{"title":"🌟🚀 💡Self Help","description":"","products":[{"product_id":"ettavum-priyapetta-enndou","title":"Ettavum Priyapetta Enndou","description":"\u003cp\u003e\u003cspan\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന് ആവശ്യപ്പെട്ടാല് എത്ര പേരുകള്ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന് നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്ത്തു നിര്ത്തുന്നിടത്തുവെച്ചാണ് സത്യത്തില് ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില് എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള് തിരിച്ചറിയുന്നിടത്ത് ഈ നോവല് പൂര്ണമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001889001776,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250802-WA0011.jpg?v=1754160800"},{"product_id":"karayoo-kannuneer-ninne-kazhukum","title":"Karayoo Kannuneer Ninne Kazhukum","description":"\u003cp\u003e\u003cspan\u003eകരയൂ കണ്ണുനീര് നിന്നെ കഴുകും കണ്ണീരുണങ്ങാത്തോരാളിന്റെ മനസ്സിന്റെ മുറിവിന്മേൽ മുത്തുവാൻ മോഹം പ്രിയമുള്ളൊരു പാട്ടിലെ വരിയാണ് *അങ്ങനൊരു മോഹം മാത്രമാണീ പുസ്തകം * പുസ്തകത്തെ കുറിച്ച് ഗ്രന്ഥകാരൻ ( പി.എം.എ ഗഫൂര് )\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003678593328,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250315-WA0018.jpg?v=1753584495"},{"product_id":"kali","title":"Kali","description":"\u003cp\u003e\u003cspan\u003eകണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003691864368,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250317-WA0046.jpg?v=1753587066"},{"product_id":"chethambalukal","title":"Chethambalukal","description":"\u003cp\u003e\u003cspan\u003eനിരവധി അർത്ഥതലങ്ങളുള്ള ശീർഷകം പോലെ അനവധി സൂചനകൾ നൽകുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിൻ്റെ മാരകമായ മൂർച്ചയിൽ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിൻ്റെ പീഢനമുറികളിൽ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങൾ) കുരുങ്ങിയ സ്ത്രീകളുടെ കഥകൾ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിൻ്റെ സഹനസത്യങ്ങളെ ആവിഷ്കരിക്കുന്നതിൽ അനന്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിൻ്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീർണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013659693360,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0075.jpg?v=1753951799"},{"product_id":"welcome-to-the-hyunam-dong-bookshop","title":"Welcome to the Hyunam-dong Bookshop","description":"\u003cp\u003e\u003cspan\u003eYeongju is burned out. With her high-flying career, demanding marriage, and bustling life in Seoul, she knows she \u003c\/span\u003e\u003ci\u003eshould\u003c\/i\u003e\u003cspan\u003e feel successful—but all she feels is drained. Haunted by an abandoned dream, she takes a leap of faith and leaves her old life behind. Quitting her job and divorcing her husband, Yeongju moves to a quiet residential neighborhood outside the city and opens the Hyunam-dong Bookshop.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50106787234096,"sku":null,"price":449.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250125-WA0007_6e122ded-ebc5-4b41-88a7-5b918487525a.jpg?v=1756732932"},{"product_id":"ethrayayalum-manushyaralle","title":"Ethrayayalum Manushyaralle","description":"\u003cp\u003e\u003cspan\u003e“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത് മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.” ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്ക്കാഴ്ച്ചകൊണ്ട് ആര്ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50199581819184,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251007-WA0011.jpg?v=1759842345"},{"product_id":"ente-arumayaya-pakshikku","title":"Ente Arumayaya Pakshikku","description":"\u003cp\u003e\u003cspan\u003eകാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം... ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം... ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50249856254256,"sku":null,"price":169.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251027-WA0007.jpg?v=1761578345"},{"product_id":"bhagavath-geetha","title":"Bhagavath Geetha","description":"\u003cp\u003e\u003cspan\u003eഭഗവദ്ഗീതഒരുമതപ്രമാണഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരതകഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ്ഈ ഗ്രന്ഥം. \"യോഗഃകർമസുകൗശലം\" എന്നതും \"കർമണ്യേവാധികാരസ്തേമാഫലേഷു\" എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനവുമരുളുന്ന തത്ത്വങ്ങളാണ്. അതുകൊണ്ട്, ഗീതാദർശനമെന്തെന്ന് ഏറ്റവും വലിയ ചിന്തകൻ വ്യക്തമാക്കുംപോലെ ഏറ്റവും എളിയ വ്യക്തിക്കും സ്വന്തം അനുഭവം പ്രകാശിപ്പിക്കാൻ അർഹതയുണ്ട്. ഈ തോന്നലാണ് ഈ വിവർത്തനോദ്യമത്തിന്റെ പ്രചോദനം. അഹന്തയുടെ കണികപോലും ഇല്ലെന്ന ഉത്തമവിശ്വാസത്തോടെ ചെയ്യുന്ന വാങ്മയമാനവസേവനമായി പാരായണോത്സുകർ ഇതു സ്വീകരിക്കുന്നത് കൃതകൃത്യതയരുളും. 'സുദുർഗമതരം' എന്ന് വിശേപ്പിക്കപ്പെട്ടിട്ടുള്ള ഉപനിഷത്തുകളുടെ സാരസർവസ്വം ആയ ഗീത ഉച്ചനീചഭേദങ്ങളോടുകൂടിയ വർണവിവേചനസങ്കല്പത്തെ സാധൂകരിച്ചിട്ടില്ല എന്നു ഗ്രഹിക്കേണ്ടത് നമ്മുടെകാലഘട്ടത്തിന്റെ മാനസികാരോഗ്യത്തിന്നാവശ്യമാണ്. *- എം.ലീലാവതി (ആമുഖത്തിൽനിന്ന്)*\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50249860776240,"sku":null,"price":509.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251027-WA0009.jpg?v=1761578944"},{"product_id":"kambilikandathe-kalbharanikal","title":"Kambilikandathe Kalbharanikal","description":"\u003cp\u003e\u003cspan\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില് വളര്ന്ന നിര്ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള് മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50253781008688,"sku":null,"price":255.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Kambilikandathe.png?v=1761663927"},{"product_id":"vedan","title":"Vedan","description":"\u003cp\u003e\u003cspan\u003eനിങ്ങളുടെ ഓരോ ചിരിയും തന്ത്രപരമായ ഒരു നുണയാണ്. ഓരോ ശ്വാസവും കണക്കുകൂട്ടിയുള്ള നീക്കമാണ്. വിശപ്പും വെറുപ്പും ഭയവും കാമവും ചേർന്ന ആദിമവാസനയാണ് നിങ്ങളുടെ യഥാർത്ഥ സ്വത്വം. ആധിപത്യത്തിനുള്ള ഓട്ടപ്പന്തയം നിങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വിജയത്തിന്റെ രക്തരുചി നിങ്ങൾ രുചിച്ചുകഴിഞ്ഞിരിക്കുന്നു. സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമ്പോൾ, പരിഷ്കാരത്തിന്റെ മേമ്പൊടികൾ അഴിച്ചുവെച്ച് നിങ്ങളൊരു ആദിമ വേട്ടക്കാരനായി മാറും. മുഖംമൂടികൾ കയ്യിലെടുക്കൂ... ഉള്ളിലെ താളുകളിൽ നിങ്ങൾ നിങ്ങളെത്തന്നെ അഭിമുഖീകരിക്കാൻ പോവുകയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50478999241008,"sku":null,"price":221.