{"title":"Children's Books","description":"","products":[{"product_id":"xiao-wang","title":"Xiao Wang","description":"\u003cp\u003e\u003cspan\u003eവിസ്തൃതികൊണ്ടണ്ടും സംസ്കാരംകൊണ്ടും ഐതിഹ്യകഥകൾകൊണ്ടും അതിസമ്പന്നമായ ചൈന എന്ന ദേശത്തെ പശ്ചാത്തലമാക്കി രചിച്ച ബാലസാഹിത്യ നോവലാണിത്. ഷ്യൗ വാങ് എന്ന ബാലൻ എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിന്റെ പ്രതീകമാണ്. എല്ലാക്കൊല്ലത്തെയുംപോലെ വസന്തോത്സവത്തെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ് വാങ്ങും ഗ്രാമവും. എങ്ങും അലങ്കാരപ്പണികൾ, വിളക്കുകൂടുകൾ ഞാത്തൽ, എല്ലാവരും ആനന്ദത്തിലാണ്. അങ്ങനെയിരിക്കെ, ഓർക്കാപ്പുറത്ത് വാങ്ങിന്റെ ജീവിതത്തിൽ ചില വൈഷമ്യങ്ങൾ കടന്നുവരുന്നു. ചൈനയിലെ ഒരുൾഗ്രാമത്തിൽനിന്ന്, തന്റെ ലക്ഷ്യത്തിലേക്ക് അതിസാഹസികമായി അവൻ യാത്ര തുടങ്ങുകയാണ്. അതത്ര എളുപ്പമായിരുന്നില്ല. ഊഹിക്കാനാവുന്നതിലുമധികം തടസ്സങ്ങൾ വാങ് നേരിട്ടു. എല്ലാത്തിനെയും അതിജീവിക്കാൻ ആ ചൈനീസ് ബാലൻ നടത്തുന്ന പരിശ്രമങ്ങളുടെ കഥയാണ് 'ഷ്യൗ വാങ്'.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50036717814064,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250813-WA0011.jpg?v=1755064651"},{"product_id":"ente-priyapetta-kathakal","title":"Ente  Priyapetta Kathakal","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eപക്ഷിയുടെ മണം, ചുവന്ന പാവാട, നെയ്പ്പായസം, തരിശുനിലം, പരുന്തുകൾ, സ്വയംവരം തുടങ്ങി മാധവിക്കുട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട 19 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50103914201392,"sku":null,"price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250830-WA0003.jpg?v=1756627125"},{"product_id":"prathimayum-rajakumariyum","title":"Prathimayum Rajakumariyum","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eഎന്നും സന്തോഷവാനായ ഒരു രാജകുമാരനുണ്ടായിരുന്നു. അകാലത്തില് മരിച്ചുപോയ ആ രാജകുമാരന്റെ പ്രതിമയ്ക്ക് കൂട്ടായി ഒരു കിളിപ്പെണ്ണ് പറന്നെത്തി. അവരുടെ നന്മയുടെയും കാരുണ്യത്തിന്റെയും കഥയാണിത്. വിഖ്യാത എഴുത്തുകാരന് ഓസ്കാര് വൈല്ഡിന്റെ ദി ഹാപ്പി പ്രിന്സ് എന്ന കഥയുടെ കുട്ടികള്ക്കുവേണ്ടിയുള്ള സ്വതന്ത്രപുനരാഖ്യാനം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50168319705392,"sku":null,"price":102.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250924-WA0017.jpg?v=1758727853"},{"product_id":"aithihyamala","title":"Aithihyamala","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്, കവികള് ഗജശ്രേഷ്ഠന്മാര് എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില് ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില് ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന് ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല് അതു തീര്ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50195823493424,"sku":null,"price":764.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251004-WA0022.jpg?v=1759651841"},{"product_id":"priya-a-s-nte-kathakal","title":"Priya A S nte kathakal","description":"\u003cp\u003e\u003cspan\u003eരോഗങ്ങളും മരുന്നുകളും ചവിട്ടിക്കുഴച്ച ബാല്യമാണ് പ്രിയ.എ.