{"title":"Classics","description":"","products":[{"product_id":"chittilasseryile-choolamvilikkar","title":"Chittilasseriyile Choolamvilikkar","description":"\u003cp\u003e\u003cspan\u003eഅവിചാരിതമായി ചിറ്റിലശ്ശേരിയിലേക്ക് ജീവിതം ചെന്ന് ചേർന്ന ശ്രീഹരിയുടെ ആദ്യ ദിവസങ്ങൾ മനോഹരമായ ഗ്രാമകാഴ്ചകളിലും കഥകളിലും നിറഞ്ഞതായിരുന്നു. പതിയെ പതിയെ ചിറ്റിലശ്ശേരിയുടെ ജീവതാളത്തിലേക്ക് അവൻ ചേർന്ന് പോയി. ചിറ്റിലശ്ശേരിയുടെ രീതികളും ഗന്ധങ്ങളും അവന്റേതായിത്തീർന്നു\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":49997207929136,"sku":"C3-8S9H-4TQJ","price":424.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0004.jpg?v=1772523730"},{"product_id":"thattakam","title":"Thattakam","description":"\u003cp\u003e\u003cspan\u003eതട്ടകം ഐതിഹാസികമാകുന്നത് വ്യക്തികളെ ഗോത്രകഥനത്തിന്റെ അധ്യായങ്ങളാക്കിക്കൊണ്ടാണ്. ഭാഷ ഈ കൃതിയില് പൂവിടുന്നതും നൃത്തം ചെയ്യുന്നതും ഞാന് കാണുന്നു. മലയാളത്തിന്റെ സംഗീതം ഇതിന്റെ മുന്നൂറ് തന്ത്രികളിലും മുഴങ്ങിനില്ക്കുന്നു. അനുഭവങ്ങളുടെ സാന്ദ്രവിപിനം, പുരാവൃത്തങ്ങളുടെ മഹാഗോപുരം..- സച്ചിദാനന്ദന്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010969309488,"sku":null,"price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0067.jpg?v=1753847566"},{"product_id":"kalyaniyennum-dakshayaniyennum-perulla-randu-sthreekalude-katha","title":"Kalyaniyennum Dakshayaniyennum Perulla Randu Sthreekalude Katha","description":"\u003cp\u003e\u003cspan\u003eആർ. രാജശ്രീ ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു. -എൻ. ശശിധരൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013693673776,"sku":null,"price":421.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250112-WA0008.jpg?v=1753952702"},{"product_id":"meesa","title":"Meesa","description":"\u003cp\u003e\u003cspan\u003eപുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018190295344,"sku":null,"price":339.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250813-WA0009.jpg?v=1755064609"},{"product_id":"mayyazhippuzhayude-theerangalil","title":"Mayyazhippuzhayude Theerangalil","description":"\u003cp\u003e\u003cspan\u003eമയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018193113392,"sku":null,"price":306.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250813-WA0012.jpg?v=1755064802"},{"product_id":"manjaveyil-maranangal","title":"Manjaveyil Maranangal","description":"\u003cp\u003e\u003cspan\u003eപുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്\/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തന്റെ നോവലിലൂടെ അതിന്റെ നിലനില്പാണ്, അഥവാ, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനില്പിന്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. - പി.കെ. രാജശേഖരൻ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018230370608,"sku":null,"price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250807-WA0041.jpg?v=1754546694"},{"product_id":"manushyanu-oru-amukham","title":"Manushyanu Oru Amukham","description":"\u003cp\u003e\u003cspan\u003eഅർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് സ്വരൂപത്തെ സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്ഠിക്കുകകൂടിയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018240561456,"sku":null,"price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250807-WA0042.jpg?v=1754546742"},{"product_id":"oru-desathinte-katha","title":"Oru Desathinte Katha","description":"\u003cp\u003e\u003cspan\u003eഅതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018283749680,"sku":null,"price":553.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250115-WA0007.jpg?v=1754113979"},{"product_id":"randamoozham","title":"Randamoozham","description":"\u003cp\u003eഎം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020199924016,"sku":null,"price":553.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0026.jpg?v=1754471534"},{"product_id":"naalukettu","title":"Naalukettu","description":"\u003cp\u003e\u003cspan\u003eകേരളത്തിലെ നായർ സമുദായത്തിന്റെ വൈവാഹിക സാമൂഹിക ക്രമത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് നാലുകെട്ട് . ഒരു കാലത്ത് സമ്പന്നനും ശക്തനുമായ ഒരു കുടുംബത്തിന്റെ അജണ്ടയാണ് നായകൻ അപ്പുണ്ണി. സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ചതും അവളുടെ കർണാവർ നിർദ്ദേശിച്ച പുരുഷനെ വിവാഹം കഴിക്കാത്തതുമായ ഒരു സ്ത്രീയുടെ മകനാണ് അപ്പുനി. അതിനാൽ അവൾക്ക് മകനോടൊപ്പം കുടുംബം വിടേണ്ടിവരും, അപ്പുനി അച്ഛനില്ലാതെ വളരുന്നു, ഒപ്പം അദ്ദേഹം താമസിക്കുന്ന മാട്രിലൈനൽ വീടിന്റെ അന്തസ്സിൽ നിന്നും സംരക്ഷണത്തിൽ നിന്നും അകന്നുപോകുന്നു. അന്തർമുഖനും കോപാകുലനുമായ ഒരു യുവാവായ അപ്പുണ്ണിയുടെ ആഘാതവും മനശാസ്ത്രപരമായ ഗ്രാഫും ഈ നോവൽ പകർത്തുന്നു, ഒരു മാട്രിലീനിയൽ കുടുംബത്തിൽ അദ്ദേഹത്തിന് സംഭവിച്ച അപമാനത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു, \u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031101149488,"sku":null,"price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0034.jpg?v=1754479384"},{"product_id":"athreyakam","title":"Athreyakam","description":"\u003cp\u003e\u003cspan\u003eഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രൻ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോൾ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താൽ രാജമുദ്രകൾ മാഞ്ഞുതുടങ്ങിയ ആ അത്യപൂർവ്വ കഥാപാത്രത്തെ മുൻനിർത്തി, ധർമ്മാധർമ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവിൽ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031106687280,"sku":null,"price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20241030-WA0085.jpg?v=1754458882"},{"product_id":"thapomayiyude-achan","title":"Thapomayiyude Achan","description":"\u003cp\u003e\u003cspan\u003eകിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ \/ ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50058316218672,"sku":null,"price":339.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250815-WA0024.jpg?v=1755281405"},{"product_id":"pattunool-puzhu","title":"Pattunool Puzhu","description":"\u003cp\u003e\u003cspan\u003eപരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50058317005104,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250109-WA0021.jpg?v=1755238572"},{"product_id":"koottam-thetti-meyunnavar","title":"Koottam Thetti Meyunnavar","description":"\u003cp\u003e\u003cspan\u003eമുടി വളര്ത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന കാലത്താണ് ഈ കഥ നടക്കുന്നത്.