾ പടർന്ന അതിൽ ചുവന്ന പൂക്കൾ നിറയുന്നു. പൂവിന്റെ ഭംഗി കണ്ട് അതിന്റെ താഴെ എത്തുന്ന നമുക്ക് അതു തണൽ നൽകുന്നു. അങ്ങിനെ ഒരു ചെടി നമുക്കായി അവിടെ വളർന്നുവരുന്നുണ്ടായിരുന്നുവെന്ന് അപ്പോഴാണു നമ്മൾ അറിയുന്നത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":49997217005872,"sku":"6G-S9NN-IMVX","price":240.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0006.jpg?v=1772523905"},{"product_id":"mother-mary-comes-to-me","title":"Mother Mary Comes to Me","description":"\u003cp\u003e\u003cspan\u003eArundhati Roy, whose memoir is partly an account of her life with her mother Mary Roy, might recognise this insight. Arguably, all mothers appear to their children as mad: madness here meaning an unbounded force, at odds with what society imagines normal parenting to consist of. The manifestations of this madness are as disparate as those of love, and these two aspects – the abnormal, the overbearing, and the protective, the nurturing – can be, in our mothers, intimately intertwined (“She was my shelter and my storm,” writes Roy). It is through loving and depending on the mysterious and incomprehensible that we come to “tolerate”, even embrace, the strangest thing of all: life itself.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50106726482224,"sku":"FD-F4OK-WMOC","price":809.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250901-WA0058.jpg?v=1756743469"},{"product_id":"kila","title":"Kila","description":"\u003cp\u003e\u003cspan\u003eമലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിൽ ഉണ്ടാവുന്ന അടിച്ചമർത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് കിള. സേബയുടെ തിരിച്ചറിവുകളിലൂടെ, കാലാകാലങ്ങളിൽ മലബാറിലെ മുസ്ലിം സ്ത്രീകൾ നയിച്ചുപോന്ന ജീവിതങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50122724475184,"sku":"KK-R2UO-8BZC","price":238.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250902-WA0064.jpg?v=1757303029"},{"product_id":"mulberry-ennodu-ninte-zorbaye-kurichu-parayoo","title":"Mulberry Ennodu Ninte Zorbaye Kurichu Parayoo","description":"\u003cp\u003e\u003cspan\u003e\"പുസ്തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.\"\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50142851662128,"sku":"KA-A9O7-G5T3","price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250914-WA0022.jpg?v=1757861669"},{"product_id":"utharipukadam","title":"Utharipukadam","description":"\u003cp\u003e\u003cspan\u003eഒരു കുടിയേറ്റ നാട്ടിന്പുറത്തെ ചരല്ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി,\u003c\/span\u003e\u003cbr\u003e\u003cspan\u003eഒരമേരിക്കന് സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം\u003c\/span\u003e\u003cbr\u003e\u003cspan\u003eസീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി\u003c\/span\u003e\u003cbr\u003e\u003cspan\u003eപറഞ്ഞുപോകുന്ന ടണല് വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില് ചുട്ടെടുക്കുന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്ത്തനം രചനകളിലാകെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്ഡോയിലൂടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eനോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും\u003c\/span\u003e\u003cbr\u003e\u003cspan\u003eകാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ\u003c\/span\u003e\u003cbr\u003e\u003cspan\u003eപലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50176597852464,"sku":"0A-T4O5-8M1B","price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250926-WA0017.jpg?v=1759021915"},{"product_id":"ushnarashi","title":"Ushnarashi","description":"\u003cp\u003e\u003cspan\u003eബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തമായ ആഖ്യാന കലയാണ് ഉഷ്ണരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തേയും കാലത്തേയും വീണ്ടെടുക്കുക എന്ന മഹനീയ ദൗത്യം ഈ നോവല് നിര്വഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. ചരിത്രപരമായ ഒരു പ്രമേയം മലയാള സാഹിത്യത്തിലെ നാഴികക്കല്ലായി മാറുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50176598081840,"sku":"7F-AAZT-3HFS","price":485.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250926-WA0018.jpg?v=1759022133"},{"product_id":"pathambu","title":"Pathambu","description":"\u003cp\u003e\u003cspan\u003eകേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റെ സവിശേഷമായ അടരുകളും അതിലുള്പ്പെട്ട മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മലോകവും ഒരു കഥാപാത്രത്തിന്റെ ആന്തരപ്രകൃതിയില് ഇടകലര്ന്ന് കാലത്തിന്റെ കടുംകെട്ടുപോലെ മുറുകിക്കയറുന്ന ചിത്രം ‘പതമ്പ്’ നമുക്കു മുന്നില് കാഴ്ചവെക്കുന്നു\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi","offers":[{"title":"Default Title","offer_id":50195789447472,"sku":"OG-8TPE-0428","price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251004-WA0015.jpg?v=1759649128"},{"product_id":"noorinte-velicham","title":"Noorinte Velicham","description":"\u003cp\u003e\u003cspan\u003eകാലങ്ങളോളം പലകാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ! ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോദ്യങ്ങളിലേക്കാണ്. “നൂറിന്റെ വെളിച്ചം\" കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്. ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50195793609008,"sku":"30-QBKM-EGPC","price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251004-WA0023.jpg?v=1759650408"},{"product_id":"codex-gigas","title":"Codex Gigas","description":"\u003cp\u003e\u003cspan\u003eസാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളിൽ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സർഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷൻ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50199577264432,"sku":"J1-GRFT-R9UE","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251007-WA0008.jpg?v=1759841914"},{"product_id":"orbital","title":"Orbital","description":"\u003cp\u003e\u003cspan\u003eശാന്തവും വിശാലവുമായ ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ആറ് ബഹിരാകാശയാത്രികർ. ഓർമ്മകളുടെയും ആഗ്രഹങ്ങളുടെയും ലോലമായ നൂലിഴകളാൽ ബന്ധിതരാണവർ. കാപ്സ്യൂളിലെ ചെറിയ ജാലകങ്ങളിലൂടെ അവർ കാണുന്ന സമുദ്രങ്ങളിലെ ചുഴലിക്കാറ്റും പ്രകാശമാനമായ നഗരങ്ങളും അതിരില്ലാത്ത ഇരുട്ടും എല്ലാം അവരുടെ ചിന്തകളെ സ്വാധീനിക്കുന്നു. ഒരുമിച്ച് സഞ്ചരിക്കുമ്പോഴും ഓരോരുത്തരും തങ്ങളുടേതായ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് സ്വന്തം അനുഭവങ്ങളെ കുറിക്കുന്നു. നോവലിന്റെ ഓരോ അധ്യായവും ഭൂമിയെ ചുറ്റിപ്പറ്റിയുള്ള 90 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഭ്രമണപഥത്തെ ഉൾക്കൊള്ളുന്നു. അങ്ങനെ 24 മണിക്കൂറിൽ 16 ഭ്രമണപഥങ്ങൾ. അതിശയകരമാംവിധം ദൂരത്തെ നമ്മിലേക്ക് അടുപ്പിക്കുന്ന വായനാനുഭവം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50199585063216,"sku":"SG-1RK4-N5BH","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251007-WA0013.jpg?v=1759842765"},{"product_id":"chuvanna-vidhooshakarude-anchampathi","title":"Chuvanna Vidhooshakarude Anchampathi","description":"","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":50204127494448,"sku":"6Z-0DSA-JIGL","price":106.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-10-09at13.41.40_04c206b3.jpg?v=1760023899"},{"product_id":"a-little-life","title":"A Little Life","description":"\u003cp\u003e\u003cspan\u003eA Little Life has got to be in the top 5 list of the most depressing yet beautifully written books I’ve ever read!! This book will most definitely take you on an emotional rollercoaster that you will find difficult to get off of. It really does make you appreciate how complicated and messy humanity can be. It also makes you realize that some people just can’t overcome their struggles mentally and physically despite their continuous efforts. It’s a greatly needed eye-opener in a world that tends to be slightly oblivious.\u003c\/span\u003e\u003c\/p\u003e","brand":"Picador","offers":[{"title":"Default Title","offer_id":50204206104880,"sku":"9D-J6LB-9OFY","price":594.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-10-09at13.41.41_cac7531c.jpg?v=1760024813"},{"product_id":"kusumantharalolan","title":"Kusumantharalolan","description":"\u003cp\u003e\u003cspan\u003e'ഇനി നമുക്കിടയില് ഫ്രീ സെക്സ് ആയിക്കൂടേ?' ഒരു തണുത്ത പ്രഭാതത്തില് ബെഡ് കോഫി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് അനുജ അത് ചോദിച്ചത്. ''ഫ്രീ സെക്സ് എന്ന ഒന്ന് ലോകത്തില്ല. പ്രീ പേയ്ഡും പോസ്റ്റ് പേയ്ഡുമേയുള്ളൂ!' 'ഈ ആണുങ്ങള് കാശും കാമവും കൂട്ടിക്കലര്ത്തുന്നതെന്തിനാണ്?' സകല സദാചാരനിയമങ്ങളെയും അപ്പാടെ നിരാകരിച്ചുകൊണ്ടുള്ള നായകന് കുസുമാന്തരലോലന്റെ അര്മാദിക്കലുകളുടെയും കാമാന്വേഷണപരീക്ഷണങ്ങളുടെയും കഥ പറയുന്ന ഒരു കോമിക് നോവല്. മൂര്ച്ചയേറിയ പാരമ്പര്യ വിമര്ശനവും ഉന്മത്തമായ സെക്സും സ്വതന്ത്രവും മൗലികവുമായ ചിന്തയുമെല്ലാം വിചിത്രമായ പാകത്തില് നോവലിന്റെ ഘടനയില് അലിഞ്ഞുചേര്ന്നിട്ടുണ്ട്. സമുദായം വില കല്പിക്കുന്ന സദാചാരത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും വ്യവസ്ഥാ ചിതത്വത്തിന്റെയും സകല വിലക്കുകളും നോവല് ലംഘിക്കുന്നു. നോവലില് പ്രത്യക്ഷത്തില് സാഹിത്യലോകത്തെ വൃത്തികേടുകളും കാലുപിടിത്തങ്ങളും കുത്തിത്തിരിപ്പുകളും അല്പത്തരങ്ങളും പണത്തിനും പ്രശസ്ത്തിക്കുംവേണ്ടിയുള്ള നെട്ടോട്ടങ്ങളും ചിത്രീകരിക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ നിരവധി നല്ല കഥകള് വായനക്കാര്ക്ക് സമ്മാനിച്ച വി എസ് അജിത്തിന്റെ ആദ്യ നോവല് കൂടിയാണ് 'കുസുമാന്തരലോലന്'.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50204216131888,"sku":"MK-C4S2-AL16","price":196.