എസ്സിന്. കഥയുടെ \u003c\/span\u003e\u003cspan\u003eസ്വപ്തനാത്മകലോകം സമ്മാനിക്കുന്നത് നനയാന് കഴിയാതെ പോയ മഴയും വെയിലും മഞ്ഞും ഭിന്ന ലോകങ്ങളായി തിമര്ത്തു പെയ്യുന്ന രചനകളുടെ സമാഹാരം. കണ്ണുചിമ്മി രോഗവേദനയെ തള്ളുന്ന മനസ്സിന്റെ ധൈര്യവും നര്മ്മവും കരുതലും വാക്കുകളിലൂറുന്നു ഇക്കഥകളില്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50239491146032,"sku":null,"price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251019-WA0013.jpg?v=1761192389"},{"product_id":"totto-chan","title":"Totto Chan","description":"\u003cp\u003e\u003cspan\u003eജപ്പാനിലെ പ്രശസ്ത ടെലിവിഷന് പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില് അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. ടോട്ടോചാന് എന്ന വികൃതിയായ പെണ്കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള് ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്ത്ഥിയായി ടോട്ടോചാന് ഈ അനുഭവകഥയില് നിറഞ്ഞു നില്ക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാര് ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള് നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തില് നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര് തന്റെ ടോമോ എന്ന സ്കൂളില് നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളില് ടോട്ടോചാന് ഒരു പഠനവിഷയമാണ്. വിദ്യാര്ത്ഥികള് മാത്രമല്ല മുതിര്ന്നവരും നിര്ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50249859531056,"sku":null,"price":119.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251027-WA0008.jpg?v=1761578685"},{"product_id":"kambilikandathe-kalbharanikal","title":"Kambilikandathe Kalbharanikal","description":"\u003cp\u003e\u003cspan\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില് വളര്ന്ന നിര്ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള് മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50253781008688,"sku":null,"price":255.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Kambilikandathe.png?v=1761663927"},{"product_id":"kakkaradeshathe-urumbukal","title":"Kakkaradeshathe Urumbukal","description":"\u003cp\u003eമികച്ച ബാലസാഹിത്യകൃതിക്കുള്ള കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ കൃതി.\u003c\/p\u003e\n\u003cp\u003eഉറുമ്പുകളുടെയും അവരെക്കാൾ അഞ്ചിരട്ടി ആയുസ്സുള്ള, ശത്രുക്കളായ വേട്ടാളരാക്ഷസന്മാരുടെയും കഥയാണിത്. സുനന്ദൻ, കഠോരൻ, മാരൻ എന്നീ ധീരന്മാരായ മൂന്ന് ഉറുമ്പുയുവാക്കൾ കാക്കരയെ രക്ഷിക്കാൻ പുറപ്പെടുന്നു.\u003c\/p\u003e\n\u003cp\u003eഉറുമ്പുകളുടെ രാജ്യമായ കാക്കരയിലെ വിശേഷങ്ങളാണിത്. ഉറുമ്പുകൾ ചെറിയ ജീവികളായതുകൊണ്ട് അവരെക്കുറിച്ചുള്ള\u003cbr\u003eകാര്യങ്ങൾ കേൾക്കാൻ നല്ലതുപോലെ ശ്രദ്ധിക്കണം. അവർ സംസാരിക്കുന്നത് ചെറിയ ശബ്ദത്തിലാണ്. ണാം… ണാം… ണാം…\u003cbr\u003eഎന്ന മണിയൊച്ച കേൾക്കുന്നില്ലേ? ഉറുമ്പുകൾ തമ്പുരാൻ കുന്നിലേക്കു പോകുകയാണ്. ഇന്ന് അവരുടെ പുണ്യദിനമാണ്.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50335804096816,"sku":null,"price":128.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gemini_Generated_Image_747j4d747j4d747j.png?v=1762066998"},{"product_id":"njavalpazha-madhurangal","title":"Njavalpazha Madhurangal","description":"\u003cp\u003e\u003cspan\u003eഎഴുത്തുകാരിക്ക് മാത്രമല്ല നമുക്കൊക്കെയും നഷ്ടപ്പെട്ട നല്ലൊരു കാലത്തിന്റെ രേഖപ്പെടുത്തലാണ് ഈ പുസ്തകത്തിലൂടെ സജ്ന നടത്തിയിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50335820579120,"sku":null,"price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/njavalpazha.png?v=1762070897"},{"product_id":"ozhivukalam","title":"Ozhivukalam","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ തണുത്ത വിരലുകൾ കൊണ്ട് എഴുതിയ പുസ്തകം. ഭൂതകാലത്തെ നൊസ്റ്റാൾജിയയോടെ ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50335823069488,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Ozhivu.png?v=1762071416"},{"product_id":"appuvum-ayorayum","title":"Appuvum Ayorayum","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50418020942128,"sku":null,"price":187.