\u003c\/span\u003e\u003cbr\u003e\u003cspan\u003eദരിദ്രകുടുംബത്തില് ജനിച്ച പ്രകാശന്. അവനെ അച്ഛന് കോളേജില് അയച്ചത് വളരെ വിഷമിച്ചാണ്. അവന് പഠിച്ച് കേമനായി ഒരു ഉദ്യോഗസ്ഥനായി വരുമ്പോള് തന്റെ കഷ്ടപ്പാടുകള് തീരുമെന്ന് ആ അച്ഛന് മോഹിച്ചു. പക്ഷേ\u003c\/span\u003e\u003cbr\u003e\u003cspan\u003eപ്രകാശനെ കോളേജില് നിന്ന് പുറത്താക്കി. തലമുടി വളര്ത്തിയതിന്റെ പേരില്. വരച്ച വരയിലൂടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eനടക്കാന് പ്രകാശന് കൂട്ടാക്കിയില്ല. അതിന് അയാള്ക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും പേറി അയാള് നടന്നു. അയാളെ മനസ്സിലാക്കിയവര് വളരെ അപൂര്വ്വമായിരുന്നു. മുകുന്ദന്റെ നോവലുകളില് എന്തുകൊണ്ടും\u003c\/span\u003e\u003cbr\u003e\u003cspan\u003eഒറ്റപ്പെട്ടു നില്ക്കുന്നു ഈ കൃതി.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50076348711216,"sku":null,"price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0007.jpg?v=1755745007"},{"product_id":"alohari-anandham-1","title":"Alohari Anandham","description":"\u003cp\u003e\u003cspan\u003eമരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് ഈ നോവൽ വ്യക്തമാക്കുന്നു\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50163511329072,"sku":null,"price":493.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250921-WA0016.jpg?v=1758597716"},{"product_id":"oorukaval","title":"Oorukaval","description":"\u003cp\u003e\u003cspan\u003eആദികാവ്യത്തിൽ വാല്മീകി പറഞ്ഞുവെച്ച മർത്ത്യകഥയെ ധർമ്മധീരനായ രാമന്റെ ചാരെ ചേർന്നു നിന്നുകൊണ്ട് ആധുനികകാലത്തും എഴുത്തുകാർ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ ഈ നോവലിൽ തന്റെ പിതാവായ ബാലിയെ വധിച്ച രാമന്റെ ധർമ്മം അധർമ്മമാണെന്നു വിശ്വസിക്കുന്ന അംഗദന്റെ ഇരുളിനെയാചമിച്ചുകൊണ്ടുള്ള അശാന്തയാത്രകളാണ്. രാമായണത്തിൽ സ്ത്രീയുടെ മൗനവ്യഥകൾ പുറത്തേക്കു വഴികാണാതെ ഉറവിടത്തിൽതന്നെ അലിഞ്ഞമരുന്നിടത്ത് അവരുടെ അമ്പുതറഞ്ഞ രസനയായി അംഗദൻ വരുന്നു. ധർമ്മത്തിനുവേണ്ടി ധർമ്മപത്നിയെ അഗ്നിപരീക്ഷയിലേക്കു നയിക്കുന്ന രാമന്റെ രാജധർമ്മം മനുഷ്യഹൃദയത്തിന്റെ ധർമ്മബോധത്തിനെതിരാണെന്ന് അംഗദൻ കാണുന്നു. സമുദ്രത്തിനു നടുവിലെ പാറയിൽ കൊത്തിയ ഏകാകിയുടെ പ്രാക്തനശില്പം പോലെ അംഗദൻ ഈ നോവലിൽ ഏകാന്തവിസ്മയമായി നിലകൊള്ളുന്നു. അംഗദന്റെ തപിച്ച വിരൽ തൊടുമ്പോൾ ആദികാവ്യത്തിന്റെ പരിചിതമായ താളം എങ്ങനെ പിഴക്കുന്നുവെന്ന് ഈ നോവൽ വായിച്ചു മനസ്സിലാക്കാം. എഴുത്തച്ഛന്റെ മലയാളത്തിൽ ഊര് കാവൽ ഒരു പുതുവഴിയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50163513229616,"sku":null,"price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250921-WA0018.jpg?v=1758598123"},{"product_id":"sooryavamsham","title":"Sooryavamsham","description":"\u003cp\u003e\u003cspan\u003eഎന്നാല് എന്റെ രഹസ്യമോ? ഇത് എന്റെ ഒരു ഞരമ്പാണ്, വാരിയെല്ലാണ്, ഹൃദയംതന്നെയാണ്. എന്നില്നിന്ന് ഊരിയെടുത്ത് ഞാനൊരിക്കലും ഇതിനെ ലോകത്തിന്റെ എക്സിബിഷന് സ്റ്റാളില് കണ്ണാടിക്കൂട്ടിലിട്ടുവെക്കില്ല \u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50204068184368,"sku":null,"price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-10-09at13.41.39_3bbb2689.jpg?v=1760022600"},{"product_id":"mama-africa","title":"Mama Africa","description":"\u003cp\u003e\u003cspan\u003eമലയാളത്തില് എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന് എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന് ഈ നോവല് ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാര് റെയില്വേ നിര്മ്മാണത്തിനായി ആഫ്രിക്കയിലേക്കു കൊണ്ടുപോയ മലയാളികളില് ഒരാളുടെ പിന്മുറക്കാരിയാണ് താര. അധികാരശക്തികള്ക്കു മുമ്പില് പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50799944925488,"sku":null,"price":424.