{"title":"Trending","description":"","products":[{"product_id":"alikhitha","title":"Alikhitha","description":"\u003cp\u003eനൂറ്റാണ്ടുകൾ കഴിഞ്ഞാലും സെന്തമിഴ് ശീലുകൾ ഇവിടെ ഉയരും.. അവരുടെ കഥകളും.. മണ്ണിനടിയിലെ വേരുകൾ ഒരിക്കലും നശിച്ചു പോകാത്തത് പോലെ അവരുടെ തലമുറകൾ ഇവിടെ തളിർക്കും.. നമ്മൾ പോലും അറിയാതെ നമ്മളിൽ ഒരാളായി അവർ ചേരും.. \u003c\/p\u003e\n\u003cp\u003eഅലിഖിത... എഴുതപ്പെടാത്ത ചരിത്രത്തിന്റെ പുനരാവിഷ്ക്കാരം\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":49996512067888,"sku":null,"price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0017.jpg?v=1772524831"},{"product_id":"mother-mary-comes-to-me","title":"Mother Mary Comes to Me","description":"\u003cp\u003e\u003cspan\u003eArundhati Roy, whose memoir is partly an account of her life with her mother Mary Roy, might recognise this insight. Arguably, all mothers appear to their children as mad: madness here meaning an unbounded force, at odds with what society imagines normal parenting to consist of. The manifestations of this madness are as disparate as those of love, and these two aspects – the abnormal, the overbearing, and the protective, the nurturing – can be, in our mothers, intimately intertwined (“She was my shelter and my storm,” writes Roy). It is through loving and depending on the mysterious and incomprehensible that we come to “tolerate”, even embrace, the strangest thing of all: life itself.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50106726482224,"sku":null,"price":809.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250901-WA0058.jpg?v=1756743469"},{"product_id":"kila","title":"Kila","description":"\u003cp\u003e\u003cspan\u003eമലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിൽ ഉണ്ടാവുന്ന അടിച്ചമർത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് കിള. സേബയുടെ തിരിച്ചറിവുകളിലൂടെ, കാലാകാലങ്ങളിൽ മലബാറിലെ മുസ്ലിം സ്ത്രീകൾ നയിച്ചുപോന്ന ജീവിതങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50122724475184,"sku":null,"price":238.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250902-WA0064.jpg?v=1757303029"},{"product_id":"mulberry-ennodu-ninte-zorbaye-kurichu-parayoo","title":"Mulberry Ennodu Ninte Zorbaye Kurichu Parayoo","description":"\u003cp\u003e\u003cspan\u003e\"പുസ്തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.\"\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50142851662128,"sku":null,"price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250914-WA0022.jpg?v=1757861669"},{"product_id":"chuvanna-vidhooshakarude-anchampathi","title":"Chuvanna Vidhooshakarude Anchampathi","description":"","brand":"Poorna Publications","offers":[{"title":"Default Title","offer_id":50204127494448,"sku":null,"price":106.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-10-09at13.41.40_04c206b3.jpg?v=1760023899"},{"product_id":"the-secret-of-secrets","title":"The Secret of Secrets","description":"\u003cp\u003e\u003cspan class=\"a-text-bold\"\u003eRobert Langdon is back in the long-awaited new race-against-time thriller from the global bestselling author of\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"a-text-bold a-text-italic\"\u003eThe Da Vinci Code\u003c\/span\u003e\u003cspan class=\"a-text-bold\"\u003e\u003cspan\u003e \u003c\/span\u003eand\u003c\/span\u003e\u003cspan class=\"a-text-bold a-text-italic\"\u003e\u003cspan\u003e \u003c\/span\u003eAngels and Demons\u003c\/span\u003e\u003cspan class=\"a-text-bold\"\u003e.\u003c\/span\u003e\u003cspan\u003e\u003cbr\u003e\u003cbr\u003eAccompanying celebrated academic, Katherine Solomon, to a lecture she’s been invited to give in Prague, Robert Langdon’s world spirals out of control when she disappears without trace from their hotel room. Far from home and well out of his comfort zone, Langdon must pit his wits against forces unknown to recover the woman he loves.\u003cbr\u003e\u003cbr\u003eBut Prague is an old and dangerous city, steeped in folklore and mystery. For over two thousand years, the tides of history have washed back and forth over it, leaving behind echoes of everything that has gone before. Little can Langdon know that he is being stalked by a spectre from that dark past. He must use all of his arcane knowledge to decipher the world around him before he too is consumed by the rings of treachery and deception that have swallowed Katherine.