{"title":"Offer Zon","description":"","products":[{"product_id":"alliyambal","title":"Alliyambal","description":"\u003cp\u003e\u003cspan\u003eജീവിതത്തിൽ കയറിവരുന്ന മനുഷ്യരുടെ ഇറങ്ങിപ്പോക്കിൽ തളരാതെനിൽക്കുന്ന ഒരാളാകാൻ നമുക്ക് കഴിയണം. അപരിചിതരിൽ നിന്ന് പരിചതരിലേക്കും അതിൽ നിന്ന് പ്രിയപ്പെട്ടവരിലേക്കും അവിടെ നിന്ന് വീണ്ടും അപരിചിതരിലേക്കും ഉള്ള ഒരു യാത്രയാണ് ജീവിതം. ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണം. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മനുഷ്യർ അതിന് നമ്മെ തീർച്ചയായും പഠിപ്പിക്കും.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":51292111700272,"sku":"Default Title","price":216.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260502-WA0013.jpg?v=1777792924"},{"product_id":"anuragaloka-charuthi","title":"Anuraga Mouna Charuthi","description":"\u003cp\u003eജൂലിയ തോമസ് രചിച്ച, ഏറെ ജനപ്രീതിയാർജ്ജിച്ച 'അനുരാഗ ലോലഗാത്രി' എന്ന നോവലിന്റെ രണ്ടാം ഭാഗമാണ് 'അനുരാഗ മൗന ചാരുതി'. കന്യാകുമാരി മുതൽ ഡെറാഡൂൺ വരെയുള്ള യാത്രയ്ക്ക് ശേഷം ചാരുവിന്റെയും പ്രണയത്തിന്റെയും മടക്കയാത്രയാണ് ഈ നോവലിൽ പറയുന്നത്. പ്രണയം, യാത്ര, മൗനം എന്നിവ പ്രമേയമാക്കിയ ഈ പുസ്തകം ഓതർ സൈൻഡ് കോപ്പിയായി ലഭ്യമാണ്\u003c\/p\u003e","brand":"EB Books","offers":[{"title":"Default Title","offer_id":66517781643568,"sku":"Default Title","price":192.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260503-WA0007.jpg?v=1777792768"},{"product_id":"peythozhinja-mazhayil","title":"Peythozhinja Mazhayil","description":"\u003cp\u003e\u003cspan\u003eനിരവധി കൗതുകങ്ങളും കൗശലങ്ങളും തന്ത്രങ്ങളും ഒളിപ്പിച്ചുവച്ചിട്ടുള്ള ജീവിതമെന്ന കേളീസംഗമത്തിന്റെ വിശേഷമായ ഇത്തരം ചില ജീവിതങ്ങളെ ദൂരെ നിന്ന് നോക്കിക്കാണാൻ ശ്രമിക്കുകയാണ് ഈ താളുകളിലൂടെ. അനുഭവങ്ങളുടെ കോരിച്ചൊരിയുന്ന മഴ നനഞ്ഞ മലയാള വായനക്കാർക്ക് ഈ വരികൾ ഇളം തെന്നലായെങ്കിലും മാറും, തീർച്ച\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":66601497755952,"sku":"Default Title","price":146.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/peythozhinjamazhayil2.png?v=1779698892"},{"product_id":"mortuary-row-22","title":"Mortuary Row Number 22","description":"\u003cp\u003eചുവന്ന കല്ലറ എന്ന Best Seller ന് ശേഷം, റോബിൻ റോയ് എഴുതിയ ഏറ്റവും പുതിയ പുസ്തകം \u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":66700063768880,"sku":null,"price":217.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/MoturaryRow1.png?v=1779698619"},{"product_id":"appane-kollan","title":"Appane Kollan","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":66708800667952,"sku":"Default Title","price":113.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/appaneKollan.jpg?v=1777631991"},{"product_id":"karthi-premakavya-copy","title":"Karthi Premakavya","description":"\u003cp\u003e\u003cspan\u003eകൊച്ചിയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ സർവ്വവും തകർന്ന കാർത്തിക്കിന്റെ മുന്നിലേക്ക് ഹർഷ കടന്നുവരുന്നു. പുതിയൊരു ജീവിതം പടുത്തുയർത്താൻ ശ്രമിക്കുമ്പോഴും അദൃശ്യമായ എന്തോ ഒന്ന് അവനെ വിടാതെ പിന്തുടരുന്നു. അവനറിയാതെ തന്നെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കാർത്തിക്കിനെ എത്തിക്കുന്നത് അവിശ്വസനീയമായ തിരിച്ചറിവുകളിലേക്കാണ്. പ്രണയവും സൗഹൃദവും അല്പം നിഗൂഢതയും നിറഞ്ഞ കാർത്തിക്കിന്റെ പ്രണയലോകത്തിലൂടെ കടന്നുപോകാൻ തയ്യാറായിക്കോളൂ.\u003c\/span\u003e\u003c\/p\u003e","brand":"Story Slate","offers":[{"title":"Default Title","offer_id":66860221759792,"sku":"Default Title","price":264.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/karthiprema2.png?v=1779697751"}],"url":"https:\/\/yellowfeatherbookstore.in\/collections\/offer-zon.oembed","provider":"Yellow Feather Bookstore","version":"1.0","type":"link"}