{"title":"Romance","description":"","products":[{"product_id":"poomarangal-thanal-viricha-pathakal","title":"Poomarangal Thanal Viricha Pathakal","description":"\u003cp\u003e\u003cspan\u003eആരും നടാതെ, ആരും നനയ്ക്കാതെ ഒരു ചെറിയ വിത്ത് ഭൂമിക്കുമേൽ നാമ്പെടുക്കുന്നു. ചെടിയായിരിക്കുമ്പോൾ മറ്റു ജീവികളാൽ ഭക്ഷിക്കപ്പെടാതെയും വേനലിൽ ഉണങ്ങിപ്പോകാതെയും വർഷത്തിൽ ഒഴുകിപ്പോകാതെയും അത് പ്രകൃതിയോടു മല്ലിട്ട് വളരാൻ ശ്രമിക്കുന്നു. വളർന്ന് വലിയ മരമായി ശിഖരങ്ങൾ പടർന്ന അതിൽ ചുവന്ന പൂക്കൾ നിറയുന്നു. പൂവിന്റെ ഭംഗി കണ്ട് അതിന്റെ താഴെ എത്തുന്ന നമുക്ക് അതു തണൽ നൽകുന്നു. അങ്ങിനെ ഒരു ചെടി നമുക്കായി അവിടെ വളർന്നുവരുന്നുണ്ടായിരുന്നുവെന്ന് അപ്പോഴാണു നമ്മൾ അറിയുന്നത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":49997217005872,"sku":"6G-S9NN-IMVX","price":240.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0006.jpg?v=1772523905"},{"product_id":"chillakal-pookkumbol","title":"Chillakal Pookkumbol","description":"\u003cp\u003eതുടർമഴയിൽ ചില്ലകൾ താനെയടർന്ന് വീഴുമെങ്കിലും പൂക്കാതെ പോകുന്നില്ല ഒരു ചില്ലയും..\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":49997218218288,"sku":"BO-K6UT-141P","price":104.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250220-WA0018.jpg?v=1753346367"},{"product_id":"khadeeja","title":"Khadeeja","description":"\u003cp\u003e\u003cspan\u003eപ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50000743465264,"sku":"JJ-KP89-NV1E","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0006.jpg?v=1754371568"},{"product_id":"ithente-hridayamanu","title":"Ithente Hridayamanu","description":"\u003cp\u003e\u003cspan\u003eഇത് എന്റെ ഹൃദയമാണ് കത്തുകളായും കഥകളായും കവിതകളായും കാലങ്ങളിലൂടെ സഞ്ചരിച്ച അനശ്വര പ്രണയത്തിന്റെ കാസിക്കുകളായ വാക്കുകളാണിത്. ഇത് എന്റെ ഹൃദയമാണ്\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50000752771376,"sku":"5T-VRAL-PDXZ","price":85.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250304-WA0026.jpg?v=1753452143"},{"product_id":"ettavum-priyapetta-enndou","title":"Ettavum Priyapetta Enndou","description":"\u003cp\u003e\u003cspan\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന് ആവശ്യപ്പെട്ടാല് എത്ര പേരുകള്ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന് നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്ത്തു നിര്ത്തുന്നിടത്തുവെച്ചാണ് സത്യത്തില് ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില് എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള് തിരിച്ചറിയുന്നിടത്ത് ഈ നോവല് പൂര്ണമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50001889001776,"sku":"93-SCCU-JKV6","price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/9a70a94db8f18d29aee9883cb606134d.jpg?v=1784365268"},{"product_id":"thava-virahe-kesava","title":"Thava Virahe Kesava","description":"","brand":"DC Books","offers":[{"title":"Default Title","offer_id":50003679871280,"sku":"5O-F53I-LNPN","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0015.jpg?v=1753585320"},{"product_id":"nee-nadanna-pathayil","title":"Nee Nadanna Pathayil","description":"\u003cp\u003e\u003cspan\u003eവെറുപ്പും പകയും ഭ്രാന്തും നിറഞ്ഞ, അഭിയുടെയും അനാമിയുടെയും അപൂർവ പ്രണയ കഥ\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50003684524336,"sku":"EL-QL6I-F9I2","price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0018.jpg?v=1753585914"},{"product_id":"kalyanee-madhavam","title":"Kalyanee Madhavam","description":"\u003cp\u003e\u003cspan\u003eഒരു ഗ്രാമീണജീവിതത്തിന്റെ ഉള്ത്തുടിപ്പാര്ന്ന നോവല്. അപ്പൂപ്പന്പ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്. കഠിനാദ്ധ്വാനത്തിന്റെ നാള്വഴികള് താണ്ടി ഉയരങ്ങള് കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്. പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന, കാലത്തിന്റെ നൈര്മ്മല്യത്തെ തോറ്റിയുണര്ത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തില് നിന്നു തുടങ്ങിയ നോവല്,കേരളത്തിന്റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്ത്തുന്നതില് എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോല്പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല് കല്യാണിയുടെ അന്ത്യത്തില് മക്കള് കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50003687113008,"sku":"4W-F2CM-DBKK","price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0018.jpg?v=1754383287"},{"product_id":"ente-chembakam-parukuttikku-vendi","title":"Ente Chembakam Parukuttikku Vendi","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eഈ കഥകളിൽ ഹൃദയസ്നാനം ചെയ്യപ്പെട്ട ജീവിതത്തിന്റെ ഭിന്ന മുഖങ്ങളുണ്ട്. കാത്തിരിപ്പും പ്രതീക്ഷയും ദുഃഖവും പ്രതികാരവും നിഗൂഢമായ അന്വേഷണങ്ങളും ഓർമ്മകളിലേക്ക് കുഴമറിഞ്ഞു വീഴാനുള്ള സർവ്വലൗകീകമായ മനുഷ്യന്റെ ആശയും ഈ കഥകളുടെ ആന്തരിക ജീവിതത്തെ കരുപ്പിടിപ്പിക്കുന്നു. ചോരയും നീരും മാംസവും വിഷാദവും ഫലിതബോധവും ഇഴപിരിയുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെ കാലത്തിന്റെയും ചരിത്രത്തിന്റെയും ഹാങ്ങറിൽ കൊരുത്തിടാനുള്ള ശ്രമമാണ് ഈ പുസ്തകം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":50003687735600,"sku":"Q5-65DT-6NC7","price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0020.jpg?v=1753586291"},{"product_id":"marannu-vecha-hridayam","title":"Marannu Vecha Hridayam","description":"\u003cp\u003e\u003cspan\u003eനിങ്ങൾക്കെപ്പോഴെങ്കിലും ആരെയെങ്കിലും നഷ്ടപ്പെട്ടതുപോലെ തോന്നിയിട്ടുണ്ടോ? പ്രണയത്തിൽ, ജീവിതത്തിൽ, ജീവിച്ചിരിയ്ക്കെ തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നവർ.. എന്നാൽ, ഈ ബഹളങ്ങൾക്കിടയിൽ, നിങ്ങൾ മറന്നു വെച്ച ഹൃദയം നിങ്ങളുടേതാണെങ്കിലോ? നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങളെത്തന്നെയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നതിനേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അവനവനെ അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് മറ്റൊരാളെ കണ്ടെത്താനാവുക? ജീവിതത്തിന്റെയും അതിജീവനത്തിന്റെയും വഴികളിലൂടെ മറന്നു വെച്ച ഹൃദയങ്ങൾ തേടിയൊരു യാത്ര..\u003c\/span\u003e\u003c\/p\u003e","brand":"Divya Verse","offers":[{"title":"Default Title","offer_id":50007501603120,"sku":"U9-6XEO-V6VC","price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0001.jpg?v=1754371262"},{"product_id":"jewel","title":"Jewel","description":"\u003cp\u003e\u003cspan\u003eജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ’ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50007512482096,"sku":"FS-50O4-I87Y","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0025.jpg?v=1754471614"},{"product_id":"ella-vidha-pranayavum","title":"Ella Vidha Pranayavum","description":"\u003cp\u003e\u003cspan\u003eഹിമാലയസാനുക്കളുടെ വശ്യമനോഹാരിതയിൽ അവിചാരിതമായി പ്രണയത്തിലായ കപിലയും തുഷാറും. വിധിവൈപരീത്യത്താൽ അവിടെവച്ചുതന്നെ അവർക്കു പിരിയേണ്ടിവരുന്നു. കപിലയുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമവർ കണ്ടുമുട്ടുന്നു. ഒരു അസാധാരണപ്രണയകഥ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50010977304880,"sku":"1H-L11E-MSTU","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0070.jpg?v=1753848169"},{"product_id":"janeman","title":"Janeman","description":"\u003cp\u003e\u003cspan\u003eഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം.പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലർ നോവൽ..\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":50013257400624,"sku":"4K-E4MC-LA2B","price":204.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250821-WA0016.jpg?v=1755781009"},{"product_id":"nanayuvan-njan-kadalakunnu","title":"Nanayuvan Njan Kadalakunnu","description":"\u003cp\u003e\u003cspan\u003eജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50013263036720,"sku":"RD-RMH7-ESMX","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250802-WA0006.jpg?v=1754107522"},{"product_id":"lilly-pookkalude-ormakku","title":"Lilly Pookkalude Ormakku","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eപല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത 'മനുഷ്യൻ' എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50013266739504,"sku":"75-OE9K-PAQ3","price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0015.jpg?v=1753941651"},{"product_id":"isneham","title":"Isneham","description":"\u003cp\u003e\u003cspan\u003eസ്നേഹം അതിന്റെ ചില