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-10-09at19.37.39_2b3a3bc7.jpg?v=1760025105"},{"product_id":"karaykkamaram","title":"Karaykkamaram","description":"\u003cp\u003e\u003cspan\u003eലളിതവും അതേസമയം ശക്തവുമായ ഒരു ചെറുനോവലാണ്, കാരയ്ക്കമരം. ബാല്യത്തിന്റെ നിഷ്കളങ്കതയും വേദനകളും ഗൃഹാതുരതകളുമെല്ലാം ജാനിയുടെയും ശംഭുവിന്റെയും കുഞ്ഞിപ്പാറുവിന്റെയും കഥയിൽ കൃത്യമായി അനുഭവപ്പെടുന്നുണ്ട്. രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ഇടയ്ക്കൊക്കെ ചെറുനൊമ്പരം ഉണർത്തുന്ന മികച്ച നോവൽ തന്നെയാണ് കാരയ്ക്കമരം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50204218851632,"sku":"FC-E8DT-FC11","price":102.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-10-09at19.37.40_09236396.jpg?v=1760025404"},{"product_id":"marathi","title":"Marathi","description":"\u003cp\u003e\u003cspan\u003e\"വിപണിയുടെ വേഗതയിൽ മതിമറന്നിരിക്കുന്ന വർത്തമാനത്തിലേയ്ക്ക് ചരിത്രത്തിന്റെ അസുഖകരമായ ഓർമ്മപ്പെടുത്തലായി മറതി മാറുന്നു. അത് നമ്മുടെ അലസജീവിതങ്ങളെ നിശ്ചയമായും അലോസരപ്പെടുത്തിയേക്കാം. എന്നാൽ, ‘വീണ്ടും വീണ്ടും ചരിത്രവൽക്കരിക്കുക’ എന്ന ധർമ്മം കലർപ്പില്ലാതെ നിർവ്വഹിക്കുന്നുണ്ട് ഈ നോവൽ. വർത്തമാനകാലത്തെ ഒരു പ്രത്യേക ബിന്ദുവിൽ തടഞ്ഞുനിർത്തി ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് പറഞ്ഞയക്കുന്ന ചരിത്രധർമ്മം നിർവ്വഹിക്കുന്നതിൽ മറ്റേതു നോവലിനേക്കാളും ഒരുപടി മുന്നിലാണ് ‘മറതി’യുടെ സ്ഥാനം എന്ന് നിസ്സംശയം പറയാം.\"\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50204220916016,"sku":"PM-2F5G-CDR9","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-10-09at19.37.40_f95a52f2.jpg?v=1760025637"},{"product_id":"kava","title":"Kava","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eആരും ഏതു സമയവും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാവുന്ന, ഭീതിയും സംശയവും ഇരുട്ടും നിറഞ്ഞ, എവിടെനിന്നാണ് വെടിയുണ്ട വരുന്നത് എന്ന് ഓരോരുത്തരും ഉത്കണ്ഠപ്പെടുന്ന, സത്യസന്ധമായ പത്രപ്രവര്ത്തനം പാതകമാവുന്ന രക്തപങ്കിലമായ ഒരു ഭീഷണലോകത്തേക്ക് ഈ നോവല് നമ്മെ നയിക്കുന്നു. ഉദ്വേഗജനകമായ ആഖ്യാനം. അഗാധമായ ഉള്ക്കാഴ്ച. മിന്നിമറയുന്ന കഥാപാത്രങ്ങളെപ്പോലും അവിസ്മരണീയരാക്കുന്ന ഭാവന. പുതിയ തലമുറയില്നിന്ന് മറ്റൊരു ശക്തമായ നോവല്കൂടി.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50204222161200,"sku":"X0-T36E-I3M8","price":298.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-10-09at19.37.41_5f2d78b5.jpg?v=1760025819"},{"product_id":"haleema","title":"Haleema","description":"\u003cp\u003e\u003cspan\u003e“ഹലീമാ...“ എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലിമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന കാലത്തെ തുന്നിയ കഥ. ദുനിയാവിൽ പെയ്യുന്ന മഴയെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ടില്ലെന്ന് നടിക്കുന്ന, പെറാത്ത രഹസ്യങ്ങളെ ആണിക്കല്ലുപോലെ ചുമക്കുന്ന മനുഷ്യരുടെ കഥ. അക്കാലങ്ങളെ, ആയിടങ്ങളെ താണ്ടിവന്ന ഒരു സ്ത്രീയുടെ കഥ. ഇത് ഹലീമയുടെ കഥയാണ്. മനുഷ്യമനസ്സിൻ്റെ അകക്കോണുകളിൽ ആർത്തുപെയ്യുന്ന മനപ്പെയ്ത്തുകളുടെ കഥാകാരൻ മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":50210847424816,"sku":"30-AKO7-0688","price":204.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251011-WA0011.jpg?v=1760254038"},{"product_id":"blood-revolution","title":"Blood Revolution","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eമാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് കഥാമത്സരത്തിൽ സമ്മാനിതമായ ബ്ലഡ് റവലൂഷൻ അടക്കം 9 ചെറുകഥകൾ. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്നപ്പൊഴേ ശ്രദ്ധിക്കപ്പെട്ട രചനകളാണെല്ലാം. മലയാളകഥയുടെ ഭാവിചരിത്രത്തിലെ പ്രകാശപൂർണ്ണമായ ഏടുകളിലൊന്നായി അഭിജിത്തിന്റെ കഥകൾ മാറിത്തീരുമെന്ന് പ്രശസ്ത നിരൂപകനായ സുനിൽ പി. ഇളയിടം വിലയിരുത്തുന്നു.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50210847916336,"sku":"BI-JEFT-JALB","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251011-WA0012.jpg?v=1760254321"},{"product_id":"shyuli","title":"Shyuli","description":"\u003cp\u003e\u003cspan\u003eഒക്ടോബറിലാണ് ഷ്യൂലി പൂക്കൾ ബംഗാളിൽ വിരിയുക. കേവലം ഒരൊറ്റ രാത്രിയിൽ പൂത്ത് അടുത്ത പകലിന് മുമ്പ് കൊഴിഞ്ഞു വീഴുന്ന അല്പ ജീവനുകൾ. അവയുടെ പിറവിക്ക് പിന്നിൽ മനോഹരമായൊരു പ്രണയ കഥയുണ്ട്. ഷ്യൂലിയുടെ ഗന്ധം പോലെ ഹൃദയത്തിൽ വന്നലയ്ക്കുന്ന വിരഹവും പ്രതികാരവും ചേർന്ന പ്രണയ കഥ. രാത്രിയിൽ വിരിയുന്ന ഈ പാരിജാത പൂക്കളെ ഒരുപാട് ഇഷ്ടപ്പെട്ട ഷോനയുടെയും അപ്രതീക്ഷിതമായി അവളുടെ ജീവിതത്തിലേക്ക് കടന്നു വന്ന തപൻ്റെയും പ്രണയമാണ് ഈ നോവൽ. ഒറ്റപ്പെട്ടുപോയ അവർ ഇരുവരുടെയും ജീവിതത്തിൽ, സ്നേഹം കൊണ്ട് അവർ പരസ്പരം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. എന്തുകൊണ്ടായിരിക്കാം മനുഷ്യൻ ജീവിതത്തിൽ എല്ലാം നഷ്ടപ്പെടുമ്പോൾ സ്നേഹത്തിൽ അഭയം പ്രാപിക്കുന്നത്? എന്നാൽ ആ സ്നേഹവും നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യുക? ഇത് ദുഃഖത്തിന്റെ പൂക്കളെ പോലെ നിമിഷ നേരത്തേക്ക് പൂത്തുലഞ്ഞ് കൊഴിഞ്ഞു വീഴുന്ന ഒരു പ്രണയത്തിന്റെ കഥ. ബംഗാളിൻ്റെ പശ്ചാത്തലത്തിൽ വിടരുന്ന മനോഹരമായ പ്രണയ കഥ.