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/appuvumayorayum.jpg?v=1765114767"},{"product_id":"vikrithi-raman","title":"Vikrithi Raman","description":"\u003cp\u003e\u003cspan\u003eനന്നെ ചെറുപ്പത്തിലാണ് വികൃതിരാമന് മനയ്ക്കലെത്തിയത്. അച്ഛന്നമ്പൂതിരിയുടെ തോട്ടത്തില് ഒരു മരക്കൊമ്പില് അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛന്നമ്പൂതിരി അവനെയെടുത്തു വളര്ത്താന് തീരുമാനിച്ചു. അവന്റെ കഴുത്തില് മിനുസമുള്ള ഒരു ചരടുകെട്ടി. മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവന് കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമന്റെ കഥകളാണ്. കുട്ടികളെ ഏറെ രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന കഥകള്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50478986559792,"sku":null,"price":68.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251212-WA0039.jpg?v=1767098999"},{"product_id":"black-forest","title":"Black Forest","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eകൂട്ടുകാരായ ഇള, മനു, ആദി എന്നിവരുടെ ലോകത്തിലേക്ക് സാഹസികതയുടെ വാതിൽ തുറക്കുന്നത് വെക്കേഷൻകാലത്ത് ഇള നാട്ടിലേക്ക് നടത്തുന്ന യാത്രയാണ്. ആ യാത്രയിൽ ഇളയോടൊപ്പം ചേരുന്ന ലിറ്റി എന്ന എലിക്കുട്ടിയും തിളങ്ങുന്ന വെള്ളിനൂലുകെട്ടിയ പുസ്തകവും സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത ലോകത്തേക്കാണ് അവരെ എത്തിക്കുന്നത്. തുടർന്ന് നടത്തുന്ന സാഹസികയാത്രയിൽ പതിയിരിക്കുന്ന അപകടങ്ങളിൽനിന്ന് അവർക്ക് രക്ഷപ്പെടാനാവുമോ? രഹസ്യാന്വേഷണത്തിൽ അവർ കണ്ടെത്തുന്ന കാര്യങ്ങളിലെ വാസ്തവം എന്താണ്? പൊലീസിന് എന്താണ് ചെയ്യാനാകുന്നത്? കുട്ടികളിൽ ഉദ്വേഗം ജനിപ്പിക്കുന്ന നോവൽ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50478989639984,"sku":null,"price":187.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251212-WA0043.jpg?v=1767100172"},{"product_id":"agneyi","title":"Agneyi","description":"\u003cp\u003e\u003cspan\u003eമഴപെയ്ത് തോർന്ന ഒരു സായംസന്ധ്യയിൽ ഞാനും എനിക്ക് ഏറെ പ്രിയപ്പെട്ട നിങ്ങളും ഒന്നിച്ചൊരു ചായ കുടിച്ചുകൊണ്ട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത് വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... അതിനിടയിൽ ഒരാളെ കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ നന്ദയെ. ചായയോടൊപ്പം തീർന്നു പോകുന്ന ഒരു കുഞ്ഞുകഥക്കപ്പുറം നമ്മുടെ സൗഹൃദം പിന്നെയും നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കട്ടെ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583559471408,"sku":null,"price":128.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0028.jpg?v=1770262988"},{"product_id":"valiya-palli-road","title":"Valiya Palli Road","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50758921716016,"sku":null,"price":111.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Valiya_palli_road_resized_with_logo_bafe592b-4db1-48f2-ae80-f8472e031e4e.jpg?v=1770988708"},{"product_id":"karakkaam","title":"Karakkaam","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50758921879856,"sku":null,"price":247.