വേരിയന്റുകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50013650256176,"sku":"F7-UB33-EDMG","price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0018.jpg?v=1753951301"},{"product_id":"premanagaram","title":"Premanagaram","description":"\u003cp\u003e\u003cspan\u003eപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50013656285488,"sku":"PQ-H4A7-6GXT","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0074.jpg?v=1753951552"},{"product_id":"anuragalolagathri","title":"Anuraga Lolagathri","description":"\u003cp\u003e\u003cspan\u003eഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50013676699952,"sku":"KW-YF9Y-MKLZ","price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0077.jpg?v=1753951947"},{"product_id":"nalpathu-pranaya-niyamangal","title":"Nalpathu Pranaya Niyamangal","description":"\u003cp\u003e\u003cspan\u003eതുർക്കി നോവലിസ്റ്റ് എലിഫ് ഷഫാക്കിന്റെ ഫോർട്ടി റൂൾസ് ഓഫ് ലവിന്റെ മലയാള വിവർത്തനം. നിരവധിഭാഷക ളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടതും ലക്ഷ ക്കണക്കിനു വായനക്കാരെ സ്വാധീനിച്ചതുമായ വിഖ്യാതനോവൽ. ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ വായിക്കാനിടയാവുന്നു . അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും ആകൃഷ്ടയാക്കുന്നു . പ്രസിദ്ധ പേർഷ്യൻ സൂഫീകവി ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസേ തബ് രീസിയും തമ്മിലുള്ള ഗാഡമായ അടുപ്പവും ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത് . പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത് പോകെപ്പോകെ എല്ല അനുഭവിക്കുന്നു നിരവധിഭാഷകളിൽ മൊഴിമാറ്റപ്പെട്ട , ലക്ഷക്കണക്കിനു വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവൽ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50020127015216,"sku":"4D-DAD4-ECXY","price":587.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250807-WA0052.jpg?v=1754550372"},{"product_id":"cholerakalathe-pranayam","title":"Cholerakalathe Pranayam","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eറെൻതീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണ്ണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം: വി.കെ. ഉണ്ണികൃഷ്ണൻ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50025830482224,"sku":"Z8-YA6K-KIZ7","price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-08at11.49.06_c56033bf.jpg?v=1754286719"},{"product_id":"mazhayil-kuthirnna-ormmakal","title":"Mazhayil Kuthirnna Ormmakal","description":"\u003cp\u003e\u003cspan\u003eജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50029608501552,"sku":"JA-NBJ3-Y3U1","price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250221-WA0030.jpg?v=1754406269"},{"product_id":"olavum-theeravum","title":"Olavum Theeravum","description":"\u003cp\u003e\u003cspan\u003eനീലക്കടലാസ്, നുറുങ്ങുന്ന ശൃംഖലകൾ, ഒരുപിടി കുന്നിക്കുരു, ഒരു ദിവസം കഴിഞ്ഞു, ഓളവും തീരവും എന്നീ എം.ടിയുടെ അഞ്ചു കഥകളുടെ സമാഹാരം. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിന്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Current Books","offers":[{"title":"Default Title","offer_id":50036728201520,"sku":"JA-Q4N1-OYVQ","price":98.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250414-WA0027.jpg?v=1754635516"},{"product_id":"anuragathinte-dinangal","title":"Anuragathinte Dinangal","description":"\u003cp\u003e\u003cspan\u003eനാട്ടുമനുഷ്യന്റെ നാവില് വിയര്ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്ന്നും വഴക്കുകൂടിയും ജീവിക്കുന്ന മലയാളത്തിന്റെ സ്നേഹിതനായിരുന്നു ബഷീര്. സംസ്കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീനതയെയും ബഷീര് തന്റെ കൃതികളില് ഒന്നിപ്പിച്ചു. നമ്മുടെ ദന്തഗോപുരങ്ങള്ക്കൊന്നും ബഷീറിനെ തടവിലാക്കാന് കഴിഞ്ഞില്ല.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50044390113584,"sku":"CV-YB0E-PH0J","price":213.