{"title":"poetry","description":"","products":[{"product_id":"bhoomiyeyum-maranatheyumkkurichu","title":"Bhoomiyeyum Maranatheyumkkurichu","description":"\u003cp\u003e\u003cspan\u003eമലയാള കവിതാ ലോകത്തിൽ മാറ്റത്തിന്റെ വിത്ത് പാകിയ മേതിൽ വിഹരിക്കുകയാണ് തന്റെ ഓരോ കവിതകളിലൂടെയും.അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ കവിതകളുടെ ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത് മൂന്നു വിഭാഗങ്ങളായാണ്.ഒപ്പം സാറാജോസഫ്,ബാലചന്ദ്രൻ ചുള്ളിക്കാട്,അനിതാതമ്പി എന്നിവരുടെ രചനകൾ ആമുഖമായി കൊടുത്തിരിക്കുന്നു.അവസാനഭാഗത്ത് ആഷാമേനോന്റെ പഠനവും ഉൾപ്പെടുത്തിയിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50204117729584,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-10-09at13.41.40_1af3d0c6.jpg?v=1760023568"},{"product_id":"hridhayam","title":"Hridhayam","description":"\u003cp\u003e\u003cspan\u003eവായിക്കാനല്ലാതെ വാങ്ങിച്ചു കൂട്ടുന്ന പുസ്തകങ്ങൾ പോലെയാണ് ചില മനുഷ്യർക്ക് ബന്ധങ്ങൾ.\u003c\/span\u003e\u003cbr\u003e\u003cspan\u003eഅക്കരെയെത്തിയാൽ ഒഴുക്കിന് വിട്ടുകൊടുക്കുന്ന കടത്തുവള്ളമാണ് ചില മനുഷ്യർക്ക് സൗഹൃദങ്ങൾ\u003c\/span\u003e\u003cbr\u003e\u003cspan\u003eനേരംതെറ്റിയ മഴയിൽ നനയാതിരിക്കാൻ ഓടിക്കയറുന്ന കടത്തിണ്ണയാണ് ചില മനുഷ്യർക്ക് പ്രണയങ്ങൾ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50335249039664,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gemini_Generated_Image_mjiicymjiicymjii.png?v=1762019912"},{"product_id":"branthante-chembarathikkadu","title":"Branthante Chembarathikkadu","description":"\u003cp\u003e\u003cspan\u003eരതീഷിന്റെ കവിതകൾക്ക് പ്രണയത്തിൽ പൊതിഞ്ഞ ഒരു ഹൃദയമിടിപ്പുണ്ട്. നടന്നു തീർന്ന വഴികളിലേക്ക് ഈ കവിതകൾ ഒരോന്നും നമ്മെ തിരികെ നടത്തുന്നു. പ്രണയത്തിൻ്റെ എല്ലാ ഋതുഭേദങ്ങളെയും എത്ര സുന്ദരമായി ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു. പ്രണയം വരികളിൽ ആലിംഗനബന്ധരാകുന്നു. ചിലപ്പോൾ പരസ്പരം മുറിവേൽപ്പിക്കുന്നു. ചിലപ്പോൾ ഒരു വിടവാങ്ങൽ പോലും പറയാതെ ഇറങ്ങി പോകുന്നു. എന്നിരുന്നാലും രതീഷിൻ്റെ കവിതകളിൽ പ്രണയം നിലയ്ക്കാതെ ഒഴുകുന്നു. വറ്റാത്ത പ്രണയ സാഗരത്തിൽ അലിയാൻ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50576564191536,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260202-WA0044.jpg?v=1770032591"},{"product_id":"mannilaayi-cherunnu-chumbanangal","title":"Mannilaayi Cherunnu Chumbanangal","description":"\u003cp\u003e\u003cspan\u003eകവിതകൾ കണ്ണാടി പോലെയാണ്. മറ്റൊരാൾ വരച്ചു വെച്ച വാക്കിന്റെ വഴിയിൽ വെച്ച് നമ്മൾ നമ്മളെ തന്നെ കണ്ടു മുട്ടുന്നതിൻന്റെ മാജിക് അതിലുണ്ട്. നോവുന്ന മുറിവുകളെല്ലാം നമ്മുടേതാണെന്ന് തോന്നും, ഉള്ളം നിറയ്ക്കുന്ന സ്നേഹത്തെ നമുക്കും അനുഭവിക്കാനാവും. സ്നേഹത്താൽ നിറയുന്ന കവിതകളും, സ്നേഹത്തെ തിരയുന്ന കവിതകളും നിങ്ങൾക്കിതിൽ കാണാൻ കഴിയും. വായനാന്ത്യത്തിൽ ഈ മഴ നിങ്ങളെ തണുപ്പിക്കട്ടെ എന്നും വേദനകൾക്കുമപ്പുറം കവിതകൾക്കിടയിൽ നിന്ന് സ്നേഹം നിങ്ങളെ തിരഞ്ഞുപിടിച്ച് ആലിംഗനം ചെയ്യട്ടെ എന്നും ആഗ്രഹിക്കുകയാണ്. - ഫരീദ ഫാറൂഖ്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583547642160,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0020.jpg?v=1770262567"},{"product_id":"mayaakkadal","title":"Mayaakkadal","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094263857456,"sku":"Default Title","price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0013_cb343d29-0f83-48b0-ba4b-a2a3e0ab7e85.jpg?v=1774003420"},{"product_id":"ninnolamoru-nizhalumenne-alattiyittilla-ninnolamoru-vasanthavummennil-veruthittumilla","title":"Ninnolamoru Nizhalumenne Alattiyittilla Ninnolamoru Vasanthavummennil Veruthittumilla","description":"\u003cp\u003eനിന്നോളമൊരു നിഴലുമെന്നെ അലട്ടിയിട്ടില്ല നിന്നോളമൊരു വസന്തവുമെന്നിൽ വെരിട്ടിട്ടുമില്ല..\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":51094267330864,"sku":"Default Title","price":187.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0009.jpg?v=1774000485"},{"product_id":"vairagiyude-pusthakam","title":"Vairagiyude Pusthakam","description":"\u003cp\u003e\u003cspan\u003eസ്വന്തം വിരൽ മുറിച്ച് പ്രണയത്തെ എഴുതുന്ന ഒരു കാമുകകവി സദാ സന്നിഹിതമാണ് സിയാദിൻ്റെ കവിതകളിൽ. കവിതയും ഏകാന്തതയും കൂട്ടുള്ള ഒരു ജീവിതത്തിൻ്റെ പ്രാർത്ഥനകൾ പോലെ,വെളിപാടുപോലെ അയാൾ എഴുതുന്നു. വായനയിൽ ഒപ്പംകൂടിയ വിശ്വകവികൾക്കുള്ള അർച്ചനയായി കവിത വിരിയുന്നു. ആത്മാവിൻ്റെ വിലാപങ്ങൾ എന്നവയെ വിളിക്കാൻ ഞാനിഷ്ടപ്പെടുന്നു. വേരുകളിലൂടെ ആകാശത്തേക്ക് നോട്ടമിടുന്ന ഒരാളുടെ കാഴ്ചകൾ കൊണ്ട് സമ്പന്നമായ കവിതകൾ.