\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":50234419314992,"sku":"UZ-MO6S-HTY1","price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251019-WA0007.jpg?v=1761030777"},{"product_id":"vanchinattile-vethalangal","title":"Vanchinattile Vethalangal","description":"\u003cp\u003e\u003cspan\u003eരക്തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് വഞ്ചിനാട്ടിലെ വേതാളങ്ങൾ. ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്ക് മേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ. മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50234423804208,"sku":"CA-F620-71RI","price":247.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251019-WA0008.jpg?v=1761031007"},{"product_id":"arjunan-kurubhoomiyude-veeranayakan","title":"Arjunan Kurubhoomiyude Veeranayakan","description":"\u003cp\u003e\u003cspan\u003eമഹാഭാരതത്തിലെ പ്രമുഖകഥാപാത്രങ്ങളിലൊരാള്; കുന്തിക്ക് ഇന്ദ്രനിലുണ്ടായ പുത്രന്. പാണ്ഡുപുത്രന്മാര് അഞ്ചുപേരില് മൂന്നാമനായതുകൊണ്ട് മധ്യമപാണ്ഡവന് എന്നും അര്ജുനനെ വിളിക്കാറുണ്ട്. അര്ജുനനും അര്ജുനസ്യാലനും സാരഥിയുമായ കൃഷ്ണനും പൂര്വജന്മത്തില് നരനാരായണന്മാരെന്ന പേരിലുള്ള തപസ്വികളായിരുന്നെന്ന് ദേവീഭാഗവതത്തില് പ്രസ്താവമുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50236938486064,"sku":"XD-URLO-9KT8","price":85.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251022-WA0022.jpg?v=1761138249"},{"product_id":"kupeelitta-pranaya-mittayikal","title":"Kupeelitta Pranaya Mittayikal","description":"\u003cp\u003e\u003cspan\u003eകവിതകളുടെ ആഴക്കയങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്ന വായനക്കാരൻ ഒരിക്കലും നിരാശനാകേണ്ടി വരില്ല എന്നുറപ്പുതരുന്ന പുസ്തകമാണ് 'കുപ്പീലിട്ട പ്രണയമിഠായികൾ.' ഈ സമാഹാരത്തിലെ ഓരോ വരിയിലൂടെയും കടന്നുപോകുമ്പോൾ 'ഞാൻ' തന്നെയാണോ ആ കവിതകളിലെന്ന് ഒരു നിമിഷം വായനക്കാരൻ സംശയിച്ചുപോകുന്നു. എ.ഐ യുഗത്തിൽ ജീവിക്കുന്ന നമുക്ക്, ജീവിതത്തിലെ വരണ്ടമേഖലകളിലെ പൊള്ളലുകൾ അസഹ്യമാകുമ്പോൾ കുപ്പീലിട്ടു സൂക്ഷിച്ചിരിക്കുന്ന ഓർമകളുടെ ഇനിപ്പ് പലപ്പോഴും എടുത്ത് നുണയാം; ഈ ‘പ്രണയമിഠായികളിലൂടെ’...\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50239496061232,"sku":"CY-PB9D-2DXY","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251019-WA0010.jpg?v=1761193094"},{"product_id":"athu-njanayirunnu","title":"Athu Njanayirunnu","description":"\u003cp\u003eമലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ.\u003c\/p\u003e\n\u003cp\u003eഅഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50241786380592,"sku":"VT-TDR1-HG35","price":179.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251019-WA0012.jpg?v=1761269780"},{"product_id":"pranaya-vasukeeyam","title":"Pranaya Vasukeeyam","description":"\u003cp\u003e\u003cspan\u003eവ്യതിരിക്തമായ പ്രണയാനുഭൂതിയുടെ ഹൃദയാക്ഷരങ്ങളാണ് അഞ്ജു മനോജിൻ്റെ പ്രണയവാസുകീയം. പ്രണയം വേരിൻ്റെ ബന്ധനവും ചിറകിൻ്റെ സ്വാതന്ത്ര്യവുമാണ്. വാസുകിയും സിദ്ധുവും തമ്മിലുള്ള തീവ്രാനുരാഗത്തെ ആത്മാവിനെ ചുംബിക്കുന്ന ഭാഷയിൽ ഈ നോവൽ ചിന്തയാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50241834582320,"sku":"EN-JLFI-1DXU","price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251019-WA0015.jpg?v=1761270367"},{"product_id":"gotham","title":"Gotham","description":"\u003cp\u003e\u003cspan\u003eവ്യക്തിയോ സമൂഹമോ എന്ന ചിന്തയുടെ ഭാരം ചുമലിലേറ്റി, ഇരുണ്ട നിഴലുകള് ചിതറിക്കിടക്കുന്ന നഗരത്തിന്റെ കാവല്ക്കാരനാകാന് തോമസ്. അവനിലേക്കു നീളുന്ന ഓര്മ്മകളുടെ ഏഴു കോണുകള്. എട്ടാമത്തെ വെളിപാടിനുശേഷം അനൂപ് ശശികുമാര് എഴുതിയ ത്രില്ലര്.\u003c\/span\u003e\u003c\/p\u003e","brand":"Logos Books","offers":[{"title":"Default Title","offer_id":50241838186800,"sku":"N5-MYNE-JSSZ","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251019-WA0016.jpg?v=1761270722"},{"product_id":"start-camara-anuragam","title":"Start Camara Anuragam","description":"\u003cp\u003e\u003cspan\u003eസ്വന്തമായി തിരക്കഥ എഴുതി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മോഹവുമായി ജീവിക്കുന്ന ആരവ്. അപ്രതീക്ഷിതമായി നിധി എന്ന പെൺകുട്ടി അവൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. തന്റെ മുൻ കാമുകിയുടെ കൂട്ടുകാരിയാണ് നിധി എന്ന കാര്യം അവനെ വല്ലാതെ അലട്ടി. നിധിയുമായുള്ള ആരവിൻ്റെ സൗഹൃദത്തിന്റെ ആഴം അവൻ്റെ സിനിമ എന്ന സ്വപ്നത്തെ പോലും ബാധിക്കാൻ തുടങ്ങുന്നു. എങ്കിലും ആരവിന് നിധിയെ പ്രണയിക്കാതെ വയ്യ.. അവസാനം ആരവ് ആഗ്രഹിക്കുന്ന ഒരു ക്ലൈമാക്സിൽ അവൻ്റെ പ്രണയകഥ എത്തുമോ?? അതോ വിധി അവനായി മറ്റെന്തെങ്കിലും കരുതി വച്ചിട്ടുണ്ടോ?? സിനിമ പോലെ പേജുകൾ സ്വയം മറിയുന്ന മനോഹരമായ പ്രണയ കഥ.\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":50241843265840,"sku":"6V-I6YH-Q7WG","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251019-WA0017.jpg?v=1761271144"},{"product_id":"abhi-anu-anandham","title":"Abhi Anu Anandham","description":"\u003cp\u003e\u003cspan\u003eഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50247392821552,"sku":"MX-C3R3-LOAZ","price":238.