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251229-WA0006.jpg?v=1767102799"},{"product_id":"chithrashalabhangale-vida","title":"Chithrashalabhangale Vida","description":"\u003cp\u003e\u003cspan\u003eദിവസങ്ങൾ മാത്രം ജീവിച്ചിരിക്കുന്ന ചിത്രശലഭങ്ങളെ കണ്ടിട്ടുണ്ടോ? ഭൂമിയിൽ നിന്നും വിട്ടു പോകാൻ മടിയില്ലാത്ത, ഒരുപാട് സഹനവും ജീവിതവും താണ്ടിവന്ന ശലഭങ്ങൾ. അതുപോലെയായിരുന്നു എൻ്റെ ശലഭഗ്രന്ഥികളും. ചിറകുകൾ വിരിച്ച് 33 വർഷങ്ങൾ അവ എൻ്റെ കൂടെ പറന്നു. ബാക്കി ദൂരം എന്നെ പറക്കാൻ വിട്ട് എൻ്റെ ചിത്രശലഭങ്ങൾ പറന്നു പോയിരിക്കുന്നു. ഇത് തൈറോയിഡ് ക്യാൻസർ വന്നപ്പോൾ തൈറോയിഡ് ഗ്രന്ഥിയായ ശലഭങ്ങളെ പറത്തിവിട്ട എൻ്റെ കഥയാണ്. എഴുതിക്കഴിഞ്ഞപ്പോൾ എന്നോട് എൻ്റെ ചിത്രശലഭം പറഞ്ഞത്, അവരുടേത് മാത്രമായ ശലഭവാടിയിൽ ഇതുപോലെ പറന്നു പോയ അനേകം ശലഭങ്ങളെ കണ്ടെന്നാണ്. തൈറോയിഡ് പറത്തിവിട്ട പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങളൊക്കെയും പറത്തിവിട്ട ശലഭങ്ങൾ നിങ്ങളെയും നോക്കിച്ചിരിക്കുന്നുണ്ട്. നിങ്ങളുടെ അതിജീവനം കണ്ട് ഇന്നും നിങ്ങൾക്ക് വേണ്ടി ചിറകടിക്കുന്നുണ്ട്. അഭിവാദ്യങ്ങൾ അറിയിക്കുന്നുണ്ട്. നിങ്ങളെയോർത്ത് അഭിമാനിക്കുന്നും സന്തോഷിക്കുന്നുമുണ്ട്. നിങ്ങളിത് അതിജീവിച്ച മനുഷ്യനാണ്. ഇനിയും ജീവിതത്തെ നോക്കിച്ചിരിക്കാൻ മറക്കരുത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50478999634224,"sku":null,"price":272.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251229-WA0007.jpg?v=1767103210"},{"product_id":"karakkam","title":"Karakkam","description":"\u003cp\u003e\u003cspan\u003eജീവിതം ഒരു കറക്കമാണ്. ഞമ്മളെല്ലാരും കറങ്ങിക്കൊണ്ടയിരിക്കുന്നു…ഒരു കറക്കത്തിൽ കണ്ടുമുട്ടിയവരെ, ഞമ്മള് ചെലപ്പോ വേറെ കൊറേ കറക്കങ്ങൾ കഴിഞ്ഞ് പിന്നെയും കണ്ടുമുട്ടും. ആ കണ്ടുമുട്ടലുകളാണ് ജീവിതത്തിന് അർത്ഥം പകരുന്നത്… ഞമ്മളെത്ര മാറിയിരിക്കുന്നുവെന്നും, പെട്ടെന്ന് ഓർമകളിലേക്ക് ഒരുമിച്ച് നടക്കുമ്പോൾ ഞമ്മളെത്ര ചെറുതാവുന്നുവെന്നും മനസ്സിലാവും.. അങ്ങനെ വീണ്ടും കറങ്ങും. വീണ്ടും ഭ്രമണപഥങ്ങൾ കൂട്ടിമുട്ടും…പിന്നെ കഥകൾ. വീണ്ടും കറക്കം… കറങ്ങി കറങ്ങി അവസാനം തലകറങ്ങി മരണം !\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50576568746288,"sku":null,"price":247.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260202-WA0046.jpg?v=1770032948"},{"product_id":"aarum-kaanatha-yudhangal","title":"Aarum Kaanatha Yudhangal","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50774608445744,"sku":null,"price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260221-WA0011.jpg?v=1771731296"},{"product_id":"athmopadesha-shathakam","title":"Athmopadesha Shathakam","description":"\u003cp\u003e\u003cspan\u003eAtmopadesa Satakam is a Malayalam spiritual work by Narayana Guru in the form of a poem. It is considered as the classic work of Narayana Guru, who was a social reformer and spiritual leader of Kerala, India. The literal translation of the title means \"One Hundred Verses of Self Instruction\". \"Atmopadesa Satakam\" contained 100 verses or stanzas, each of which describing a set of actions performed by the self on itself, affecting and recognising moments of transformation into an absolute value.\u003c\/span\u003e\u003c\/p\u003e","brand":"Blurb","offers":[{"title":"Default Title","offer_id":51094243934512,"sku":"Default Title","price":111.0,"currency_code":"INR","in_stock":true}]},{"product_id":"atomic-habits","title":"Atomic Habits","description":"\u003cp\u003e\u003cspan class=\"a-text-bold\"\u003e\u003cspan\u003eS\u003c\/span\u003eupremely practical and useful book.