{"title":"Home page","description":null,"products":[{"product_id":"alikhitha","title":"Alikhitha","description":"\u003cp\u003eനൂറ്റാണ്ടുകൾ കഴിഞ്ഞാലും സെന്തമിഴ് ശീലുകൾ ഇവിടെ ഉയരും.. അവരുടെ കഥകളും.. മണ്ണിനടിയിലെ വേരുകൾ ഒരിക്കലും നശിച്ചു പോകാത്തത് പോലെ അവരുടെ തലമുറകൾ ഇവിടെ തളിർക്കും.. നമ്മൾ പോലും അറിയാതെ നമ്മളിൽ ഒരാളായി അവർ ചേരും.. \u003c\/p\u003e\n\u003cp\u003eഅലിഖിത... എഴുതപ്പെടാത്ത ചരിത്രത്തിന്റെ പുനരാവിഷ്ക്കാരം\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":49996512067888,"sku":null,"price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0017.jpg?v=1772524831"},{"product_id":"kara","title":"Kara","description":"\u003cp\u003e\u003cspan\u003eഅതിരുകള് ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില് വീണ കറയാണ് ഈ നോവലിലൂടെ ആവഷ്ക്കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്ത്തുന്നു. മാജിക്കല് റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില് രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് കറ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094258286896,"sku":"Default Title","price":234.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0009.jpg?v=1780285296"},{"product_id":"appane-kollan","title":"Appane Kollan","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":66708800667952,"sku":"Default Title","price":113.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/appaneKollan.jpg?v=1777631991"},{"product_id":"vellaramkallukal-thedunna-penkutty","title":"Vellaramkallukal thedunna penkutty","description":"\u003cp\u003e\u003cspan\u003eഭാവനയും യാഥാർത്ഥ്യവും ഇടകലരുന്ന ആഖ്യാനത്തിലൂടെ ഒരു പെൺകുട്ടിയുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ വിരുന്നിനെത്തുന്ന മനുഷ്യർ തീർക്കുന്ന അതിശയകരമായ കഥാഗതി. ആദിമ പ്രകൃതി മുതൽ നിറയുന്ന പെൺമയെ വിവിധ കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. അതെ. വെള്ളാരംകല്ലുകൾ തേടുന്ന ആ പെൺകുട്ടി നമുക്ക് തൊട്ടടുത്ത്, നമ്മൾ ഓരോരുത്തരേയും കഥകളിലേക്ക്, കൂട്ടിനായി കാത്തുനിൽക്കുന്നു. അവൾക്കൊപ്പമുള്ള ഈ ജീവിതയാത്ര കഥകളുടെയും കാണാക്കഥകളുടെയും മാന്ത്രികച്ചെപ്പ് തുറക്കുന്നു. -ജേക്കബ് ഏബ്രഹാം\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":66781428744496,"sku":"Default Title","price":264.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260512-WA0016.jpg?v=1778768387"},{"product_id":"v-sinte-athamrekha","title":"V Sinte Athamrekha","description":"കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമാണ് വി.എസ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന വി.എസ്സിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രമാണ്. ജനങ്ങൾക്കൊപ്പം നടന്ന വി.എസ്സിന്റെ ആത്മരേഖയെന്നാൽ വി.എസ്സിന്റെ ആത്മകഥ തന്നെയാണ്.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66876498018608,"sku":null,"price":424.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0006.jpg?v=1780285069"}],"url":"https:\/\/yellowfeatherbookstore.in\/collections\/frontpage.oembed","provider":"Yellow Feather Bookstore","version":"1.0","type":"link"}