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/karakkam_resized_with_logo_f57ec13a-9cab-4ca9-99b8-30cde10bd2de.jpg?v=1770989055"},{"product_id":"lokam-avasaanikkunnilla","title":"Lokam Avasaanikkunnilla","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50758958776624,"sku":null,"price":255.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/LokamAvasanikkunilla.png?v=1770957118"},{"product_id":"santhoshathinte-samavakyangal","title":"Santhoshathinte Samavakyangal","description":"","brand":"DC Books","offers":[{"title":"Default Title","offer_id":50774608511280,"sku":null,"price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260221-WA0015.jpg?v=1771730725"},{"product_id":"bethimaran","title":"Bethimaran","description":"\u003cp\u003e\u003cspan\u003eആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചു\u003c\/span\u003e\u003cbr\u003e\u003cspan\u003eപിടിക്കലാണ് തന്റെ എഴുത്തെന്ന സുകുമാരന്റെ\u003c\/span\u003e\u003cbr\u003e\u003cspan\u003eപ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.\u003c\/span\u003e\u003cbr\u003e\u003cspan\u003eസുകുമാരകവിതയിലെ ആനന്ദാനുഭവം പോലും\u003c\/span\u003e\u003cbr\u003e\u003cspan\u003eഈയർത്ഥത്തിൽ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതാണെന്നു\u003c\/span\u003e\u003cbr\u003e\u003cspan\u003eചുരുക്കം. ഈ പുസ്തകത്തിൽ സുകുമാരൻ തന്റെ\u003c\/span\u003e\u003cbr\u003e\u003cspan\u003eകവിതയുടെ വേരുകളിലേക്കിറങ്ങുന്നു. താൻ വന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eവഴികളെപ്പറ്റി പറയുന്നു. ബേത്തിമാരൻ എന്ന പയ്യൻ\u003c\/span\u003e\u003cbr\u003e\u003cspan\u003eസുകുമാരൻ ചാലിഗദ്ധ എന്ന കവിയായി മാറിയ കഥ\u003c\/span\u003e\u003cbr\u003e\u003cspan\u003eപറയുന്നു. സുകുമാരന്റെ വരാനിരിക്കുന്ന ആദ്യകവിതാ\u003c\/span\u003e\u003cbr\u003e\u003cspan\u003eസമാഹാരത്തിന് നല്ലൊരു പ്രവേശികയായിരിക്കുന്നു ഈ\u003c\/span\u003e\u003cbr\u003e\u003cspan\u003e‘ബേത്തിമാരൻ’. അതെ, ബേത്തിമാരന്റെ പിറകേ വരുന്നുണ്ട്\u003c\/span\u003e\u003cbr\u003e\u003cspan\u003eസുകുമാരൻ ചാലിഗദ്ധ എന്ന കവി.\u003c\/span\u003e\u003c\/p\u003e","brand":"Olive Books","offers":[{"title":"Default Title","offer_id":51094245114160,"sku":"Default Title","price":102.0,"currency_code":"INR","in_stock":true}]},{"product_id":"the-jungle-book","title":"The Jungle Book","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094285549872,"sku":"Default Title","price":191.0,"currency_code":"INR","in_stock":false}]},{"product_id":"ente-panchara-orange-maram","title":"Ente Panchara Orange Maram","description":"റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിൽ ആണ് ഈ കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ. അപാരമായ ഭാവനയുള്ള അവന്റെ കൂട്ടുകാരൻ സംസാരിക്കുന്ന ഒരു കൊച്ചു ഓറഞ്ചുമരമാണ് .","brand":"V C Thomas Editions","offers":[{"title":"Default Title","offer_id":66915669147952,"sku":null,"price":234.0,"currency_code":"INR","in_stock":true}]}],"url":"https:\/\/yellowfeatherbookstore.in\/collections\/childrens-books.oembed?page=2","provider":"Yellow Feather Bookstore","version":"1.0","type":"link"}