\u003cbr\u003e\u003cbr\u003eAgainst a backdrop of vast castles, towering churches, graveyards buried twelve deep and labyrinthine underground passages, Langdon must navigate a shadow city hiding in plain sight, a city which has successfully kept its secrets for centuries and will not readily deliver them.\u003cbr\u003e\u003cbr\u003e\u003c\/span\u003e\u003cspan class=\"a-text-bold\"\u003eThis is a battlefield unlike any he has previously experienced, one on which he must fight not for his only life, but for the future of humanity itself.\u003c\/span\u003e\u003cspan\u003e\u003cbr\u003e\u003cbr\u003eThe Secret Of Secrets\u003c\/span\u003e\u003cspan class=\"a-text-italic\"\u003e\u003cspan\u003e \u003c\/span\u003eis Dan Brown’s first novel for over eight years and sees the stunning return of Harvard symbologist Robert Langdon, this time pitting his wits against a conspiracy which will test even his considerable brainpower and take him to the edge of losing all that he holds dear…\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50249804153136,"sku":null,"price":1274.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251027-WA0004.jpg?v=1761575364"},{"product_id":"ettavum-priyapetta-ninnodu","title":"Ettavum Priyapetta Ninnodu","description":"\u003cp\u003e\u003cspan\u003eവായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം.\u003c\/span\u003e\u003cbr\u003e\u003cspan\u003eസ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും. ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50367339397424,"sku":null,"price":339.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/ettavumpriyappetta.jpg?v=1763056795"},{"product_id":"kalachi","title":"Kalachi","description":"\u003cp\u003e\u003cspan\u003eസ്വന്തം നിലയില് സ്നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില് രണ്ടിലൊന്നു തിരഞ്ഞെടുക്കാന് മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില് അപൂര്ണവ്യക്തി യായിരുന്നു ഞാന്. ഒന്നുറങ്ങി ഉണരുമ്പോള് സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്. മീരയുടെ ഏറ്റവും പുതിയ നോവല് 'കലാച്ചി'.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50406870024496,"sku":null,"price":509.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Kalachi.jpg?v=1764678737"},{"product_id":"mallika-flower-stall","title":"Mallika Flower Stall","description":"\u003cp\u003e\u003cspan\u003eക്ലാസ് കഴിഞ്ഞു നേരെ മല്ലികയിലേക്ക് എത്തിയിരുന്ന ലില്ലിയെയും കാത്തു നന്ദനെന്നും കടയിൽ തന്നെ കാണുമായിരുന്നു. അവിടെയിരുന്നു അവൾ അവനോടൊപ്പം കുറച്ചുസമയം സംസാരിച്ചിരിക്കും. അതിനിടയ്ക്ക് എന്നത്തേയും പോലെ ഓരോ ചൂട് ചായയ പരിപ്പുവടയും കൂടി അവരുടെ സൗഹൃദത്തിലേക്ക് കൂടിച്ചേരും. ഒരുപാട് ആളുകളുടെ മുഖങ്ങൾ മുന്നിലൂടെ മിന്നി മറയുമ്പോളും ഓരോ വാഹനങ്ങൾ അവരെ കടന്നു പോവുമ്പോളും ഓരോ നിറങ്ങൾ അവരെ മറഞ്ഞകലുമ്പോളും അതിലൊന്നും ശ്രദ്ധിക്കാതെ കയ്യിൽ പിടിച്ച ചൂട് ചായയും പരിപ്പുവടയ്ക്കുമൊപ്പം അവർ പരസ്പരം തമിഴിൽ സംസാരിച്ചുകൊണ്ടേയിരിക്കും.\u003c\/span\u003e\u003cbr\u003e\u003cspan\u003eഒരു ജന്മം മുഴുവനേകിയ തീവ്രമായ സ്നേഹത്തിന് പകരമായി തൻ്റെ പ്രണയവും പ്രാണനും സമർപ്പിക്കുന്നു. അതിനെല്ലാം മല്ലിക ഫ്ലവർ സ്റ്റാൾ സാക്ഷിയായി. അവസാന നിമിഷം വരെ തൻ്റെ ഓർമ്മകൾ മാത്രം പേറി നടക്കുന്ന ഒരു മനുഷ്യൻ്റെ പ്രണയാർദ്രമായ മനസ്സിലേക്കുള്ള യാത്ര.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50418039849264,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/mallikaflowerstall.jpg?v=1765118250"},{"product_id":"manavatti","title":"Manavatti","description":"\u003cp\u003e\u003cspan\u003e\"മുടി വെട്ടുന്നത്?\" \"അത് കല്യാണം കഴിഞ്ഞുമതി.\" \"മുടി കളർ ചെയ്തോട്ടെ?\" \"അതും കല്യാണം കഴിഞ്ഞുമതി.\" \"കറങ്ങുന്നത്?\" \"കല്യാണം കഴിഞ്ഞു കെട്ട്യോന്റെ കൂടെ എങ്ങടു വേണേലും കറങ്ങിക്കോ\" \"മൂക്കുത്തി ഇട്ടോട്ടെ?\" \"കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ.\" \"കല്യാണം കഴിഞ്ഞാൽ എന്താ പറുദീസാ ആണോ?\" എല്ലാരും പൊട്ടിച്ചിരിച്ചു... ഹോയ് ഹോയ് ഹോയ്!\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50418040144176,"sku":null,"price":298.