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0007.jpg?v=1772523974"},{"product_id":"athmavinu-shariyennu-thonnunna-karyangal","title":"Athmavinu shariyennu thonnunna karyangal","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eചരിത്രം ആവർത്തിക്കുകയാണ്. മനുഷ്യരുള്ള കാലത്തോളം ഇതിങ്ങനെതന്നെ തുടരുമെന്നും പ്രതീക്ഷിക്കാം. അസംഖ്യം ആത്മാവുകൾ തനിക്ക് ഇരയായിതീർന്നിട്ടുണ്ടെന്നതിൽ നരകംസന്തോഷിക്കട്ടെ. നാം ഖിന്നരാകേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, ആത്മാവിൽ വിശുദ്ധിയോടെ കദനം നിറഞ്ഞ കാലത്തിന്റെ ഭാരം ഏറ്റുവാങ്ങിയവരെയും ചരിത്രം കാട്ടിത്തരുന്നുണ്ട്. അവർക്കുള്ളതാണ് ഈ ആഖ്യായിക. ചരിത്രാഖ്യായികയെന്ന് ആഖ്യായികാകാരൻ ഇതിനെ വിളിക്കുന്നില്ലെങ്കിലും ചരിത്രം നിറയുന്ന ഈ ആഖ്യായിക പരമാർത്ഥത്തിൽ ഒരു ചരിത്രാഖ്യായികതന്നെയാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094243901744,"sku":"Default Title","price":169.0,"currency_code":"INR","in_stock":true}]},{"product_id":"avanavante-anandham-kandethan-ulla-vazhikal","title":"Avanavante Anandham Kandethan Ulla Vazhikal","description":"\u003cp\u003e\u003cspan\u003eഉന്മത്തശരീരംകൊണ്ട് ചിത്തസ്ഥിരതയോടെ സി.വി. ബാലകൃഷ്ണന് എഴുതിയ നോവലാണ് 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്' എന്ന് ഒറ്റവാക്യത്തില് എഴുതിയാല് അത് അത്യുക്തിയാവില്ല. ജീവശാസ്ത്രവും സാമൂഹികശാസ്ത്രവും ശരീരാധിഷ്ഠിതമായി നിര്മിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ നോവല് കാണിച്ചുതരുന്നു. 'ആയുസ്സിന്റെ പുസ്തക'മെഴുതിയ സി.വി.ബാലകൃഷ്ണന്റെ മിടുക്ക് ഈ കൃതിയില് ഉച്ചകോടിയിലെത്തുന്നു. - ഇന്ത്യാ ടുഡെ ജീവിതത്തിലെ പരുക്കന് യാഥാര്ത്ഥ്യങ്ങളും വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം ഇഴചേര്ന്ന ഒരു അപൂര്വ്വസൃഷ്ടി..\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094244393264,"sku":"Default Title","price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260327-WA0019.jpg?v=1774619749"},{"product_id":"avilayile-sooryodhayam","title":"Avilayile Sooryodhayam","description":"\u003cp\u003e\u003cspan\u003eകുസിനിക്കാരി മാതുവമ്മയുടെ ഗര്ഭത്തില് പിറന്ന, ആട്ടിന്കാഷ്ഠം തിന്നുവളര്ന്ന, അന്തോണി സായ് വിന്റെയും ഉസ്മാന് പോലീസിന്റെയും സ്വപ്നങ്ങ ളില് പൂത്തുനിന്ന കോയിന്ദന്. കോയിന്ദന് ഗോവി ന്ദക്കുറുപ്പായി, ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിന്ദക്കുറുപ്പിന്റെ മകന് പ്രഭാകരനോട്, അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളില്, കാലത്തിന്റെ പ്രേതങ്ങള് കഥ പറഞ്ഞു; പാപത്തിന്റെ കഥ... പാപ ബോധത്തില്നിന്ന് രക്ഷനേടാന് അയാള് മാളങ്ങള് തിരഞ്ഞു. തന്റെ വിധിയുടെ കുളമ്പടിശബ്ദം മുഴങ്ങുന്നത് അറിഞ്ഞു. പാപികള് മുടിയഴിച്ചാടുന്ന നരകത്തില്നിന്ന് വിധിയുടെ പിന്നാലെ നടന്നു. സുദീര്ഘമായ യാത്ര...... മുകുന്ദന്റെ ശ്രദ്ധേയമായ നോവല്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094244557104,"sku":"Default Title","price":213.0,"currency_code":"INR","in_stock":true}]},{"product_id":"ayalkkar","title":"Ayalkkar","description":"\u003cp\u003e\u003cspan\u003eമംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കൾ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകൾക്കെതിരേ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർ തന്നെയായിരുന്നു. പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്കരിക്കുകയാണ് അയൽക്കാരിലൂടെ കേശവദേവ്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094244589872,"sku":"Default Title","price":298.0,"currency_code":"INR","in_stock":false}]},{"product_id":"balyakalasmaranakal","title":"Balyakalasmaranakal","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eപുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിൽ ലാൻസ്ഡൗൺ റോഡിലെ വസതിയും വരുംകാലത്തെ അപൂർവ്വ പ്രതിഭയുടെ തുടുത്ത കാലടിപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകംകൊണ്ടിരുന്നു. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്നേഹത്തിന്റെയും നൈർമ്മല്യത്തിന്റേതുമായ ഒരു ലോകത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോൾ നാം നമ്മുടെ തന്നെ ബാല്യകാലം ഒരിക്കൽക്കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക് വിധേയരാവുകയാണ്. ഓർമ്മയിൽ എന്നും ഹരിതഭംഗിയോടെ പീലിവിടർത്തി നില്ക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക! ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവൻ വിടർത്തി നില്ക്കുന്ന ഒരു പൂങ്കുലയാണ് ഈ സ്മരണകൾ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094244786480,"sku":"Default Title","price":179.0,"currency_code":"INR","in_stock":true}]},{"product_id":"diaspora","title":"Diaspora","description":"\u003cp\u003e\u003cspan\u003eഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ കഥ പറയുന്ന നോവൽ. സോളമൻ എന്ന ജൂതൻ മട്ടാഞ്ചേരിയിൽ നിന്നും ഇസ്രായേലിലേക്ക് പോയ തന്റെ സ്വന്തം ബന്ധത്തിലുള്ളവരെ പിന്തുടർന്ന് ഒരിക്കൽ ഇസ്രായേലിലെത്തുവാനായി ആഗ്രഹിക്കുന്നതും അയാളുടെ ജീവിതം തന്നെ ഒരു പ്രവാസമായി മാറുന്നതിന്റെയും രേഖാചിത്രമാണ് ഈ നോവൽ . യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ മുന്നേറുന്ന ഈ നോവൽ ജന്മംകൊണ്ട് പ്രവാസം അനുഭവിക്കുന്നവരെക്കാൾ മനസ്സുകൊണ്ട് പ്രവാസികളായി തീരുന്നവരുടെ കഥയാണ്. ഒടുവിൽ പാപ്പാഞ്ഞി കത്തുന്നതുപോലെ അവസാനിക്കേണ്ടി വരുന്ന ജൂതപ്പുരയാണ് മനുഷ്യ ജൻമമെന്ന് ഈ നോവൽ അടിവരയിടുന്നു. ജൂതരുടെ ചരിത്രവും സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട കൊച്ചിയെന്ന ഭൂമികയെയും 'ഡയസ്പോറ' കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094248685872,"sku":"Default Title","price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260530-WA0012.jpg?v=1780287080"},{"product_id":"govardhante-yathrakal","title":"Govardhante Yathrakal","description":"","brand":"DC Books","offers":[{"title":"Default Title","offer_id":51094253666608,"sku":"Default Title","price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260328-WA0009.jpg?v=1774887462"},{"product_id":"kara","title":"Kara","description":"\u003cp\u003e\u003cspan\u003eഅതിരുകള് ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില് വീണ കറയാണ് ഈ നോവലിലൂടെ ആവഷ്ക്കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്ത്തുന്നു. മാജിക്കല് റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില് രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് കറ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094258286896,"sku":"Default Title","price":234.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0009.jpg?v=1780285296"},{"product_id":"manjukalam-notta-kuthira","title":"Manjukalam Notta Kuthira","description":"\u003cp\u003e\u003cspan\u003eദാമ്പത്യം തകര്ന്ന് ഭാര്യാഭര്ത്താക്കന്മാര്ക്ക് അവരവരുടേതായ ആന്തരലോകങ്ങളുണ്ടാകുമ്പോള് വീട് എന്ന സ്വകാര്യലോകം നഷ്ടപ്പെടുന്നത് മക്കള്ക്കായിരിക്കും. ധനവും പ്രശസ്തിയും സൗന്ദര്യവും സംഗീതവുമൊക്കെയുണ്ടായിട്ടും ശിഥിലമായ ഊര്മ്മിള-ഖാന് ദമ്പതിമാരുടെ ജീവിതത്തില്നിന്ന് ദുര്ഗ്ഗ എന്ന മകള് പുറത്താകുന്നു. ഈ ഒറ്റപ്പെടലിനെ മറികടക്കാന് അവള് പ്രേമത്തെ അഭയം പ്രാപിക്കുന്നു... ജീവിതത്തിനുവേണ്ട എല്ലാമുണ്ടായിട്ടും നശിച്ചുപോകുന്ന ഒരു കുടുംബത്തിന്റെ കഥ. ഒപ്പം അത്തരം ധാരാളം കുടുംബങ്ങളെയും അവയെ നയിക്കുന്ന ആധുനികനഗരസംസ്കാരത്തിന്റെയും കഥ.