\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan\u003eJames Clear distils the most fundamental information about habit formation, so you can accomplish more by focusing on less. ― \u003c\/span\u003e\u003cspan class=\"a-text-italic\"\u003eMark Manson, author of The Subtle Art of Not Giving a F*ck\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eIt's an \u003c\/span\u003e\u003cspan class=\"a-text-bold\"\u003eabsolutely fabulous\u003c\/span\u003e\u003cspan\u003e book and it doesn't surprise me that it's sold so many copies . . . \u003c\/span\u003e\u003cspan class=\"a-text-bold\"\u003eVery useful, very practical, super well-researched.\u003c\/span\u003e\u003cspan\u003e -- \u003c\/span\u003e\u003cspan class=\"a-text-italic\"\u003eDr Rangan Chatterjee\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan class=\"a-text-bold a-text-italic\"\u003eAtomic Habits\u003c\/span\u003e\u003cspan class=\"a-text-bold\"\u003e\u003cspan\u003e \u003c\/span\u003eis a step-by-step manual for changing routines\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan\u003e. . . Inspiring real-life stories. ― \u003c\/span\u003e\u003cspan class=\"a-text-italic\"\u003eFinancial Times\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eJames Clear has spent years honing the art and studying the science of habits. \u003c\/span\u003e\u003cspan class=\"a-text-bold\"\u003eThis engaging, hands-on book is the guide you need to break bad routines and make good ones\u003c\/span\u003e\u003cspan\u003e. ― \u003c\/span\u003e\u003cspan class=\"a-text-italic\"\u003eAdam Grant, author of\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"a-text-italic\"\u003eOriginals\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eA special book that will \u003c\/span\u003e\u003cspan class=\"a-text-bold\"\u003echange how you approach your day and live your life. ―\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"a-text-italic\"\u003eRyan Holiday, author of\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"a-text-italic\"\u003eThe Obstacle is the Way\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"Random House Business","offers":[{"title":"Default Title","offer_id":51094244196656,"sku":"Default Title","price":764.0,"currency_code":"INR","in_stock":false}]},{"product_id":"avar-thottu-nee-thalodi","title":"Avar Thottu Nee Thalodi","description":"\u003cp\u003e\u003cspan\u003eമനുഷ്യമനസ്സുകളെ സ്പർശിക്കുന്ന സ്നേഹം, കാരുണ്യം, ബന്ധങ്ങളിലെ ഇഴയടുപ്പം എന്നിവയെക്കുറിച്ച് ലളിതവും എന്നാൽ ആഴമേറിയതുമായ നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകം മറ്റുള്ളവരുടെ ഇടപെടലുകൾ നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും, അതിനെ നാം എത്രത്തോളം ഹൃദ്യമായി സ്വീകരിക്കുന്നു എന്നതുമാണ് പുസ്തകത്തിന്റെ ഉളളടക്കം. പോസിറ്റീവ് ചിന്താഗതി വളർത്താനും ജീവിതത്തെ കൂടുതൽ തെളിച്ചത്തോടെ നോക്കിക്കാണാനും സഹായിക്കുന്ന ഒരു വഴികാട്ടിയാണിത്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094244491568,"sku":"Default Title","price":254.0,"currency_code":"INR","in_stock":true}]},{"product_id":"avihiathangalude-niyama-pusthakam","title":"Avihiathangalude Niyama Pusthakam","description":"\u003cp\u003eചിന്തിപ്പിക്കുന്നതും ചർച്ചകൾക്ക് വഴിയൊരുക്കുന്നതുമായ ഒരു പുസ്തകം.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":66717131309360,"sku":"Default Title","price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260521-WA0006.jpg?v=1779598162"}],"url":"https:\/\/yellowfeatherbookstore.in\/collections\/self-help.oembed","provider":"Yellow Feather Bookstore","version":"1.0","type":"link"}