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Manavatti.jpg?v=1765118423"},{"product_id":"mizhikondu-mathram-pranayam-paranjal","title":"Mizhikondu Mathram Pranayam Paranjal","description":"\u003cp\u003e\u003cspan\u003eസ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറഞ്ഞ് മതിവരാതെ എഴുതുകയാണ് നിഹാരിക വീണ്ടും. സൗഹൃദങ്ങളെ ചേർത്തു പിടിക്കുന്ന ഒരാൾക്ക്, നന്നായി യാത്ര ചെയ്യുന്ന ഒരാൾക്ക്, സ്വയം മറന്നു പൂമ്പാറ്റ ചെടികളിൽ ചുണ്ടമർത്തുന്നത് നോക്കുന്നൊരാൾക്ക്, മഴ നനഞ്ഞ് ആകാശത്തെ നോക്കുന്നൊരാൾക്ക്, ഭൂമിയിലെ എല്ലാത്തിനെയും പരിഗണിക്കുന്നൊരാൾക്ക്, സ്വയം ഇഷ്ട്ടങ്ങളെയും നീറ്റലുകളെയും അക്ഷരങ്ങളിലേക്ക് പടർത്തുന്നയാൾക്ക്, നിഹാരികയുടെ കാഴ്ചകളിൽ നിറയുന്ന ഇത്തരം മനുഷ്യർക്ക് ആരും മിണ്ടിയില്ലെങ്കിലും ജീവിക്കാനാവും. ജീവിതത്തിന്റെ ഇലഞരമ്പുകളിലേക്ക് വാക്കുകൾ കൊണ്ട് ജലമിറ്റിക്കുന്ന നിഹാരികയുടെ പുസ്തകം നിങ്ങളിൽ ജീവിതത്തിന്റെ ഒരു തളിർ നോട്ടം ജനിപ്പിക്കും\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50418041585968,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/mizhikondumathrampranayam.jpg?v=1765118690"},{"product_id":"neeli","title":"Neeli","description":"\u003cp\u003e\u003cspan\u003eനീലി, കള്ളിയങ്കാട്ടു നീലിയുടെ കഥ, പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിതകഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന് എഴുതിയ ത്രില്ലര് നോവലാണ് നീലി. പുനര്ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോരകുടിക്കുന്ന ദുരാത്മാക്കള് തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള് മറ്റേതു ലോക യക്ഷിക്കഥകളിലേയും പോലെ നീലികഥയിലും സ്ഥാനം പിടിക്കുന്നു. നീലികഥ ആസ്പദമാക്കിയുള്ള ഒരു സ്വതന്ത്ര ആഖ്യാനമാണ് ഈ യക്ഷിക്കഥ. കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്പ്പോലും കള്ളിയങ്കാട്ട് നീലിയുടെ കഥ കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെട്ട് പരാമര്ശിച്ചുപോകുന്നതേയുള്ളൂ. പക്ഷേ നീലിയുടെ യഥാര്ത്ഥ ചരിത്രകഥ അതല്ല. പ്രണയവും പകയും പ്രതികാരവും കൊലപാതകങ്ങളും ഇടകലര്ന്ന രക്തരൂഷിതമായ കഥയാണ് നീലിയുടെ യഥാര്ത്ഥ കഥ. ചരിത്രത്തിന്റെ ഏടുകളില് നിന്ന് അടര്ത്തിയെടുത്ത ആ കഥയാണ് ഈ നോവലില്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50418043322672,"sku":null,"price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/neeli.jpg?v=1765119350"},{"product_id":"ave-maria-anandavalli","title":"Ave Maria Anandavalli","description":"\u003cp\u003e\u003cspan\u003eചില ബന്ധങ്ങള് അങ്ങനെയാണ്; ഒരു മധുരനൊമ്പരമായി ഹൃദയത്തില് ചേര്ത്തുവയ്ക്കാന്മാത്രം വിധിക്കപ്പെട്ടതായിരിക്കും. ചിലത് സമാന്തരരേഖകള്പോലെ നീണ്ടുപോകും. മറ്റു ചിലത്, ഉള്ളിലിരുന്ന് ശ്വാസംമുട്ടി മരിക്കും. ചിലതാകട്ടെ, തോളോടുതോള് ചേര്ന്ന് എക്കാലവും നിലനില്ക്കും. അത് സൗഹൃദമായാലും പ്രണയമായാലും. ഉക്തി, മോഹിത്, രേണുക, അരവിന്ദ്, ലോകേശ്വര്നാഥ്, നരേന്ദ്രന്, വിശ്വംഭരി... താളം തെറ്റി തുടങ്ങിയ ഈ ജീവിതങ്ങള് നമ്മോട് പറയുന്നതിതാണ്. ഈ കഥകള്ക്ക് ചോരയുടെ മണമുണ്ട്. കണ്ണീരിന്റെ നനവുണ്ട്. എല്ലാത്തിനും സാക്ഷി: ആവേ മരിയ ആനന്ദവല്ലി.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50478996291888,"sku":null,"price":339.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251220-WA0006.jpg?v=1767102193"},{"product_id":"kathal-coffee","title":"Kathal Coffee","description":"\u003cp\u003e\u003cspan\u003eസിനിമയെ ശ്വാസംപോലെ കണ്ട ചില ജീവിതങ്ങൾ. അവരിൽ വെള്ളിവെളിച്ചത്തിലേക്ക് വന്നവരും വീണുപോയവരുമുണ്ട്. തിരുവനന്തപുരത്തിൻ്റെ മലയാള സിനിമാലോകം! ആ ലോകത്തെത്തി സിനിമാക്കാരുടെ കുശിനിക്കാരനാവാൻ ആഗ്രഹിച്ച മണിസ്വാമിയുടെ പാളയത്തെ മണീസ് കഫെയിൽ ഇരുന്നായിരുന്നു ശങ്കറും ലൂയിസും സിനിമയെ സ്വപ്നം കണ്ടത്. അവിടെവെച്ചാണ് ശങ്കർ വസിഷ്ഠലക്ഷ്മിയെ കണ്ടുമുട്ടുന്നത്. ചിലങ്കമണികളുടെ നേർത്ത മന്ത്രത്താൽ പിണഞ്ഞ അവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പം. ഒന്നു തൊട്ടാൽ തളിർക്കുന്ന സിനിമാസ്വപ്നങ്ങളുടെ മധുരവും നോവുമാണ് 1987 കാതൽ കോഫി.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50479005827376,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251229-WA0012.jpg?v=1767104043"},{"product_id":"swapna-voohyam","title":"Swapna Voohyam","description":"\u003cp\u003e\u003cspan\u003eവളരെ സാധാരണമായി തുടങ്ങുന്ന കഥ, നിമിഷങ്ങൾക്കകം തന്നെ അപ്രതീക്ഷിത വഴികളിലേക്ക് തിരിയുന്നു. ചിന്തകൾ ഉണർത്തുന്ന കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും. ഓരോ അദ്ധ്യായവും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തും, ചിലപ്പോൾ ഉത്തരങ്ങളിലേക്ക് നയിക്കും. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടുന്ന അജയ്യുടെ യാത്രയാണ് ഈ നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50479012184368,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251229-WA0016.jpg?v=1767105021"},{"product_id":"vettamrigangal","title":"Vettamrigangal","description":"\u003cp\u003eജീവിതത്തിന്റെ ഇരുണ്ട കോണുകളിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യ മനസ്സുകളുടെ നിശ്ശബ്ദ നിലവിളികളാണ് വേട്ടമൃഗങ്ങൾ . സമൂഹം സൃഷ്ടിച്ച ചട്ടക്കൂടുകൾക്കും വ്യക്തിഗത വേദനകൾക്കും ഇടയിൽ ചിതറിപ്പോകുന്ന മനുഷ്യബന്ധങ്ങളുടെ കഥ.