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251025-WA0006.jpg?v=1761414734"},{"product_id":"adaruvan-vayya","title":"Adaruvan Vayya","description":"\u003cp\u003e\u003cspan\u003eനാല്പത് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്ന ജയദേവൻ എന്ന എഴുത്തുകാരൻ ഇടുക്കി യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി തൻറെ ആരാധികയായ നിഹാരികയെ കണ്ടുമുട്ടുന്നു. ചെറിയൊരു ദൂരം ഒരുമിച്ചു യാത്ര ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നിഹാരികയുടെ നിർബന്ധത്തിന് ജയദേവൻ വഴങ്ങുന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്. ആരാണ് നിഹാരികയെന്നോ എന്താണ് അവളുടെ ലക്ഷ്യമെന്നോ ജയദേവന് അറിയില്ല. നിഹാരികയെ സംബന്ധിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുമ്പോഴേക്ക് ജയദേവന്റെ ജീവിതം തിരിച്ചു പിടിക്കാനാവാത്ത വിധം കലങ്ങി മറിഞ്ഞിരുന്നു. അതിനിടെ അപ്രതീക്ഷിതമായി വഴിപിരിയുന്ന നിഹാരികയെ തേടി ജയദേവൻ യാത്ര തിരിക്കുന്നു. സംഘർഷവും നിഗൂഢതകളും പ്രതികാരവും നിറഞ്ഞ ജയദേവന്റെ 'പ്രണയാന്വേഷണ'മാണ് അടരുവാൻ വയ്യ..\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":50249734422832,"sku":"LP-YURV-EJ8A","price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251025-WA0002.jpg?v=1761571983"},{"product_id":"oru-bheekara-pranayam","title":"Oru Bheekara Pranayam","description":"\u003cp\u003e\u003cspan\u003eഅമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിനടുത്ത് റുമാൽ വിൽക്കുന്ന പമീലയും അവിടെ ഒരു ജ്യൂത്തീസ് കടയിൽ ജോലിക്കാരനായ അമറും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതുമെല്ലാം യാദൃശ്ചികമായായിരുന്നു. വർഷങ്ങൾക്കു മുമ്പ് സുവർണ്ണ ക്ഷേത്രത്തിൽ നടന്ന സംഭവങ്ങളുടെ ചാരം മൂടിയ കനലുകൾ അവരുടെ ജീവിതത്തെ അദൃശ്യമായി പിന്തുടരുന്നുണ്ടായിരുന്നു. അച്ഛനെ കണ്ട് ഓർമ്മയില്ലാത്ത അവൾക്ക് കരുത്തും കരുതലുമായി ആ പ്രണയം. എന്നാൽ ഒരു ദിവസം അമർ അപ്രത്യക്ഷനാകുന്നു. അവൾ അവനെ തേടിയിറങ്ങുന്നു. കാരണം അവനെ നഷ്ടപ്പെടാൻ അവൾക്കാവുമായിരുന്നില്ല. പ്രമീലയുടെയും അമറിന്റെയും പ്രണയവും ചാരം പോലെ എരിയുന്ന ഇരുവരുടെയും ഭൂതകാലവുമാണ് ഈ നോവൽ. പഞ്ചാബിന്റെ ജീവിതവും സംസ്കാരവും രാഷ്ട്രീയവും ഈ പ്രണയ നോവലിനെ കൂടുതൽ മനോഹരമാക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":50249736683824,"sku":"F2-DS0P-SJG0","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251025-WA0005.jpg?v=1761572742"},{"product_id":"parichitharaya-aparichithar","title":"Parichitharaya Aparichithar","description":"\u003cp\u003e\u003cspan\u003eമോഹൻ നിവാസിലെ അന്തേവാസികൾ മുതൽ പറമ്പിലെ പുളിമരവും പാഴ്ചെടികളും വരെ അവരവരുടെ അവകാശങ്ങളെ പറ്റി ബോധമുള്ളവരാണ്. അവർ ഓരോരുത്തരും തങ്ങളുടെ പരിതസ്ഥിതിയോട് പൊരുതി തങ്ങളുടേതായ ശരികളിൽ കൂടി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവരാണ്. മനുഷ്യനും മനുഷ്യത്വവും ഭൂഖണ്ഡങ്ങളും ഭൂമിയും ഒക്കെ പ്രതീകങ്ങളായി, അവിടെയുള്ള ജീവജാലങ്ങളിൽ കൂടി ആവിഷ്ക്കരിക്കപ്പെടുമ്പോൾ, നിലനിൽപ്പിന്റെ ഈ വലിയ ലോകത്ത് വീണു പോയവരെക്കുറിച്ചുള്ള തിരിഞ്ഞു നോട്ടത്തിലൂടെ മനുഷ്യമനസ്സിനെ ആഴത്തിൽ മനസിലാക്കാനുള്ള ഉപാധി കൂടിയാവും പരിചിതരായ അപരിചിതർ എന്ന നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50249738813744,"sku":"PJ-EC0I-OX0U","price":391.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251025-WA0007.jpg?v=1761573237"},{"product_id":"ormmakal-uppilittathu","title":"Ormmakal Uppilittathu","description":"\u003cp\u003e\u003cspan\u003eവീടുകളിൽ ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളിൽ അതിങ്ങനെ കിടന്ന് കിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക് വഴുതി വീഴുന്നു. ഇടയ്ക്കൊക്കെ അതൊന്ന് തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓർമ്മകളും അങ്ങനെ തന്നെ. ഹൃദയത്തിൽ ഉപ്പിലിട്ട് സൂക്ഷിക്കുന്നത്. ഓർമ്മകൾ അവസാനിക്കരുതേയെന്ന ആർദ്രവും നിശബ്ദവുമായ പ്രാർത്ഥനയാണ് ഈ പുസ്തകം. ഒന്ന് കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മകളാണ്. ഓർമ്മകൾ ഉപ്പിലിട്ടത്!\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50249749135664,"sku":"GK-GYAG-G7QW","price":145.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251025-WA0008.jpg?v=1761574359"},{"product_id":"the-secret-of-secrets","title":"The Secret of Secrets","description":"\u003cp\u003e\u003cspan class=\"a-text-bold\"\u003eRobert Langdon is back in the long-awaited new race-against-time thriller from the global bestselling author of\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"a-text-bold a-text-italic\"\u003eThe Da Vinci Code\u003c\/span\u003e\u003cspan class=\"a-text-bold\"\u003e\u003cspan\u003e \u003c\/span\u003eand\u003c\/span\u003e\u003cspan class=\"a-text-bold a-text-italic\"\u003e\u003cspan\u003e \u003c\/span\u003eAngels and Demons\u003c\/span\u003e\u003cspan class=\"a-text-bold\"\u003e.