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0012.jpg?v=1754904675"},{"product_id":"balyakalasakhi","title":"Balyakala Sakhi","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eമലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്ന്നാല് ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല് വായനക്കാരനില് ആത്മനൊമ്പരമുണര്ത്തുന്ന സ്നേഹഗാഥയാണ്. വക്കില് ചോരപൊടിയുന്ന നോവല് എന്നാണ് ബാല്യകാലസഖിയെ പ്രശസ്ത നിരൂപകനായ എം പി പോള് വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50044449128752,"sku":"LK-PNAC-MTCL","price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0013.jpg?v=1754907947"},{"product_id":"premalekhanam","title":"Premalekhanam","description":"\u003cp\u003e\u003cspan\u003e''ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.'' കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാൻ സ്നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം' ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50044450865456,"sku":"SF-QH6K-5B7M","price":77.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0015.jpg?v=1754908181"},{"product_id":"amavasi","title":"Amavasi","description":"\u003cp\u003e\u003cspan\u003eഇത് പ്രേമത്തിന്റെ കഥയാണ്, ക്രൂരതയുടെയും. ചുവന്ന മണ്ണുള്ള ഒരു ജയില്അങ്കണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്നേഹവചനങ്ങളും സ്വവര്ഗ്ഗരതിയുടെ സീല്ക്കാരങ്ങളും മരണമുഹൂര്ത്തത്തിന്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്തഃകരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കം\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50049852014896,"sku":"OO-XRSR-V06O","price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0002.jpg?v=1755057873"},{"product_id":"kavadam","title":"Kavadam","description":"\u003cp\u003e\u003cspan\u003eഅഞ്ചോ ആറോ ഭിഷഗ്വരന്മാരുടെ വിവിധ ഋതുകാലങ്ങളുടെ കഥയാണ് ഈ നോവലില് അവതരിപ്പിക്കുന്നത്. വസന്തം, ഗ്രീഷ്മം, ശിശിരം, പിന്നെ ഹേമന്തവും ഇതിലെ സര്വ്വകഥാപാത്രങ്ങളും ആശുപത്രിയുടെ ചുവന്ന കവാടം അതിജീവിക്കുന്നു. ചരിത്രത്തിന്റെ മൂകസാക്ഷിയായി അത് അനവധി വത്സരങ്ങള്ക്കുശേഷവും നിലകൊള്ളുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50049865187632,"sku":"SC-D8V6-0FNZ","price":319.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0004.jpg?v=1755058092"},{"product_id":"kazhinja-vasantha-kalathil","title":"Kazhinja Vasantha Kalathil","description":"\u003cp\u003e\u003cspan data-huuid=\"7011964391986186224\"\u003e\u003cspan\u003e\"കഴിഞ്ഞ വസന്തകാലത്തിൽ\" (Kazhinja Vasantha Kalathil) എന്നത് പി.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"7011964391986184651\"\u003e\u003cspan\u003eപദ്മരാജൻ എഴുതിയ പ്രണയ കഥകളുടെ സമാഹാരമാണ്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"7011964391986187174\"\u003e\u003cspan\u003eഈ പുസ്തകത്തിൽ പ്രണയത്തെക്കുറിച്ചും, പ്രണയബന്ധങ്ങളെക്കുറിച്ചുമുള്ള പതിനഞ്ച് കഥകൾ ഉണ്ട്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"7011964391986185601\"\u003e\u003cspan\u003eഈ കഥകൾ വായനക്കാർക്ക് വ്യത്യസ്തവും പുതിയതുമായ വായനാനുഭവമാണ് നൽകുന്നത്\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50057191817520,"sku":"8P-NRBC-WB9S","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250816-WA0010.jpg?v=1755334612"},{"product_id":"agappe","title":"Agappe","description":"\u003cp\u003e\u003cspan\u003eഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്ത്ഥികളുടെ അതിജീവനത്തില് നിന്നാണ് നോവല് ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും തൊഴിലും പഠനവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടും വരച്ചുകാണിക്കുന്നതിനൊപ്പം തൂത്താലും മായ്ച്ചാലും മാഞ്ഞുപോവാത്ത ജാതിവെറി അങ്ങ് ലണ്ടനില് ചെന്നാലും നമ്മളിന്ത്യക്കാരിൽ ചിലർ കാണിക്കുമെന്നു കൂടി പറഞ്ഞുവെയ്ക്കുന്നുണ്ട് ആന് ഈ നോവലില്. ഇതിനിടയില് ഒരു പുഴപോലെ അവരും അവരുടെ പ്രണയവും സൗഹൃദവും കുറുമ്പും ഒഴുകുകയാണ്. സാരംഗും മെര്ലിനും... നോവല് വായിച്ച് തീരുമ്പോഴേക്കും സാരംഗിന്റെയും മെര്ലിന്റെയും കൂടെ ലണ്ടന് മുഴുവന് ഒരു ഓട്ടപ്രദക്ഷിണം നടത്തിയ പ്രതീതി ലഭിക്കും. അവരുടെ പ്രണയ സഞ്ചാരങ്ങൾ പൗരാണിക നഗരമായ ബാത്തിലും കേംബ്രിഡ്ജിലും കാംഡെൻ ടൗണിലും വിക്ടോറിയൻ സെന്റ് ആൽബർട്ട് മ്യൂസിയത്തിലും സെൻട്രൽ ലണ്ടനിലുമെല്ലാം പൂത്തുവിടർന്ന് അലിഞ്ഞു ചേരുന്നുണ്ട്. ഒരു നാരങ്ങമിഠായി പോലെ..\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50057209479472,"sku":"8K-8DSO-VC9X","price":323.