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094262874416,"sku":"Default Title","price":102.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/ManjukalamNottaKuthira.jpg?v=1781239676"},{"product_id":"mathiyas","title":"Mathiyas","description":"\u003cp\u003e\u003cspan\u003eതന്റെ കുലത്തൊഴിലായ ശസ്ത്രക്രിയയുടെ പഠനത്തിനായി വീടുവിട്ടുപോകുന്ന മത്തിയാസിന്റെ യാത്രയാണ് ഈ നോവലിന്റെ ഇതിവൃത്തം. ക്ഷുരകവൈദ്യനായ മത്തിയാസ് എന്ന മുപ്പത്തിയെട്ടുകാരന്റെ സ്വയം കണ്ടെത്തലിന്റെ വഴികളിലൂടെയാണ് നോവൽ വികസിക്കുന്നത്. ശരീരശസ്ത്രക്രിയയുടെ, എഴുത്തുകാരന്റെ ഭാഷയിൽ കീറ്റുവിദ്യയുടെ ആദ്യരൂപത്തെക്കുറിച്ച് സമഗ്രമായി അവതരിപ്പിക്കുമ്പോൾത്തന്നെ, വിരസമായേക്കാവുന്ന അത്തരമൊരു വിഷയത്തിന് ഭാഷയുടെ അപാരമായ പുതുമയും ഇണക്കവും ചേർത്ത് ബലപ്പെടുത്തി സൗന്ദര്യവൽക്കരിച്ചിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094263693616,"sku":"Default Title","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260530-WA0010.jpg?v=1780286787"},{"product_id":"oralkku-ethra-mannu-venam","title":"Oralkku Ethra Mannu Venam","description":"\u003cp\u003e\u003cspan\u003eസമകാലിക സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളായ രചനകൾ. പുതുനിര കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ എഴുത്തു കാരന്റെ 5 നോവെല്ലകൾ. ഒരാൾക്ക് എത്ര മണ്ണ് വേണം, അതിജീവനം, മഞ്ഞമുഖം, പ്രകാശദൂരങ്ങൾ, ആദിമൂലം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094268150064,"sku":"Default Title","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260328-WA0008.jpg?v=1774883921"},{"product_id":"sambarkkakranthi","title":"Sambarkkakranthi","description":"","brand":"DC Books","offers":[{"title":"Default Title","offer_id":51094281584944,"sku":"Default Title","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0036.jpg?v=1774286849"},{"product_id":"vilayath-budha","title":"Vilayath Budha","description":"\u003cp\u003e\u003cspan\u003eമികച്ച കൃതികള് എല്ലാക്കാലത്തും വായനക്കാരെ ആകര്ഷിക്കുന്നതും സ്വാധീനിക്കുന്നതും കീഴ്പ്പെടുത്തുന്നതും  അവയിലടങ്ങിയ സംഘര്ഷത്തിന്റെ കരുത്തിലാണ്....\u003cbr\u003e\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094287614256,"sku":"Default Title","price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0046.jpg?v=1774317959"},{"product_id":"alchemist-malayalam","title":"alchemist (Malayalam)","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094288204080,"sku":"Default Title","price":234.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0019.jpg?v=1774002849"},{"product_id":"mayamanushyar","title":"Mayamanushyar","description":"\u003cp\u003e\u003cspan\u003eമഹാഭൂരിപക്ഷം മനുഷ്യരും പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന, വിദ്വേഷത്തിലേക്കു വഴിതിരിയുന്നതിനെപ്പറ്റി ആലോചിക്കുകയോ ചെയ്യാത്ത ഒരു ലോകം അസംഭാവ്യമൊന്നുമല്ല. പക്ഷേ, പല പഴങ്കഥകളിലുമെന്നപോലെ പാറക്കെട്ടുകളും പേടിപ്പെടുത്തുന്ന കയറ്റങ്ങളും മഹാഗർത്തങ്ങളും തീ ചീറ്റുന്ന വിചിത്രജീവികളും ഹിംസ മൃഗങ്ങളും കൊടിയ വിഷമുള്ള പാമ്പുകളും ഭൂതങ്ങളുമെല്ലാം സൃഷ്ടിക്കുന്ന തടസ്സങ്ങൾ തരണംചെയ്തു മാത്രമേ അവിടെ എത്തിച്ചേരാനാവു. ഒരുപാട് കാലം വേണ്ടിവരും സ്നേഹത്തിന്റെയും നന്മയുടെയും നീതിയുടെയു മൊക്കെയായ ആ സ്വപ്നഭൂമിയിലേക്കുള്ള യാത്ര ലക്ഷ്യം കാണാൻ… സോഷ്യൽമീഡിയയും സൈബർസ്പേസും നിയന്ത്രണമേറ്റെടുത്തുകഴിഞ്ഞ പുത്തൻ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളുടെ പശ്ചാത്തല ത്തിൽ സ്നേഹവും വിദ്വേഷവും പകയും പ്രണയവും അധികാരവും അഭിലാഷവും കാപട്യവും നീതിയും ന്യായവും ധർമവുമെല്ലാം ഗമൻ എന്ന കഥാപാത്രത്തിലൂടെ ആഴത്തിൽ വിശകലനം ചെയ്യുന്നു. ഒപ്പം, ശരിതെറ്റുകളിലൂടെയുള്ള മനുഷ്യന്റെ അവസാനിക്കാത്ത അന്വേഷണം കൂടിയായിത്തീരുന്ന രചന.