\u003c\/p\u003e\n\u003cp\u003eപ്രണയത്തിന്റെയും സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യൻ നടത്തുന്ന ഉപേക്ഷണങ്ങളും ചതികളും ഈ നോവലിൽ സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. സ്വന്തം വേദനകളെ അതിജീവിക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ, ഒടുവിൽ വേട്ടമൃഗങ്ങൾ ആയി മാറുന്ന അവസ്ഥ \u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50522034962736,"sku":null,"price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260115-WA0027.jpg?v=1768466685"},{"product_id":"puthucheriyude-pookalam","title":"Puthucheriyude Pookalam","description":"\u003cp\u003eഇത് ഒരു കഥയല്ല,\u003cbr data-start=\"331\" data-end=\"334\"\u003eനമ്മൾ ഒരിക്കൽ ജീവിച്ച ഒരു കാലമാണ്\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50576563077424,"sku":null,"price":128.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260202-WA0043.jpg?v=1770032324"},{"product_id":"karakkam","title":"Karakkam","description":"\u003cp\u003e\u003cspan\u003eജീവിതം ഒരു കറക്കമാണ്. ഞമ്മളെല്ലാരും കറങ്ങിക്കൊണ്ടയിരിക്കുന്നു…ഒരു കറക്കത്തിൽ കണ്ടുമുട്ടിയവരെ, ഞമ്മള് ചെലപ്പോ വേറെ കൊറേ കറക്കങ്ങൾ കഴിഞ്ഞ് പിന്നെയും കണ്ടുമുട്ടും. ആ കണ്ടുമുട്ടലുകളാണ് ജീവിതത്തിന് അർത്ഥം പകരുന്നത്… ഞമ്മളെത്ര മാറിയിരിക്കുന്നുവെന്നും, പെട്ടെന്ന് ഓർമകളിലേക്ക് ഒരുമിച്ച് നടക്കുമ്പോൾ ഞമ്മളെത്ര ചെറുതാവുന്നുവെന്നും മനസ്സിലാവും.. അങ്ങനെ വീണ്ടും കറങ്ങും. വീണ്ടും ഭ്രമണപഥങ്ങൾ കൂട്ടിമുട്ടും…പിന്നെ കഥകൾ. വീണ്ടും കറക്കം… കറങ്ങി കറങ്ങി അവസാനം തലകറങ്ങി മരണം !\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50576568746288,"sku":null,"price":247.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260202-WA0046.jpg?v=1770032948"},{"product_id":"annu-peytha-mazhayil","title":"Annu Peytha Mazhayil","description":"\u003cp\u003e\u003cspan\u003eപ്രണയവും വിരഹവും മഴയായി പെയ്തിറങ്ങുമ്പോൾ സിദ്ധാർഥിനും ആരതിക്കും കൂട്ടിന് ആ മഴയിൽ കുതിർന്ന ചെമ്പകപൂക്കളുടെയും മുല്ല മൊട്ടുകളുടെയും ഗന്ധമുള്ള കൗമാരകാലം. ഒരു മഴക്കാലം സങ്കടങ്ങൾ നൽകി പെയ്തു തോരുമ്പോൾ പെയ്യാൻ വെമ്പി നിന്ന മറ്റൊരു മഴക്കാലം സ്നേഹവും പ്രണയവും സ്വരുകൂട്ടി വച്ച് അവരെ കാത്തിരിക്കുന്നുണ്ടായിരിന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50582727491888,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0016.jpg?v=1770227903"},{"product_id":"marjj-manakunna-kalam","title":"Marjj Manakunna Kalam","description":"\u003cp\u003e\u003cspan\u003eമര്ജ്ജ് മണക്കുന്ന കാലം - റിയാ ഫാത്തിമ “മരണത്തോളം സത്യമായ മറ്റൊന്നുണ്ടെങ്കിൽ അത് ഒരു മനുഷ്യനോട് പ്രണയം തോന്നുന്ന കാലവും, ആ പ്രേമത്തിന്റെ മരണത്തോടെ ഹൃദയം മുറിയുന്ന കാലവുമാണ്.”\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583499768112,"sku":null,"price":247.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0017.jpg?v=1770261005"},{"product_id":"en-kadhal-kaditham","title":"En Kadhal Kaditham","description":"\u003cp\u003e\u003cspan\u003eജനനി മുഖ്യകഥാപാത്രമായി മുന്നേറുന്ന ഈ സിനിമാറ്റിക് നോവൽ പ്രണയവും സൗഹ്യദവും ജീവിതത്തിന്റെ വഴിത്തിരിവുകളും ചേർന്നൊരു ഹൃദയസ്പർശിയായ യാത്രയാണ്. സന്തോഷം അറിയാതെ കടന്നുപോകുന്ന ജീവിതത്തിൽ, ഒരുദിവസം വെളിച്ചമായി പതിയുന്ന പ്രണയവും, വിലപ്പെട്ട സൗഹൃദങ്ങളും കഥയെ പ്രകാശിപ്പിക്കുന്നു. ദുഃഖങ്ങളുടെ ഇരുളിനപ്പുറം, നഷ്ടങ്ങളുടെ നിശ്ശബ്ദതക്കപ്പുറം, ഒരു പുതുവെളിച്ചവും നമ്മെ കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയാണ് ഈ നോവൽ സമ്മാനിക്കുന്നത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583539319088,"sku":null,"price":170.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0019.jpg?v=1770261770"},{"product_id":"mannilaayi-cherunnu-chumbanangal","title":"Mannilaayi Cherunnu Chumbanangal","description":"\u003cp\u003e\u003cspan\u003eകവിതകൾ കണ്ണാടി പോലെയാണ്. മറ്റൊരാൾ വരച്ചു വെച്ച വാക്കിന്റെ വഴിയിൽ വെച്ച് നമ്മൾ നമ്മളെ തന്നെ കണ്ടു മുട്ടുന്നതിൻന്റെ മാജിക് അതിലുണ്ട്. നോവുന്ന മുറിവുകളെല്ലാം നമ്മുടേതാണെന്ന് തോന്നും, ഉള്ളം നിറയ്ക്കുന്ന സ്നേഹത്തെ നമുക്കും അനുഭവിക്കാനാവും. സ്നേഹത്താൽ നിറയുന്ന കവിതകളും, സ്നേഹത്തെ തിരയുന്ന കവിതകളും നിങ്ങൾക്കിതിൽ കാണാൻ കഴിയും. വായനാന്ത്യത്തിൽ ഈ മഴ നിങ്ങളെ തണുപ്പിക്കട്ടെ എന്നും വേദനകൾക്കുമപ്പുറം കവിതകൾക്കിടയിൽ നിന്ന് സ്നേഹം നിങ്ങളെ തിരഞ്ഞുപിടിച്ച് ആലിംഗനം ചെയ്യട്ടെ എന്നും ആഗ്രഹിക്കുകയാണ്. - ഫരീദ ഫാറൂഖ്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583547642160,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0020.jpg?v=1770262567"},{"product_id":"premapakida","title":"Premapakida","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളും പേറി നടക്കുന്നവനാണ് മനുഷ്യൻ. അതേ ഓർമ്മകളെയാണ് ജീവിതം പലപ്പോഴും പകിടക്കരുക്കളിൽ പന്തയം വെച്ച് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുന്നതും. ഭാഗ്യനിർഭാഗ്യങ്ങളുടെ തേരോട്ടങ്ങൾക്ക് ശേഷം ജീവിതം തിരികെ നൽകുന്നതെന്തെന്നത് കാലം നമുക്കുമുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന അറിയാക്കഥകളാണ്. ആ കഥകളിലേക്ക് നടക്കുമ്പോഴും പ്രേമപ്പകിടയുടെ പണയ ഉരുപ്പടി ഒരുകൂട്ടം ഓർമ്മകൾ തന്നെയാണെന്ന് മാഹിൻ ഷാജഹാൻ പറഞ്ഞുവെക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583557701936,"sku":null,"price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0021.jpg?v=1770262749"},{"product_id":"agneyi","title":"Agneyi","description":"\u003cp\u003e\u003cspan\u003eമഴപെയ്ത് തോർന്ന ഒരു സായംസന്ധ്യയിൽ ഞാനും എനിക്ക് ഏറെ പ്രിയപ്പെട്ട നിങ്ങളും ഒന്നിച്ചൊരു ചായ കുടിച്ചുകൊണ്ട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത് വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... അതിനിടയിൽ ഒരാളെ കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ നന്ദയെ. ചായയോടൊപ്പം തീർന്നു പോകുന്ന ഒരു കുഞ്ഞുകഥക്കപ്പുറം നമ്മുടെ സൗഹൃദം പിന്നെയും നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കട്ടെ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583559471408,"sku":null,"price":128.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0028.jpg?v=1770262988"},{"product_id":"ente-pranayathinte-rajakumariykk","title":"Ente Pranayathinte Rajakumariykk","description":"\u003cp\u003e\u003cspan\u003eപ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്. തന്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണുനിരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് എന്ന നോവലിന്റെ ഇതിവൃത്തം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583562420528,"sku":null,"price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0029.jpg?v=1770263174"},{"product_id":"gandhamohini","title":"Gandhamohini","description":"\u003cp\u003e\u003cspan\u003eരജനി സുരേഷിന് കഥാരചന ഒരു മാന്ത്രിക വിദ്യയാണ്. കളം വരച്ച് കരുക്കൾ നിരത്തുന്നതുപോലെ ജീവനുള്ള മനുഷ്യരെ പല തലങ്ങളിൽ ചേർത്തുനിർത്തി അപൂർവസുന്ദരമായ കഥാശില്പം നിർമിക്കുന്നു. ഒരു ഗന്ധർവലോകത്ത് ചെന്നുപറ്റിയ വേറിട്ട അനുഭവമാണ് ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാവുക.\" അവതാരികയിൽ ജോർജ് ഓണക്കൂർ സ്വപ്നവിഹാരിണികളും പ്രണയവിവശകളും കാമമോഹിതകളും വിരഹപീഡിതകളും പ്രതികാരദുർഗകളുമാണ് രജനിയുടെ പെണ്ണുങ്ങൾ. പുരുഷനെ ഭ്രമിപ്പിക്കുന്ന കിളിമൊഴിക്കും പൊൻനിറത്തിനും ചേതോഹരാംഗങ്ങൾക്കും അപ്പുറം അവരുടെ ഹൃദ്സ്പന്ദനങ്ങളുടെ താളത്തിനും താളപ്പിഴകൾക്കും ചെവിയോർക്കുകയാണ് കഥാകാരി 'പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല, ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50585418006832,"sku":null,"price":128.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0031.jpg?v=1770362841"},{"product_id":"athrayum-priyappettoraal","title":"Athrayum Priyappettoraal","description":"\u003cp\u003e\u003cspan\u003eയാത്രകൾ പോലെ തന്നെ മനുഷ്യഹൃദയവും അനന്തമായ വഴികളാൽ നിറഞ്ഞിരിക്കുന്നു. ജീവിതത്തിലെ ചില ഘട്ടങ്ങളിൽ അത്രയും പ്രിയപ്പെട്ടതായി നമ്മൾ ചിലരെ കണ്ടുമുട്ടും. അത്തരത്തിൽ രണ്ടു മനസ്സുകൾ ഒന്നു ചേരുമ്പോൾ സൗഹൃദം സ്നേഹത്തിന്റെ നിഴലിലേക്ക് വഴുതിപ്പോകുന്നു. എങ്കിലും, സ്വാതന്ത്ര്യത്തിന്റെയും ബന്ധത്തിന്റെയും അതിരുകൾക്കിടയിൽ അവർ മൗനം തിരഞ്ഞെടുക്കുന്നു. കാലത്തിന്റെയും പ്രതീക്ഷയുടെയും ഇടയിൽ മറഞ്ഞുനിൽക്കുന്ന ഒരു ശാശ്വതചോദ്യമായി ഒടുവിൽ സ്നേഹം പരീക്ഷിക്കപ്പെടുന്നു. പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിരുകൾ തേടുന്ന രണ്ട് മനസ്സുകളുടെ കഥ. അവകാശപെടാൻ ഏതുമില്ലാതെ തന്റേതു മാത്രമായ ഒരു ലോകത്തേക്ക് ഒതുക്കി ചേർത്തു വെച്ചിരിക്കുന്ന, നമ്മൾ പറയുന്നതെന്തും മുൻവിധികളില്ലാതെ കേട്ടിരിക്കാൻ ക്ഷമയുള്ളൊരാൾ.... ഒരിക്കലും നഷ്ടപ്പെട്ടു പോകരുതെന്ന് ആഗ്രഹിച്ച് ഏതെങ്കിലും ഒരു ബന്ധത്തിന്റെ നൂലിൽ കോർത്ത് നമ്മൾ നമ്മളോട് ചേർത്തു വെക്കുന്ന ചിലരില്ലേ അതിലൊരാളുടെ മുഖം ഇതിലെവിടെയെങ്കിലും കാണും തീർച്ച..!\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50585426034992,"sku":null,"price":204.