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250815-WA0021.jpg?v=1755241869"},{"product_id":"2-lips","title":"2 Lips","description":"\u003cp\u003e\u003cspan\u003eവ്യത്യസ്തമായ ഒരു പ്രമേയമാണ് നിതിൽ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനംചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"KZero Publications","offers":[{"title":"Default Title","offer_id":50057234219312,"sku":"B2-SXVG-BJDR","price":132.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/41549f65a4df407cb287dad414a6ca43.jpg?v=1784364786"},{"product_id":"pranaya-kathakal","title":"Pranaya Kathakal","description":"\u003cp\u003e\u003cspan\u003eപ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകൾ. തെളിവാർന്നും നിറവാർന്നും മലയാളഭാഷയെ ധന്യമാക്കിയ എൻ. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോൾ, അഹല്യ, കത്താത്ത കാർത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, മറിയക്കുട്ടി\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50057318433072,"sku":"M4-551N-KOMJ","price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250321-WA0008.jpg?v=1755198720"},{"product_id":"kadassi-athithi","title":"Kadassi Athithi","description":"\u003cp\u003e\u003cspan\u003eജീവിതമെന്ന ചെറിയ യാത്രയിൽ അനേകായിരം മനുഷ്യർ നമ്മെ കടന്നുപോകുന്നു. പക്ഷേ വളരെ ചുരുക്കം മനുഷ്യർ മാത്രമേ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കൂ. സിദ്ധുവിന് ദേവിയും അതുപോലെയായിരുന്നു. അവന്റെ കലാലയം അവന് സമ്മാനിച്ച മനോഹരമായ ബന്ധങ്ങളിലൊന്ന്. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അവളിലൂടെ തന്റെ ഇന്നലെകളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രിയവായനക്കാരും സിദ്ധുവിനോടൊപ്പം ഒരു യാത്ര ആരംഭിക്കുന്നു. ആ യാത്രയിൽ സിദ്ധുവിന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളും പ്രണയവും വായനക്കാരിലേക്ക് ഒഴുകി തുടങ്ങുന്നു. ഒപ്പം കാലം അവനിൽ നിന്നും മറച്ചുവെച്ച പല രഹസ്യങ്ങളും. ഒടുവിൽ ആ രഹസ്യങ്ങളുടെ ചുഴി അഴിയുമ്പോൾ, സിദ്ധുവും ഒരു അതിഥി ആവുകയാണ്. കടസ്സി അതിഥി.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50065262510384,"sku":"T6-CG6Q-7AIN","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250817-WA0008.jpg?v=1755454212"},{"product_id":"avalente-renuka","title":"Avalente Renuka","description":"\u003cp\u003e\u003cspan\u003eവിവാഹശേഷം ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്ന രേണുക. പ്രണയമോ, സൗഹൃദമോ നീട്ടാത്ത അങ്ങേയറ്റം ടോക്സിക്കായ ഭർത്താവിൽ നിന്ന് അവൾ ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നു. അതേ നഗരത്തിൽ തന്റെ സ്വപ്നത്തിൽ വന്നു കരയുന്ന പെൺകുട്ടിയെ തേടി അലയുന്ന മറ്റൊരു യുവാവ്. സ്വപ്നത്തിലെ പെൺകുട്ടിയാണ് രേണുക എന്ന് കരുതി, അവൾ വിവാഹിതയാണെന്ന് അറിയാതെ അവളെ അവൻ പ്രണയിക്കുന്നു. ആ പ്രണയം അവരുടെ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. പ്രണയത്തിൻ്റെ ആരും പറയാത്ത, നേര് കിനിയുന്ന കഥയാണ് അവളെൻ്റെ രേണുക.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50065269031216,"sku":"JI-E2ET-WV2S","price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250817-WA0009.jpg?v=1755454418"},{"product_id":"nishabdha-pranayam","title":"Nishabdha Pranayam","description":"\u003cp\u003e\u003cspan\u003eപ്രണയിച്ചാൽ സൗഹൃദം നഷ്ടപെടുമോയെന്ന പേടി കൊണ്ട് മാത്രം കുട്ടികാലം മുതൽ പരസ്പരം പ്രണയം മറച്ചു വെച്ച നന്ദുവും സ്റ്റെഫിയും അപ്രതീക്ഷിതമായ അപകടത്തിൽ സ്റ്റെഫി മരണപെടുമ്പോൾ സ്റ്റെഫിയോടുള്ള പ്രണയത്തിന്റെ ആഴം നന്ദുവിനെ തളർത്തുന്നു .പ്രണയവും മരണവും അതിജീവനവും പ്രമേയമാക്കുന്ന അസാധാരണ സൗന്ദര്യമുള്ള നോവൽ\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":50065277092144,"sku":"KC-CX2X-BZOQ","price":196.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250817-WA0010.jpg?v=1755454700"},{"product_id":"ennile-ennil-nee","title":"Ennile Ennil Nee","description":"\u003cp\u003e\u003cspan\u003eആര്ട്ട് എഡ്യൂക്കേഷൻ കോളേജിലെ ഗസ്റ്റ് ലെക്ചറ്റ്രായ് എത്തുന്ന നിതാരയെന്ന പെൺകുട്ടി.അദ്ധ്യാപിക എന്ന നിലയിൽ ഓരോ ദിവസവും കാത്തിരിക്കുന്ന പരീക്ഷണങ്ങൾക്കു ഇടയിലും അവിടെ അവൾക്കു ലഭിക്കുന്ന മൂന്ന് ഉറ്റ സുഹൃത്തുക്കൾ.സൗഹൃദത്തിന് പുറമെ നിതാരയോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്ന ഹർഷി അതെ കോളേജിലെ അദ്ധ്യാപകനാണ്.എന്നാൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മറ്റൊരാളെ തന്റെ സ്വപ്നത്തിലെ പുരുഷനെ തേടി പോകുകയാണ് നിതാര.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50065283383600,"sku":"Z3-V7SQ-A1CR","price":234.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250817-WA0011.jpg?v=1755454919"},{"product_id":"arum-kothikkonnoral","title":"Arum Kothikkonnoral","description":"\u003cp\u003e\u003cspan\u003eപ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആരും പറയാത്ത കഥ പറയുന്ന നോവൽ. സൗഹൃദത്തിന്റെ അറ്റംതൊട്ട ചില മനുഷ്യർ നമുക്കുണ്ടാകും. അവനവനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ നമ്മൾ സ്നേഹിച്ച ചിലർ. ചിലപ്പോൾ പ്രണയത്തേക്കാൾ ഭംഗിയും ആഴവുമുള്ള ബന്ധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തിയവർ.. സൗഹൃദത്തിൽ പ്രണയവും പ്രണയത്തിൽ സൗഹൃദവും ഇറ്റിച്ച വീഴ്ത്തിക്കൊണ്ട് നമ്മളെ ജീവിപ്പിക്കുന്നവർ. അങ്ങനെ രണ്ടു മനുഷ്യരുടെ സ്നേഹവും പ്രണയവും യാത്രയുമാണ് ഈ നോവൽ..\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":50068655767856,"sku":"43-QJDY-ISQC","price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250818-WA0007.jpg?v=1755507649"},{"product_id":"kanmani-neeyen-karam-pidichal","title":"Kanmani Neeyen Karam Pidichal","description":"\u003cp\u003e\u003cspan\u003eകണ്മണി നീയെൻ കരംപിടിച്ചാൽസ്നേഹം കൊണ്ട് മുറിവേറ്റവരുടെ കഥയാണ് കണ്മണി നീയെൻ കരംപിടിച്ചാൽ.അവിചാരിതമായ കണ്ടുമുട്ടുന്ന അമൃതയെ പ്രണയിക്കുന്ന ജിത്തുവിന് പക്ഷെ പ്രണയത്തിനൊപ്പം ജീവിതത്തിൽ വലിയൊരു ലക്ഷ്യം സാക്ഷാത്കരിക്കാൻ ഉണ്ട്.ഹൃദയം കൊണ്ട് മാത്രം വായിച്ചു പൂർത്തിയാക്കാനാകുന്ന അത്ര മധുരം കിനിയുന്ന നോവലാണ് കണ്മണി നീയെൻ കരംപിടിച്ചാൽ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50068658487600,"sku":"VP-ZTVD-1H9Z","price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250818-WA0006.jpg?v=1755507901"},{"product_id":"beso","title":"Beso","description":"\u003cp\u003e\u003cem\u003eനിരുപാധികമായ സ്വതന്ത്ര പ്രണയത്തിന്റെ ബലിഷ്ഠ സൗന്ദര്യമാണ് വി ജെ ഡി യുടെ ഈ കൃതി. \u003c\/em\u003e\u003cspan\u003eസാഹിത്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാതെയുള്ള സ്നേഹബന്ധങ്ങളുടെ തുറന്നെഴുത്ത് കൂടിയാണത്..\u003c\/span\u003e\u003c\/p\u003e","brand":"Kzero Publications","offers":[{"title":"Default Title","offer_id":50076339339568,"sku":"U4-JTY2-VFHE","price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0005.jpg?v=1755743991"},{"product_id":"diarykkurippukal","title":"Diarykkurippukal","description":"\u003cp\u003e\u003cspan\u003eഞാൻ പ്രേമത്തെപ്പറ്റി കവിതകളെഴുതിയപ്പോഴും പിന്നീട് കാമത്തെപ്പറ്റി പിരാകിക്കൊണ്ട് ഒരു പുസ്തകം രചിച്ചപ്പോഴും എന്റെ ബന്ധുക്കളിൽ നിന്ന് ഞാൻ അകലുകയായിരുന്നു. പരമ്പരാഗതങ്ങളായ കർത്തവ്യങ്ങളിൽ വ്യാപൃതയായി ഞാനും എന്റെ ജീവിതം ചെലവഴിക്കുമെന്ന് കരുതിയിരുന്ന സമൂഹം -- പ്രത്യേകിച്ചും ഞങ്ങളുടെ ഇണങ്ങ് -- അസ്വസ്ഥമായി. പുരുഷന്റെ ഇച്ഛയ്ക്കു വഴങ്ങി ജീവച്ഛവമായി കിടക്കയിൽ മലർന്നു കിടക്കേണ്ടവൾ, സമൂഹത്തെ വിമർശിക്കുവാൻ ഒരിക്കലുമൊരിക്കലും അധികാരമില്ലാത്തവൾ സമുദായത്തോട് എതിർക്കുകയോ...? ഭക്ഷണം എടുത്തു നീക്കിയാലും അതിനുള്ള വിശപ്പ് എന്നിൽനിന്ന് ഒരിക്കലും നീക്കരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് -- മനുഷ്യഹൃദയത്തെ കൊതിപ്പിക്കുന്ന സുതാര്യമായ സൗന്ദര്യമാണ് മാധവിക്കുട്ടിയുടെ ഈ ഡയറിക്കുറിപ്പുകൾ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50083526279472,"sku":"F9-4I4B-PDSN","price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250823-WA0030.jpg?v=1755933311"},{"product_id":"chandana-marangal","title":"Chandana Marangal","description":"\u003cp\u003e\u003cspan\u003e''ഞാന് ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന് ജീവച്ഛവമെന്നപോല് അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.'' മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂര്വ്വമായ രേഖപ്പെടുത്തല്\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50083550331184,"sku":"KF-IGMI-V90H","price":68.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250823-WA0031.jpg?v=1755935676"},{"product_id":"haridwaril-manikal-muzhangunnu","title":"Haridwaril Manikal Muzhangunnu","description":"\u003cp\u003e\u003cspan\u003eഅവര് പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമെത്ത പടവില് ഇരുന്നു. അവിടെ എണ്ണയുംപുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര് കൈക്കുമ്പിളില് ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. 'നാം ഇന്നുമുതല് പാപത്തില്നിന്ന് മോചിതരാണ് .' 'അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?' 