\u003c\/span\u003e\u003cspan\u003e\u003cbr\u003e\u003cbr\u003eAccompanying celebrated academic, Katherine Solomon, to a lecture she’s been invited to give in Prague, Robert Langdon’s world spirals out of control when she disappears without trace from their hotel room. Far from home and well out of his comfort zone, Langdon must pit his wits against forces unknown to recover the woman he loves.\u003cbr\u003e\u003cbr\u003eBut Prague is an old and dangerous city, steeped in folklore and mystery. For over two thousand years, the tides of history have washed back and forth over it, leaving behind echoes of everything that has gone before. Little can Langdon know that he is being stalked by a spectre from that dark past. He must use all of his arcane knowledge to decipher the world around him before he too is consumed by the rings of treachery and deception that have swallowed Katherine.\u003cbr\u003e\u003cbr\u003eAgainst a backdrop of vast castles, towering churches, graveyards buried twelve deep and labyrinthine underground passages, Langdon must navigate a shadow city hiding in plain sight, a city which has successfully kept its secrets for centuries and will not readily deliver them.\u003cbr\u003e\u003cbr\u003e\u003c\/span\u003e\u003cspan class=\"a-text-bold\"\u003eThis is a battlefield unlike any he has previously experienced, one on which he must fight not for his only life, but for the future of humanity itself.\u003c\/span\u003e\u003cspan\u003e\u003cbr\u003e\u003cbr\u003eThe Secret Of Secrets\u003c\/span\u003e\u003cspan class=\"a-text-italic\"\u003e\u003cspan\u003e \u003c\/span\u003eis Dan Brown’s first novel for over eight years and sees the stunning return of Harvard symbologist Robert Langdon, this time pitting his wits against a conspiracy which will test even his considerable brainpower and take him to the edge of losing all that he holds dear…\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50249804153136,"sku":"VL-MY4M-N52L","price":1274.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251027-WA0004.jpg?v=1761575364"},{"product_id":"oru-theruvinte-katha","title":"Oru Theruvinte Katha","description":"\u003cp\u003e\u003cspan\u003eരക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50252299534640,"sku":"UF-E475-NAVW","price":357.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gemini_Generated_Image_vfsef1vfsef1vfse.png?v=1761655022"},{"product_id":"pathirasooryante-nattil","title":"Pathirasooryante Nattil","description":"\u003cp\u003e\u003cspan\u003eകുന്നുകളും മലകളുമില്ലാത്ത, ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്. കെ. നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. മലയാള ഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളിൽപെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണ ഗ്രന്ഥമാണ് ‘പാതിരാസൂര്യന്റെ നാട്ടിൽ.’\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50253632569648,"sku":"GY-1ZK6-PG5Z","price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/PathiraSooryante.png?v=1761653755"},{"product_id":"andakaranazhi","title":"Andakaranazhi","description":"\u003cp\u003e\u003cspan\u003eകേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി . തൊട്ടുപിന്നില് എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള് പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല് - സാറാ ജോസഫ് 2012-ലെ കേരളസാഹിത്യ അക്കാദമി അവാര്ഡ് നേടിയ നോവല് . മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാര് ഹൃദയപൂര്വ്വം സ്വീകരിച്ച ഇ . സന്തോഷ് കുമാറിന്റെ നോവല് അന്ധകാരനഴി കെ.ഷെറിഫിന്റെ വര്ണചിത്രങ്ങളോടെ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50253638795568,"sku":"V4-FB1T-UGAU","price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Andhakaranazhi.png?v=1761654203"},{"product_id":"kambilikandathe-kalbharanikal","title":"Kambilikandathe Kalbharanikal","description":"\u003cp\u003e\u003cspan\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില് വളര്ന്ന നിര്ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള് മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50253781008688,"sku":"CY-WNVD-DXHU","price":255.