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0032.jpg?v=1770363006"},{"product_id":"pranaya-karakalude-kadal","title":"Pranaya Karakalude Kadal","description":"\u003cp\u003eഎത്ര വേനലുകൾ അതിനെ വറ്റിച്ചാലും, വീണ്ടും മേഘമായി വിരിയുന്ന വാക്സമുദ്രം തന്നെയത്. മൗനത്തിന്റെ നിശ്ശബ്ദ നിമിഷങ്ങളെയും ശബ്ദത്തിന്റെ അനന്തതകൊണ്ട് നിറയ്ക്കുന്ന ശക്തി. സന്തോഷത്തിന്റെ ക്ഷണിക മിന്നലല്ല ഇതിന്റെ സ്വഭാവം\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50585437831472,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0033.jpg?v=1770363269"},{"product_id":"jeevitham-enna-theekkadal","title":"Jeevitham Enna Theekkadal","description":"\u003cp\u003e\u003cspan\u003eഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കന് അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്. ശരിക്കും ഒരു റിയല് ലൈഫ് ഹീറോ. ഒരു ത്രില്ലര് മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിര്ത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താന്പോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാള് തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകള് കേവലമനുഷ്യായുസ്സില് സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങള് വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം. -ലഫ്. കേണല് ഡോ. സോണിയ ചെറിയാന്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50585462341936,"sku":null,"price":332.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260204-WA0010.jpg?v=1770364755"},{"product_id":"atramel-pranayikkayal","title":"Atramel Pranayikkayal","description":"\u003cp\u003e\u003cspan\u003eപഴയകാല പ്രണയത്തിന്റെ വൈകാരികതീവ്രത പുതിയ തലമുറ പ്രണയങ്ങൾക്കുണ്ടാകുമോ? ഒരു ചെറിയ കാലയളവിലെ ഊഷ്മളമായ ബന്ധമാണ് പുതിയ പ്രണയങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെങ്കിൽ പഴയ പ്രണയങ്ങൾ ദീർഘവും പരിശുദ്ധവുമായിരുന്നില്ലേ? നോവലിലെ ഉണ്ണി പറയുന്നത് പോലെ; “ പ്രിയതേ... അത്രമേൽ പ്രണയിക്കയാൽ നിന്റെ മരണശേഷവും ഞാൻ ജീവിക്കും. നീ നടന്ന വഴികളിലൂടെ ഞാൻ വീണ്ടും നടക്കും. നീ നട്ട മരങ്ങളും ചെടികളും തൊട്ടു തലോടും. എന്റെ ചിന്തകളിലൂടെ മരണശേഷവും നീ ജീവിക്കും “ ഭാമയുടെ, ഭാമയെ ജീവിതത്തിന് മുന്നിൽ തോൽക്കാൻ വിടാതെ ചേർത്തു പിടിക്കാൻ കൊതിച്ച ഉണ്ണിയുടെ പ്രണയകഥയാണ് അത്രമേൽ പ്രണയിക്കയാൽ..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50758594068784,"sku":null,"price":276.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/AthramelPranayikkayal_b496c10b-4fba-4a1d-9541-c6f9cb5beb5f.png?v=1770956584"},{"product_id":"enthara","title":"Enthara ","description":"\u003cdiv data-expanded=\"true\" class=\"a-expander-content a-expander-partial-collapse-content a-expander-content-expanded\"\u003e\n\u003cp\u003e\u003cspan\u003eഅന്തര്മുഖരുടെ പ്രതിനിധിയാകാന് അവന് വരികയാണ്. .. അലോഷിയും പിന്നെ അവന്റെ എക്താരയും...\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഅലോഷിക്ക് ഏക്താര ആരായിരുന്നു? നഷ്ടപ്പെട്ട ജീവിതത്തിന് നിറം നൽകി, ഭൂതകാല മുറിവുകളെ പ്രണയത്താൽ തുന്നിച്ചേർത്ത്, പുതിയൊരു ലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഅലോഷിക്ക് ഏക്താര അങ്ങനെയൊരത്ഭുതമായിരുന്നു. ജീവിതത്തിൽ എവിടെയോ ഒറ്റപ്പെട്ടുപോയൊരു അന്തർമുഖനെ സ്വന്തം വർണ്ണച്ചിറകുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ച്, പറക്കാനുള്ള ആകാശം കാണിച്ചു കൊടുത്ത അവന്റെ മാത്രം വർണ്ണപ്പക്ഷി.. അലോഷിയുടെ സ്വന്തം ഏക്താര... പ്രണയത്താൽ ഭൂതകാല മുറിവുകളെ തുന്നിച്ചേർക്കുന്ന മനുഷ്യരെപ്പറ്റി...\u003c\/span\u003e\u003c\/p\u003e\n\u003c\/div\u003e\n\u003cdiv class=\"a-expander-header a-expander-partial-collapse-header\"\u003e\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50758595674416,"sku":null,"price":221.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/EnThara_ba767f6a-0192-4e7d-ac72-05a90847358f.png?v=1770973101"},{"product_id":"301-aam-number-muriyile-maranam","title":"301 aam Number Muriyile Maranam","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50774608412976,"sku":null,"price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260221-WA0014.jpg?v=1771731389"},{"product_id":"ninte-katha","title":"Ninte Katha","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50774608544048,"sku":null,"price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260221-WA0013.jpg?v=1771730611"},{"product_id":"korappaappanu-sthuthiyaayirikkatte","title":"Korappaappanu Sthuthiyaayirikkatte","description":"\u003cp\u003e\u003cspan\u003eടി.ഡി. രാമകൃഷ്ണന് ഫ്രാന്സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല് സാഹിത്യത്തിലെ കള്ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല് കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്, \u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50774619717936,"sku":null,"price":509.