'ജീവിക്കുന്നു എന്ന പാപം.' സാഹിത്യത്തിന് നൂതനാനുഭവം പകര്ന്ന എം. മുകുന്ദന്റെ സര്ഗ്ഗാത്മകതയും ദര്ശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവല്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50083563798832,"sku":"V7-HAAE-BLSV","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250823-WA0032.jpg?v=1755936497"},{"product_id":"rithubedhangalude-parithoshikam","title":"Rithubedhangalude Parithoshikam","description":"\u003cp\u003e\u003cspan\u003eഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവൽ. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയിൽ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടിൽ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാൻ വിധിക്കപ്പെട്ടവർ. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങൾ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി. പത്മരാജന്റെ ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50084259004720,"sku":"V9-81JE-8B2Y","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250823-WA0044.jpg?v=1755972298"},{"product_id":"aval-paranju-varoo","title":"Aval Paranju Varoo","description":"\u003cp\u003e\u003cspan\u003eഅവൾ  പറഞ്ഞു വരൂ, സഞ്ചാരി പറഞ്ഞ കഥ, കിണ്ടി കക്കുന്ന കള്ളൻ, ഗ്രീൻഹിൽ കോൺവെന്റ് എന്നീ നാല് നോവെല്ലകളുടെ സമാഹാരമാണിത്. നാഗരിക ജീവിതത്തില് എല്ലാം നഷ്ടപ്പെടുന്നവരുടെ എങ്ങോട്ടെന്നില്ലാത്ത യാത്ര വ്യത്യസ്തതയോടെ അവതരിപ്പിച്ചിരിക്കുന്നു. പുതിയൊരു വായനാനുഭവവും വേറിട്ട ചിന്തയും പ്രധാനം ചെയ്യുന്ന പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":50084270637360,"sku":"5D-GAKW-ODCV","price":149.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250823-WA0046.jpg?v=1755972469"},{"product_id":"manju","title":"Manju","description":"\u003cp\u003eഎത്രകാലം കഴിഞ്ഞിട്ടും കാത്തിരിപ്പിന്റെ തീവ്രതയും ഹൃദയത്തിന്റെ തീക്ഷ്ണതയും ഒട്ടും ഒളിമങ്ങാതെ സൂക്ഷിക്കാന് കഴിയുന്നവര് എത്ര പേരുണ്ടാവും? അറിയില്ല. പക്ഷേ വിമല അങ്ങനെയൊരാളാണ്.കാത്തിരിപ്പിന് അന്ത്യമില്ലെന്ന് ജീവിതം കൊണ്ട് കാണിച്ചുകൊടുത്തവള്.\u003c\/p\u003e","brand":"Current Books","offers":[{"title":"Default Title","offer_id":50093190611248,"sku":"VI-7NZJ-38ND","price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/bb4e8aa8a65ffaa50f6605434c246519.jpg?v=1784364759"},{"product_id":"pranaya-novalukal-madhavikutty","title":"Pranaya Novalukal - Madhavikutty","description":"\u003cp\u003eഎത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാൻ തോന്നുക, ഒരാൾക്കായി അവനവനെത്തന്നെ സമ്മാനിക്കുക … അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്ക് മനസിലാക്കാൻ കഴിയുന്നുള്ളൂ.\u003c\/p\u003e\n\u003cp\u003eപ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും പ്രണയം ഒരു ചതുരംഗക്കളിയാണെന്നും എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ 6 പ്രണയനോവലുകളുടെ സമാഹാരം.\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50103854989616,"sku":"VV-H24J-M5YD","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250830-WA0001.jpg?v=1756626331"},{"product_id":"snehathinte-swargavathilukal","title":"Snehathinte Swargavathilukal","description":"\u003cp\u003e\u003cspan\u003eസ്നേഹത്തിന്റെ സിദൂരം ചാലിച്ച് എഴുതിയ കുറിപ്പുകൾ…\u003c\/span\u003e\u003cbr\u003e\u003cspan\u003eപ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവർ,\u003c\/span\u003e\u003cbr\u003e\u003cspan\u003eഎഴുത്ത്, ദേശം.\u003c\/span\u003e\u003cbr\u003e\u003cspan\u003eഎനിക്ക് ആദരവും അസൂയയും തോന്നിയിട്ടുള്ളതാണ്\u003c\/span\u003e\u003cbr\u003e\u003cspan\u003eആമിയുടെ എഴുത്ത്. ആമിക്കുമാത്രം സ്വന്തമാണ് ആ ശൈലി.\u003c\/span\u003e\u003cbr\u003e\u003cspan\u003e– എം.ടി. വാസുദേവൻ നായർ\u003c\/span\u003e\u003cbr\u003e\u003cspan\u003eനമ്മുടേതുപോലുള്ള ഒരു സ്ത്രീവിരുദ്ധസമൂഹത്തിൽ\u003c\/span\u003e\u003cbr\u003e\u003cspan\u003eസത്യസന്ധമായ ഒരെഴുത്തുകാരിയാവുക എന്നത്\u003c\/span\u003e\u003cbr\u003e\u003cspan\u003eമാധവിക്കുട്ടിയെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നിരിക്കില്ല.\u003c\/span\u003e\u003cbr\u003e\u003cspan\u003eഅവസാനം വരെ അവരതിൽ നിന്ന് പിന്മാറിയതുമില്ല.\u003c\/span\u003e\u003cbr\u003e\u003cspan\u003e– എൻ.