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Kambilikandathe.png?v=1761663927"},{"product_id":"1000bce","title":"1000 BCE","description":"\u003cp\u003e\u003cspan\u003eനഗരത്തെ ഞെട്ടിച്ച് നാഷണൽ മ്യൂസിയത്തിൽ ഒരു വൻ കവർച്ച അരങ്ങേറി. മ്യൂസിയം സെക്യൂരിറ്റികളയും അസിസ്റ്റന്റ് ക്യൂറേറ്ററെയും നിശബ്ദരാക്കിയ കവർച്ചക്കാർ 2000 വർഷം പഴക്കമുള്ള പ്രീച്ചിംഗ് ബുദ്ധ എന്ന പ്രതിമ മാത്രം കവർന്ന് അപ്രത്യക്ഷരായി. കോടികൾ വിലമതിക്കുന്ന മറ്റുള്ള പുരാവസ്തുക്കൾ ഒന്നും അവർ തൊട്ടതേയില്ല. കവർച്ചയെ കുറിച്ച് അന്വേഷിക്കാൻ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ നിഖിൽ പ്രതാപന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് 13 പ്രീച്ചിംഗ് ബുദ്ധ പ്രതിമകൾ സമാനമായ രീതിയിൽ അപ്രത്യക്ഷമായിരിക്കുന്നു. ഈ കവർച്ചകൾക്ക് പുറകിൽ ആരാണ്? അവർക്ക് എന്തിനാണ് ഈ പ്രതിമകൾ? പുരാതന രഹസ്യങ്ങളും, വർത്തമാനകാല കുറ്റകൃത്യങ്ങളും ഇഴചേർന്ന് കിടക്കുന്ന ഈ വലിയ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ നിഖിലിനോടൊപ്പം പുരോഗസ്ഥ ഗവേഷകയായ രൂപയും അണിചേരുന്നതോടെ 2000 വർഷങ്ങൾ പഴക്കമുള്ള ഒരു രഹസ്യത്തിന്റെ വാതിലുകൾ അവർക്ക് മുമ്പിൽ തുറക്കപ്പെടുന്നു. ഓരോ നിമിഷവും ഉദ്യോഗം നിറയുന്ന ഈ യാത്ര അവരെ എത്തിക്കുന്നത് ചിന്തിക്കാൻ പോലും ആകാത്ത യാഥാർത്ഥ്യങ്ങളിലേക്ക് ആണ്. ഇതൊരു ആക്ഷൻ അഡ്വഞ്ചർ ട്രഷർ ഹണ്ട് നോവലാണ്. നിങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചരിത്രവും കെട്ടുകഥകളും സമന്വയ്ക്കുന്ന ഒരു ത്രില്ലർ നോവൽ. പേജ് മറിക്കും തോറും വർദ്ധിക്കുന്ന ആകാംക്ഷയും അപ്രതീക്ഷിത വഴിത്തിരിവുകളും ഈ നോവലിനെ വായനക്കാരുടെ പ്രിയപ്പെട്ടതാക്കും എന്ന് ഉറപ്പാണ്.\u003c\/span\u003e\u003c\/p\u003e","brand":"Dream BookBindery","offers":[{"title":"Default Title","offer_id":50253887963440,"sku":"C2-QNKP-IMOR","price":357.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/1000BCE.png?v=1761667963"},{"product_id":"athramel-priyamulloral","title":"Athramel Priyamulloral","description":"\u003cp\u003e\u003cspan\u003eജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50254039253296,"sku":"JO-676Y-71YX","price":153.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Athramel.png?v=1761673554"},{"product_id":"kumaran","title":"Kumaran","description":"\u003cp\u003e\u003cspan\u003eമലയാള സാഹിത്യത്തിൽ ഭീതിയുടെ പുത്തൻ ചരിത്രം കുറിച്ച കറുത്തച്ചന്റെ രചയിതാവിൽ നിന്നും മറ്റൊരു ഹൊറർ പുസ്തകം. പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!” കുമരൻ ‘ എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.\u003c\/span\u003e\u003c\/p\u003e","brand":"Book Carry Publications","offers":[{"title":"Default Title","offer_id":50256187687216,"sku":"XC-FV4J-4TJ4","price":170.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Kumaran.png?v=1761707172"},{"product_id":"hridhayam","title":"Hridhayam","description":"\u003cp\u003e\u003cspan\u003eവായിക്കാനല്ലാതെ വാങ്ങിച്ചു കൂട്ടുന്ന പുസ്തകങ്ങൾ പോലെയാണ് ചില മനുഷ്യർക്ക് ബന്ധങ്ങൾ.\u003c\/span\u003e\u003cbr\u003e\u003cspan\u003eഅക്കരെയെത്തിയാൽ ഒഴുക്കിന് വിട്ടുകൊടുക്കുന്ന കടത്തുവള്ളമാണ് ചില മനുഷ്യർക്ക് സൗഹൃദങ്ങൾ\u003c\/span\u003e\u003cbr\u003e\u003cspan\u003eനേരംതെറ്റിയ മഴയിൽ നനയാതിരിക്കാൻ ഓടിക്കയറുന്ന കടത്തിണ്ണയാണ് ചില മനുഷ്യർക്ക് പ്രണയങ്ങൾ.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50335249039664,"sku":"3W-DTL1-JBSM","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gemini_Generated_Image_mjiicymjiicymjii.png?v=1762019912"},{"product_id":"gul-ah","title":"Gul-Ah","description":"\u003cp\u003e\u003cspan\u003eമുസ്ലിം പെണ്ണുങ്ങള് സ്വന്തം പാര്പ്പിടങ്ങളില് അനുഭവിക്കുന്ന അടിമത്വത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത് ഇന്നോളമുള്ള മലയാളസാഹിത്യത്തില് പലതരത്തിലായി വിഷയമായിട്ടുമുണ്ട്. നാലു കെട്ടുന്നതും അതില് ആരെയും മൂന്നുവട്ടം മൊഴി ചൊല്ലി ഒഴിപ്പിക്കുന്നതും ആണുങ്ങളുടെ അവകാശമാണെന്നും നമുക്കറിയാം. പക്ഷേ പെണ്ണുങ്ങള് ആണുങ്ങളെ മൊഴി ചൊല്ലുന്ന 'ഫസ്ഖ്' എന്ന അവകാശത്തെപ്പറ്റി നമ്മളിലധികമാരും കേട്ടിട്ടില്ല. അത്യന്തം ഉജ്ജ്വലമായി ആവിഷ്കരിക്കപ്പെട്ട സജ്നാ ഷാജഹാന്റെ ഈ നോവല് ആ അജ്ഞതയുടെ നേര്ക്ക് ആഞ്ഞുവീശുന്ന ചാട്ടവാറാണ്.\u003c\/span\u003e\u003c\/p\u003e","brand":"Kairali Books","offers":[{"title":"Default Title","offer_id":50335809372464,"sku":"EC-8W2R-DTGP","price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gul-ah_c9f40b0a-3335-4dd5-8e44-4c38d44bdb04.png?v=1762069732"},{"product_id":"cheriyamma","title":"Cheriyamma","description":"\u003cp\u003e\u003cspan\u003eവിശാലമായ ആകാശത്തിനു കീഴെകിടന്ന് കണ്ണുകള് വിടര്ത്തിപ്പിടിച്ച് നിലാവ്കൊള്ളുന്ന അനുഭൂതിപോലെയാണ് ഇതിലെ ഓരോ എഴുത്തും. ഭാഷയുടെ പെരുപ്പവും വ്യക്തി ബന്ധങ്ങളുടെ ഉഷ്മളതയും കുട്ടിത്തത്തിന്റെ നിഷ്ക്കളങ്കതയും ചേര്ത്ത ഗംഭീരമായ വായനാനുഭവം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50335817662768,"sku":"S8-CXOD-6YFI","price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Cheriyamma.png?v=1762070031"},{"product_id":"njavalpazha-madhurangal","title":"Njavalpazha Madhurangal","description":"\u003cp\u003e\u003cspan\u003eഎഴുത്തുകാരിക്ക് മാത്രമല്ല നമുക്കൊക്കെയും നഷ്ടപ്പെട്ട നല്ലൊരു കാലത്തിന്റെ രേഖപ്പെടുത്തലാണ് ഈ പുസ്തകത്തിലൂടെ സജ്ന നടത്തിയിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50335820579120,"sku":"IG-6U57-VTG9","price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/njavalpazha.png?v=1762070897"},{"product_id":"ozhivukalam","title":"Ozhivukalam","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ തണുത്ത വിരലുകൾ കൊണ്ട് എഴുതിയ പുസ്തകം. ഭൂതകാലത്തെ നൊസ്റ്റാൾജിയയോടെ ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50335823069488,"sku":"0S-GV3F-PC4W","price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Ozhivu.png?v=1762071416"},{"product_id":"marthandavarma","title":"Marthandavarma","description":"\u003cp\u003e\u003cspan\u003eസി.