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51195498103088,"sku":null,"price":187.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260324-WA0015.jpg?v=1774427298"},{"product_id":"khasakkinte-ithihasam","title":"Khasakkinte Ithihasam","description":"\u003cp\u003eഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു.[1][2][3]. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51196393324848,"sku":null,"price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Khasakkinte.png?v=1773806338"},{"product_id":"manthalirile-20-communist-varshangal","title":"Manthalirile 20 Communist Varshangal","description":"\u003cp\u003e\u003cspan\u003eബെന്യാമിൻ്റെ പ്രശസ്തമായ നോവലായ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ', കേരളത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ മാന്തളിർ എന്ന ഗ്രാമത്തിൻ്റെ രണ്ട് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ മാറ്റങ്ങളെയും വിശ്വാസങ്ങളെയും സൂക്ഷ്മമായി പരിശോധിക്കുന്ന കൃതിയാണ്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനം, അതിലെ മാറ്റങ്ങൾ, വിമോചന ദൈവശാസ്ത്രം, ഒപ്പം നാട്ടുകാരുടെ ആത്മകഥാംശമുള്ള അനുഭവങ്ങളും ഈ നോവലിൽ ആവിഷ്കരിക്കുന്നു\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51213723795760,"sku":null,"price":408.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0038.jpg?v=1774287914"},{"product_id":"kasapilasa","title":"Kasapilasa","description":"\u003cp\u003e\u003cspan\u003eകലിതുളളിപ്പെയ്യുന്ന മഴപോലെയായിരുന്നു കട്ടിപ്പൊക്കം ഗ്രാമക്കാരുടെ ജീവിതം. മേലെ കരിമ്പടം പുതച്ചുകിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചപ്പോൾ കടപുഴകി വീണത് ഒരുപാട് ജീവിതങ്ങളാണ്. ജീവിതത്തോടായിരുന്നു അവർ യുദ്ധം ചെയ്തത്. മണ്ണായിരുന്നു അവരുടെ ആയുധം. പൊന്ന് വിളയിക്കലായിരുന്നു വിജയം. അതിനിടയിൽ അവർ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരുന്നു. കൺമുൻപിലുണ്ടായിട്ടും കാണപ്പെടാതെപോയ വാഗ്ദത്ത ഭൂമിയിൽ പുതിയ സാമ്രാജ്യം പടുത്തുയർത്താനുള്ള പദ്ധതികൾ അവർ ആവിഷ്കരിച്ചു. ഇമ്മട്ടിച്ചാച്ചനും കുഞ്ഞേശുവും കുഞ്ഞമ്പുവും ബ്രീജീത്താമ്മയും കരിവണ്ടും എൽസിയും കറിമങ്കയും മിഖായേലച്ചനും റീത്തയും നിറഞ്ഞുനില്ക്കുന്ന കാസ പിലാസ സങ്കീർണ്ണമായ ജീവിതാവസ്ഥകളുടെ കേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും കലങ്ങിമറിഞ്ഞ് വിലയം പ്രാപിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51292110946608,"sku":"Default Title","price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Kasapilasa.png?v=1780288431"},{"product_id":"avakashikal-vol-i-ii-iii-and-iv","title":"Avakashikal Vol  I  II III and IV","description":"\u003cp\u003e\u003cspan\u003eമലയാളത്തിലെ ബൃഹത് ആഖ്യായികയാണ് അവകാശികൾ. ഒരു വലിയ കുടുംബത്തിൻ്റെയും കരുത്തനായ ഒരസാമാന്യമനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്മയം. അസാധാരണങ്ങളായ സംഭവപരമ്പരകളിൽക്കൂടി മനുഷ്യസ്വഭാവത്തിൻ്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം.\u003c\/span\u003e\u003cbr\u003e\u003cspan\u003eനാല് വാല്യങ്ങളിലായി വരുന്ന പുസ്തകങ്ങളുടെ ഒരു സെറ്റാണ് അവകാശികൾ എന്ന നോവൽ..