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0015.jpg?v=1772524789"},{"product_id":"aa-thalimala-thedi-arum-vannilla","title":"Aa Thalimala Thedi Arum Vannilla","description":"\u003cp\u003e\u003cspan\u003eതെറ്റായ വിവരങ്ങളും ശബ്ദകോലാഹലങ്ങളും സത്യസന്ധമായ പത്രപ്രവർത്തനത്തെ മുക്കികളയുന്ന ഈ കാലഘട്ടത്തിൽ ഈ പുസ്തകം എന്തായിരുന്നു എന്നും എന്തായിരിക്കണം എന്നും നമ്മെ ഓർമ്മിപ്പിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094238888240,"sku":"Default Title","price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260318-WA0005.jpg?v=1773823521"},{"product_id":"agnisakshi","title":"Agnisakshi","description":"\u003cp\u003e\u003cspan\u003eഅഗ്നിയില് സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്ജനം അതുവരെയുള്ള ആഖ്യാനങ്ങളില്നിന്നും വേറിട്ട ഒരു നോവല്പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്ഗ്ഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല് ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്ക്കുന്നു\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094240723248,"sku":"Default Title","price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0020.jpg?v=1774002912"},{"product_id":"athmavinu-shariyennu-thonnunna-karyangal","title":"Athmavinu shariyennu thonnunna karyangal","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eചരിത്രം ആവർത്തിക്കുകയാണ്. മനുഷ്യരുള്ള കാലത്തോളം ഇതിങ്ങനെതന്നെ തുടരുമെന്നും പ്രതീക്ഷിക്കാം. അസംഖ്യം ആത്മാവുകൾ തനിക്ക് ഇരയായിതീർന്നിട്ടുണ്ടെന്നതിൽ നരകംസന്തോഷിക്കട്ടെ. നാം ഖിന്നരാകേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, ആത്മാവിൽ വിശുദ്ധിയോടെ കദനം നിറഞ്ഞ കാലത്തിന്റെ ഭാരം ഏറ്റുവാങ്ങിയവരെയും ചരിത്രം കാട്ടിത്തരുന്നുണ്ട്. അവർക്കുള്ളതാണ് ഈ ആഖ്യായിക. ചരിത്രാഖ്യായികയെന്ന് ആഖ്യായികാകാരൻ ഇതിനെ വിളിക്കുന്നില്ലെങ്കിലും ചരിത്രം നിറയുന്ന ഈ ആഖ്യായിക പരമാർത്ഥത്തിൽ ഒരു ചരിത്രാഖ്യായികതന്നെയാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094243901744,"sku":"Default Title","price":169.0,"currency_code":"INR","in_stock":true}]},{"product_id":"athramel-oru-pennil","title":"Athramel Oru Pennil","description":"\u003cp\u003e\u003cspan\u003eസവിശേഷമായ വിഷയങ്ങളോ രൂപങ്ങളോ ഇല്ലാത്ത, ലളിതമായ കുറിപ്പുകളാണ് ഈ സമാഹാരത്തില്. ഇതില് ഓര്മ്മകള്, ആചാരങ്ങള്, എഴുത്ത്, വായന- എല്ലാം കടന്നുവരുന്നുണ്ട്. അനായാസമായി വായിച്ചു പോകാവുന്ന ജീവിതഗന്ധിയായ കുറിപ്പുകള്. -സച്ചിദാനന്ദന് ഓര്മ്മകളുടെ നടവരമ്പിലൂടെ ജിവിതത്തെ കൈപിടിച്ചു നടത്തുന്ന കുറിപ്പുകള്. മനുഷ്യന് എന്ന മഹാദ്ഭുതത്തിന്റെ നിഴലും നിലാവും തെളിയുന്ന വാക്കുകള്. മാതൃഭൂമി ഓണ്ലൈനിലൂടെ വായനക്കാര് സ്വീകരിച്ച മറുപുറം എന്ന പംക്തിയിലെ കുറിപ്പുകളുടെ സമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":51094243967280,"sku":"Default Title","price":204.0,"currency_code":"INR","in_stock":false}]},{"product_id":"avanavante-anandham-kandethan-ulla-vazhikal","title":"Avanavante Anandham Kandethan Ulla Vazhikal","description":"\u003cp\u003e\u003cspan\u003eഉന്മത്തശരീരംകൊണ്ട് ചിത്തസ്ഥിരതയോടെ സി.വി. ബാലകൃഷ്ണന് എഴുതിയ നോവലാണ് 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്' എന്ന് ഒറ്റവാക്യത്തില് എഴുതിയാല് അത് അത്യുക്തിയാവില്ല. ജീവശാസ്ത്രവും സാമൂഹികശാസ്ത്രവും ശരീരാധിഷ്ഠിതമായി നിര്മിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ നോവല് കാണിച്ചുതരുന്നു. 'ആയുസ്സിന്റെ പുസ്തക'മെഴുതിയ സി.വി.ബാലകൃഷ്ണന്റെ മിടുക്ക് ഈ കൃതിയില് ഉച്ചകോടിയിലെത്തുന്നു. - ഇന്ത്യാ ടുഡെ ജീവിതത്തിലെ പരുക്കന് യാഥാര്ത്ഥ്യങ്ങളും വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം ഇഴചേര്ന്ന ഒരു അപൂര്വ്വസൃഷ്ടി..\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094244393264,"sku":"Default Title","price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260327-WA0019.jpg?v=1774619749"},{"product_id":"ayussinte-pusthakam","title":"Ayussinte Pusthakam","description":"\u003cp\u003e\u003cspan\u003eആയുസ്സിന്റെ പുസ്തകം നാലു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ അതിൽ ഇനിയും വായിച്ചുതീരാത്ത വരികളും മുഴുവനാക്കാത്ത കഥകളുമുണ്ടെന്ന് നാമറിയുന്നു. അപഗ്രഥനത്തെ ചെറുക്കുന്ന ഒരംശം ഈ കൃതിയുടെ ശില്പത്തിലുണ്ട്. മലയോരഗ്രാമത്തിലെ ക്രിസ്ത്യൻ ജീവിതവുമായി മാത്രം പരിമിതപ്പെടുന്ന ഒന്നല്ല ഇതിലെ ഇതിവൃത്തം. താൻ ചിത്രീകരിച്ച ജീവിതങ്ങളെ കവിഞ്ഞുനിൽക്കുന്ന ഒരു ദർശനത്തിന്റെ വെളിച്ചമാണ് ആഖ്യാനത്തിന്റെ, അതിന്റെ രൂപശില്പത്തിന്റെ അനന്യതയായി അനുഭവപ്പെടുന്നത്. കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യബന്ധങ്ങളോടൊപ്പം അവർ ഇടപെടുന്ന ഭൂപ്രകൃതിയും അതിന്റെ തുടർച്ചയായ ചരിത്രവും ഈ രൂപശില്പത്തിൽ ഭാഗഭാക്കാവുന്നുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിൽ തുടങ്ങുന്ന ആധുനിക മലയാള നോവലിൽനിന്നുള്ള വിച്ഛേദവും മുകളിൽ പറഞ്ഞ സവിശേഷദർശനത്തിന്റെ ഭാഗമാണ്..