വി. രാമന്പിള്ളയുടെ 1891ല് പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാര്ത്താണ്ഡവര്മ്മ. പരിണാമദിശയിലെത്തിയ രാമ്മവര്മ്മ മഹാരാജാവിന്റെ ഭരണകാലം മുതല് മാര്ത്താണ്ഡവര്മ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂര്) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്റ്റൊറിക്കല് റൊമാന്സ് ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. ശീര്ഷകകഥാപാത്രത്തെ തിരുവിതാംകൂര് രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭന്തമ്പിയുടെയും എട്ടുവീട്ടില്പിള്ളമാരുടെയും പദ്ധതികളില് നിന്ന് രക്ഷിക്കാന് ശ്രമിക്കുന്ന അനന്തപത്മനാഭന്, സുഭദ്ര, മാങ്കോയിക്കല്കുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50360875319600,"sku":"5Q-K2FD-4THM","price":408.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Marthandavarma.png?v=1762843920"},{"product_id":"aadujeevitham","title":"Aadujeevitham","description":"\u003cp\u003e\u003cbr\u003eബെന്യാമിൻ എഴുതിയ മലയാളനോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി[1]2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു.\u003c\/p\u003e","brand":"Green Books","offers":[{"title":"Default Title","offer_id":50360884101424,"sku":"SO-FLJK-NR8D","price":255.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gemini_Generated_Image_hwafmthwafmthwaf.png?v=1762845688"},{"product_id":"indulekha","title":"Indulekha","description":"\u003cp\u003e\u003cspan\u003eലക്ഷണമൊത്ത ആദ്യ നോവലെന്ന ഖ്യാതി നേടിയ നോവലാണ് ഇന്ദുലേഖ.ആധുനിക വിദ്യാഭ്യാസവും ലോകപരിചയവും നേടിയിട്ടുള\u003c\/span\u003e\u003cspan class=\"morecontent\"\u003e\u003cspan\u003eള്ള ഇന്ദുലേഖയുടെ പ്രണയം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സാക്ഷാത്കരിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ചും,ഉറച്ച നിലപാടുകളുള്ള സ്ത്രീ കഥാപാത്രത്തെയും ഇന്ദുലേഖയിൽ കാണാവുന്നതാണ്.നായർ തറവാടുകളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബവ്യവസ്ഥിതിയുടെ പ്രശ്നങ്ങൾ, സ്വാതന്ത്രമില്ലായ്മ, മരുമക്കത്തായം,സംബന്ധവ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ ഇന്ദുലേഖയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്.ഇന്ദുലേഖ തികച്ചും ഒരു റിയലിസ്റ്റിക് നോവലാണെന്ന് എല്ലാം അർത്ഥത്തിലും പറയാൻ കഴിയില്ല.എന്നാൽ വായനക്കാരനെ നിരാശരാക്കാത്ത തലത്തിലുള്ള വായനാനുഭവം പ്രദാനം ചെയ്യുന്നു\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50360923193648,"sku":"EK-IVLK-ST3O","price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Indulekha_58d10c93-aefe-42ec-9694-f76a488d37c4.png?v=1762930224"},{"product_id":"kethaki","title":"Kethaki","description":"\u003cp\u003e\u003cspan\u003eഅഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും ചിലപ്പോൾ കാളിയെയും ഭജിച്ചിരുന്ന അഘോരികൾ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചു വരുന്നു. ശൈവ വിശ്വാസപ്രകാരം അഘോരികൾക്ക് സമ്പൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്. ശിവനെപ്പോലെ ശ്മശാനത്തിലാണ് ഇവരുടെ വാസം. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നതേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. അഘോരികൾ അനുഷ്ഠിക്കുന്ന ശവഭോഗം, താന്ത്രിക മൈഥുനം, ചിരസമാധി, ആത്മസഖി അന്വേഷണം, പരകായ പ്രവേശം, ആത്മസാക്ഷാത്കാരം എന്നിങ്ങനെയുള്ള സാധനകളാണ് ഇവിടെ കഥാരൂപത്തിൽ പറഞ്ഞിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50375921828144,"sku":"4V-V2BN-UMGS","price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gemini_Generated_Image_x9n3mkx9n3mkx9n3.png?v=1763295418"},{"product_id":"manwantharam","title":"Manwantharam","description":"\u003cp\u003e\u003cspan\u003eഎഴുപത്തിയൊന്ന് ചതുര്യുഗങ്ങൾ ചേരുന്ന വൈവസ്വത മന്വന്തരത്തിന് അവസാനം കുറിക്കുന്ന പൗര്ണ്ണമി... ആ പൗര്ണ്ണമിരാവ് സുപ്രധാനമായ പല തുടക്കങ്ങള്ക്കും ഒടുക്കങ്ങള്ക്കും സാക്ഷിയാണ്. പുതിയ മനുവിന്റെ സ്ഥാനാരോഹണവും പൂര്വ്വികസമ്പത്തിന്റെ സംരക്ഷണവും ജന്മനിയോഗമായുള്ള അഗ്നിശര്മ്മൻ തന്റെ കര്ത്തവ്യങ്ങളുമായി മുന്നേറുമ്പോൾ ദുഷ്ടശക്തികളും കളം നിറഞ്ഞാടാനൊരുങ്ങുന്നു. പാടഗിരിയിലെ കൊലപാതകവും നിളാവതിയുടെ ഗ്രന്ഥവുമെല്ലാം ഈ കഥയുടെ കുരുക്കിലകപ്പെടുന്നു. നന്മതിന്മകളുടെ ഈ കുരുക്ഷേത്രഭൂമിയിൽ ആര് വാഴും, ആര് വീഴും എന്നത് വിധിഹിതം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50375940604208,"sku":"70-N3PV-UDI2","price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gemini_Generated_Image_2pl6ro2pl6ro2pl6.png?v=1763295626"}],"url":"https:\/\/yellowfeatherbookstore.in\/collections\/%f0%9f%9a%a8%f0%9f%93%9a-just-arrived.oembed?page=14","provider":"Yellow Feather Bookstore","version":"1.0","type":"link"}