എസ്. മാധവൻ\u003c\/span\u003e\u003cbr\u003e\u003cspan\u003eഅനുഭൂതിയുടെ സ്വർഗകവാടങ്ങൾ തുറക്കുന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eമാന്ത്രികസ്പർശമുള്ള രചനകൾ\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50104016601392,"sku":"DY-2B2H-CO7N","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250830-WA0010.jpg?v=1756628561"},{"product_id":"the-stationary-shop-of-tehran","title":"The Stationary Shop of Tehran","description":"\u003cp\u003eThe Stationery Shop of Tehran by Marjan Kamali is a historical romance novel that explores a tender love story between Roya and Bahman, who are separated by political turmoil in 1950s Iran, and examines the enduring power of love, memory, and fate over time and distance. Praised for its beautiful prose, captivating characters, and immersive depiction of Iranian culture and history, the novel is a bittersweet journey that blends youthful romance with the backdrop of a significant historical event.\u003c\/p\u003e","brand":"Park Row Books","offers":[{"title":"Default Title","offer_id":50106779140400,"sku":"OH-KJRR-7HN0","price":405.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250125-WA0008.jpg?v=1756732611"},{"product_id":"the-lion-women-of-tehran","title":"The Lion Women of Tehran","description":"\u003cp\u003eThe Lion Women of Tehran by Marjan Kamali is a well-received historical fiction novel praised for its evocative prose, compelling narrative, and rich exploration of female friendship, love, and courage against the backdrop of political upheaval in Iran. The story follows the decades-long bond between two Iranian girls, Ellie and Homa, whose lives are profoundly shaped by the country's tumultuous history and their own personal betrayals and triumphs. The novel is commended for its sensitive portrayal of women's rights and feminist protest, offering both a personal and a nuanced historical perspective on a pivotal period in Iranian history.\u003cbr\u003e\u003c\/p\u003e","brand":"Park Row Books","offers":[{"title":"Default Title","offer_id":50106784350512,"sku":"SP-1SLS-NC87","price":449.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250125-WA0006_f7042671-b052-4171-b644-56a9f49b0072.jpg?v=1756732726"},{"product_id":"welcome-to-the-hyunam-dong-bookshop","title":"Welcome to the Hyunam-dong Bookshop","description":"\u003cp\u003e\u003cspan\u003eYeongju is burned out. With her high-flying career, demanding marriage, and bustling life in Seoul, she knows she \u003c\/span\u003e\u003ci\u003eshould\u003c\/i\u003e\u003cspan\u003e feel successful—but all she feels is drained. Haunted by an abandoned dream, she takes a leap of faith and leaves her old life behind. Quitting her job and divorcing her husband, Yeongju moves to a quiet residential neighborhood outside the city and opens the Hyunam-dong Bookshop.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50106787234096,"sku":"EU-XQ7H-H4FO","price":449.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250125-WA0007_6e122ded-ebc5-4b41-88a7-5b918487525a.jpg?v=1756732932"},{"product_id":"a-thousand-splendid-suns","title":"A Thousand Splendid Suns","description":"\u003cp\u003e\u003cspan\u003eMariam is only fifteen when she is sent to Kabul to marry Rasheed. Nearly two decades later, a friendship grows between Mariam and a local teenager, Laila, as strong as the ties between mother and daughter. When the Taliban take over, life becomes a desperate struggle against starvation, brutality and fear. Yet love can move a person to act in unexpected ways, and lead them to overcome the most daunting obstacles with a startling heroism.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50106814595376,"sku":"X9-QTY9-91Q2","price":539.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250125-WA0016.jpg?v=1756733710"}],"url":"https:\/\/yellowfeatherbookstore.in\/collections\/romance.oembed?page=12","provider":"Yellow Feather Bookstore","version":"1.0","type":"link"}