\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":66601463578928,"sku":"Default Title","price":3825.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260428-WA0019.jpg?v=1777615166"},{"product_id":"muzhakkam","title":"Muzhakkam","description":"\u003cp\u003e\u003cspan\u003eസാഹിത്യത്തിന്റെയും കലയുടെയും സൗന്ദര്യം തേടിപ്പോകുന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷതയായി എനിക്കു തോന്നുന്നത്. ദൊസ്തൊയേവ്സ്കിയുടെയും തർകോവ്സ്കിയുടെയും ആരാധകനായിരുന്ന മാത്യൂസ്, ചെക്കോവിനെയും ഓസുവിനെയും വില്യം കാർലോസ് വില്യംസിനെയും ഒക്കെയാണ് ഈ കഥകളിൽ കൂടെ നിറുത്തുന്നത്. അവരും മാത്യൂസും തമ്മിൽ നടക്കുന്നത് കനത്ത വിചാരണകളല്ല. പകരം അവർ ശബ്ദം താഴ്ത്തി പരസ്പരം സംസാരിക്കുന്നതാണ് ഞാൻ കേൾക്കുന്നത്. ശ്രദ്ധിച്ചുനോക്കിയാൽ കാണാം, അവർ സംസാരിക്കുന്നുപോലുമില്ല, പറയാനുള്ളത് ചൂണ്ടിക്കാണിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ദാർശനികഭാരങ്ങൾ അഴിഞ്ഞുപോവുന്നു. ഒരു പന്ത് പിടിച്ചെടുക്കുന്നതുപോലെ, മാത്യൂസിന്റെ കണ്ണുകൾ സൗന്ദര്യത്തെ പിടിച്ചെടുക്കുന്ന സുഖകരമായ കാഴ്ച. മാത്യൂസിന്റെ പുതിയ സ്വാധീനങ്ങൾ അദ്ദേഹത്തെ കാക്കുകയും മോചിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ കെട്ടുപിണഞ്ഞ പേജുകളിലൂടെ സഞ്ചരിക്കുമ്പോൾ കാൽമുട്ടുകൾക്ക് ബലക്ഷയം തോന്നുന്നുണ്ടെങ്കിൽ, അത് സ്റ്റെൻദാലിന് സാന്താ ക്രോചെ ബസിലിക്കയിൽവെച്ചനുഭവപ്പെട്ട അതേ മോഹാലസ്യമാണ്. അത് ദൊസ്തൊയേവ്സ്കിയിൽനിന്ന് ചെക്കോവിലേക്കുള്ള ദൂരമാണ്. – സച്ചു തോമസ് വനജ, ഞാവൽപ്പഴം, ജീവിതം ജീവിതം എന്നു പറയുന്നത്, മുഴക്കം, നളിനി രണ്ടാം ദിവസം, കനം, ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസം, വെളുത്ത നിറമുള്ള മയക്കം, മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രാർഥന, കയ്പ്, പരിഭാഷകൻ എന്നിങ്ങനെ പതിനൊന്നു കഥകൾ. പി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi","offers":[{"title":"Default Title","offer_id":66601464070448,"sku":"Default Title","price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260428-WA0020.jpg?v=1777615295"},{"product_id":"chuvappanente-peru","title":"Chuvappanente Peru","description":"\u003cp\u003e\u003cspan\u003eപതിനാറാം നൂറ്റാണ്ടിലെ ഇസ്താംബുൾ നഗരം. ഹിജറ വർഷത്തിന്റെ സഹസ്രാബ്ദ ആഘോഷങ്ങളുടെ ഭാഗമായി സുൽത്താൻ മുറാദ് മൂന്നാമൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ മാഹാത്മ്യം രേഖപ്പെടുത്താൻ 1591-ൽ ഒരു ഗ്രന്ഥം നിർമ്മിക്കാൻ പദ്ധതിയിടുന്നു. പുസ്തകം പാശ്ചാത്യശൈലിയിലുള്ള ചിത്രീകരണങ്ങൾകൊണ്ടണ്ട് അലങ്കരിക്കുന്നതിനായി ഇസ്താംബുളിലെ ഏറ്റവും മികച്ച ചിത്രകാരന്മാരെ ചുമതലയേല്പിക്കുന്നു. ഒരു ദിവസം എലിഗന്റ് എന്ന ചിത്രകാരൻ കൊല്ലപ്പെടുന്നു. തുടർന്ന് പദ്ധതിയുടെ മേൽനോട്ടക്കാരൻ എനിഷ്ത്തെയും. അവശേഷിക്കുന്ന ചിത്രകാരന്മാർ ഭയചകിതരാവുന്നു. സുൽത്താൻ വിശദീകരണം ആവശ്യപ്പെടുന്നു. എന്നാൽ കൊലപാതകിയെക്കുറിച്ചുള്ള ഏക സൂചന പകുതി വരച്ച ചിത്രങ്ങളിൽ ഒളിഞ്ഞുകിടക്കുകയാണ്... പന്ത്രണ്ടണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെ ചുരുൾ നിവരുന്ന ചുവപ്പാണെന്റെ പേര് നിഗൂഢപ്രണയത്തിന്റെയും കലയുടെയും അതിനിപുണമായ മിശ്രണമാണ്. 2006-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഓർഹൻ പാമുക്കിന്റ മികച്ച രചനകളിലൊന്നിന്റെ മലയാള പരിഭാഷ. വിവർത്തനം: ഡെന്നിസ് ജോസഫ്\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":66601464693040,"sku":"Default Title","price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260428-WA0024.jpg?v=1777618743"}],"url":"https:\/\/yellowfeatherbookstore.in\/collections\/classic.oembed?page=3","provider":"Yellow Feather Bookstore","version":"1.0","type":"link"}