\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":51094287024432,"sku":"Default Title","price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260512-WA0012.jpg?v=1778672552"},{"product_id":"chimmini-nanayumbol","title":"Chimmani  Nanayumbol","description":"\u003cp\u003e\u003cspan\u003eമർമ്മ സ്പർശിയായ പ്രമേയത്തെ നർമ്മ സമ്പുഷ്ടമായും രാഷ്ട്രീയ ജാഗ്രതയോടെയും ആഖ്യാനം ചെയ്യുന്നു എന്നതാണ് പ്രശാന്ത് തിക്കോടിയുടെ കവിതകളെ ശ്രദ്ധേയമാക്കുന്ന മുഖ്യ വസ്തുത. കാവ്യ ഭാഷയിലും വിഷയ സ്വീകരണത്തിലും പുലർത്തുന്ന ഈ പുതുമയും പലമയും പ്രശാന്തിന്റെ കവിതകളെ ഒരേ സമയം സുതാര്യവും സൂക്ഷ്മവും ജനകീയവുമാക്കി മാറ്റുന്നു. ഓർമ്മകളെയും ചരിത്രത്തെയും സമകാലിക സംഭവങ്ങളോട് ചേർത്തുനിർത്തി വൈവിധ്യ പൂർണമായും വൈകാരികമായും വായിച്ചെടുക്കാനുള്ള സഫല ശ്രമങ്ങൾക്ക് കവിക്ക് കൂട്ടായി നിൽക്കുന്നത് അനുഭവജന്യമായ ആധികാരികതയാണ്. ചുറ്റു മുള്ള യാഥാർത്ഥ്യങ്ങളുടെ അഗാധവും അർത്ഥപൂർണ്ണവുമായ മറുവശം അന്വേഷിക്കുന്ന ഈ കാവ്യോണർവുകൾ ആസ്വാ ദകർക്ക് അനുഭൂതിയുടെ പുതിയ ആകാശവും ഭൂമിയും നൽകുന്നു. പുതു മലയാളകവിതയിൽ ഉള്ളുലയ്ക്കും മട്ടിൽ വീശിയെ ത്തിയ കവിതയുടെ ഈ ചിമ്മാനി അപൂർവ്വവിസ്മയത്തോടെ നമ്മെ നനയ്ക്കുക തന്നെ ചെയ്യും.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":66781428187440,"sku":"Default Title","price":140.0,"currency_code":"INR","in_stock":true}]},{"product_id":"mazhayude-athmakadhayile-kadal","title":"Mazhayude Athmakadhayile Kadal","description":"\u003cp\u003e\u003cspan\u003eമരിച്ചവർ യാത്രയാകുന്നത് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. അവിടെ അവർ അനശ്വരതയെ പ്രാപിക്കുന്നു. വി.ടി. പ്രദീപിന്റെ പുസ്തകം വായിച്ചപ്പോൾ തോന്നിയ വരികളാണ്. ഒ.വി. വിജയന്റെ ഖസാക്ക് പോലെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒരത്ഭുതദ്വീപായ ഒതളൂരിന്റെ ജീവിതമാണ് പ്രദീപ് എഴുതുന്നത്. അയാൾ ഓർമ്മയുടെ വേട്ടമൃഗമാണ്. അതിന്റെ അമ്പേറ്റ് താഴെ വീഴുമ്പോൾ ഇയാളിൽനിന്ന് സ്മൃതി ഉർസുലയുടെ ചോര പോലെ കഥകളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന് അമ്പത് വർഷങ്ങൾക്കിടയിൽ സംഭവിച്ച സാമ്പത്തികവും സാമൂഹികവുമായ പരിണാമം ഒതളൂരിലൂടെ നമുക്ക് വായിച്ചെടുക്കാം. തേനീച്ചയറിയാതെ തേനെടുക്കുന്ന ഒരാളുടെ കൗശലത്തോടെ ഓർമ്മകളെ വരച്ചിടുന്ന പുസ്തകം. മറവിക്കുമേൽ ഓർമ്മകളുടെ കലാപമായിത്തീരുന്ന ഈ പുസ്തകം പ്രദീപ് എന്ന വില്ലിൽനിന്ന് പുറപ്പെട്ടുപോയ ഈ ഗ്രാമം വായനക്കാരന്റെ മനസ്സിനെ തുറക്കുകതന്നെ ചെയ്യും. -സന്തോഷ് ഏച്ചിക്കാനം\u003c\/span\u003e\u003c\/p\u003e","brand":"Logos","offers":[{"title":"Default Title","offer_id":66781428220208,"sku":"Default Title","price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260512-WA0019.jpg?v=1778769047"}],"url":"https:\/\/yellowfeatherbookstore.in\/collections\/poetry.oembed","provider":"Yellow Feather Bookstore","version":"1.0","type":"link"}