\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094244688176,"sku":"Default Title","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260521-WA0003.jpg?v=1779597677"},{"product_id":"inaya","title":"Inaya","description":"\u003cp\u003e\u003cspan\u003eമനുഷ്യർക്കപ്പുറം മതങ്ങൾക്കും ദൈവങ്ങൾക്കും സ്വാധീനം ചെലു ത്താൻ സാധിക്കാത്ത അമർ എന്ന പയ്യൻ്റെ കലാലയ ജീവിതത്തിൽ നിന്ന് ഉടലെടുത്ത പ്രണയവും കാലം മതവിഭജന വിറളിയാൽ കൊ ന്നൊടുക്കിയ മനുഷ്യരേയും ചരിത്രത്തേയും തേടി ഗുൽബർഗ് എ ന്ന സ്നേഹനഗരത്തിലേക്കുള്ള യാത്ര ആവിഷ്കരിക്കുന്ന ഒരു സാ കല്പിക കഥ മാത്രമാണ് ഇനായ...\u003c\/span\u003e\u003c\/p\u003e","brand":"Indulekha Books","offers":[{"title":"Default Title","offer_id":51094254747952,"sku":"Default Title","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260324-WA0011.jpg?v=1774513784"},{"product_id":"ishal","title":"Ishal","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094256615728,"sku":"Default Title","price":170.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260324-WA0014.jpg?v=1774514283"},{"product_id":"kathakal-e-santhosh-kumar","title":"Kathakal - E Santhosh Kumar","description":"\u003cp\u003e\u003cspan\u003e.'പിന്നീടൊരിക്കലും ഞാന് ഉത്സവങ്ങള്ക്കു പോയിട്ടില്ല. ആന എന്ന് ഈ സുഹൃത്ത് സൂചിപ്പിച്ചപ്പോള് ഭൂമി കുലുങ്ങുന്ന ആ ഒച്ച ഞാന് വീണ്ടും കേട്ടു. എന്നെസ്സംന്ധിച്ച് ആന അത്രയും വലിയൊരു ചലനമാണ് ചങ്ങാതീ. ഒറ്റയ്ക്കൊറ്റയ്ക്ക് അതിനു നിലനില്പില്ല. ഓടിമാറുന്നവര്, പേടിപ്പിക്കുന്ന നിശ്ശബ്ദതയ്ക്കുമേല് ആ ഒച്ചകള്... ആരോരുമില്ലാതെ ഞാന് വീണു കിടന്ന പ്പോള് എന്നെക്കടന്നുപോയ ഒരു ലോകത്തിന്റെ ആരവം.' മൂന്ന് അന്ധന്മാര് ആനയെ വിവരിക്കുന്നു എന്ന കഥയില്നിന്ന് ഒരു കലാസൃഷ്ടി ഉണ്ടാകുന്നത് പുതിയൊരു സ്നേഹം ജനിക്കുന്നതുപോലെയാണ്. അതെങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാനാവില്ല. സംഭവിച്ച താകട്ടെ ഇല്ലാതാക്കാനും. ആത്മാവുകൊണ്ടും വിചാരംകൊണ്ടും നാം ജീവിതത്തിന്മേല് നടത്തുന്ന ഇത്തരം ഇടപെടലുകളാണ് നമ്മുടെ യഥാര്ത്ഥ ആനന്ദങ്ങളുടെ ഒരു മാര്ഗ്ഗം. ഈ മാര്ഗ്ഗത്തില് പുതിയ സ്നേഹം ഉദിക്കുന്ന ഒരു ഹൃദയം, ഇ. സന്തോഷ്കുമാറിന്റെ ഓരോ കഥയിലും പ്രകാശവും പ്രാണനും പരത്തുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094258843952,"sku":"Default Title","price":451.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260327-WA0018.jpg?v=1774619651"},{"product_id":"kilinochiyile-salabhangal","title":"Kilinochiyile Salabhangal ","description":"\u003cp\u003e\u003cspan\u003eചെയ്യാത്ത കുറ്റം ഏറ്റെടുക്കുന്ന ഡാവിഞ്ചിയച്ചനിൽ തുടങ്ങി യേശു എന്ന യുവറബ്ബിയിലൂടെയും അമൽ എന്ന പലസ്തീൻകാരിയിലൂടെയും ഹെബ്രായ വീരനായിക യൂദിത്തിലൂടെയും മറ്റും സഞ്ചരിക്കുന്ന ഹൃദയസ്പർശിയായ ഈ കഥകൾ മനുഷ്യപ്രകൃതിയുടെ അവസ്ഥാന്തരങ്ങളിലൂടെ വായനക്കാരെ അനന്യമായ അനുഭൂതികളിലേക്ക് നയിക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003e-സക്കറിയ\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eമുറിവേറ്റ മനസ്സുകളെ ആശ്വസിപ്പിക്കാൻപോന്ന ഒരു വാക്ക്, ലോകഭാഷയിലെങ്ങും ഇനിയും ഉരുവംകൊള്ളാത്ത ഒന്ന്, കണ്ടെത്താനായി ബദ്ധപ്പെടുന്ന ഒരു കഥാപാത്രമുണ്ട് 'കിളിനോച്ചിയിലെ ശലഭങ്ങ'ളിൽ. കണ്ടെടുക്കപ്പെട്ടാൽ മുറിവുകൾക്കുമേൽ അത് ലേപനമായിത്തീരുമായിരിക്കും. എഴുത്ത് സമൂഹത്തിൽ ഒരു സാന്ത്വനചികിത്സയായി പ്രവർത്തിക്കേണ്ടതുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളുടെ ഉത്കണ്ഠകളാണ് ഈ കഥാസമാഹാരം. ജയിക്കുന്നവന്റെ തൂലികയിൽനിന്നല്ല യഥാർത്ഥ ചരിത്രം രൂപപ്പെടേണ്ടതെന്ന് ഉറപ്പിക്കുന്ന കഥകൾ.\u003c\/span\u003e\u003cbr\u003e\u003cspan\u003e-ഇ. സന്തോഷ്കുമാർ\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഷീലാ ടോമിയുടെ കഥകളുടെ സമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi","offers":[{"title":"Default Title","offer_id":51094259630384,"sku":"Default Title","price":128.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0018.jpg?v=1774002717"},{"product_id":"kolam-kara-kolam","title":"Kolam Kara Kolam","description":"\u003cp\u003e\u003cem\u003e\u003cspan\u003eഭാവിയിൽ മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകാൻ കെല്പുള്ള എഴുത്തുകാരിയായിട്ടാണ് പുണ്യയെ ഞാൻ കാണുന്നത്. അതിന്റെ ഉറപ്പുള്ള നിരവധി സൂചനകൾ നമുക്ക് ഈ കഥകളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. ഒരാളുടെ ആദ്യ സമാഹാരം എന്ന് തോന്നിപ്പിക്കാത്തത്ര സമഗ്രതയും ആഴവും പരപ്പും ബലവും സൂക്ഷ്മതയും കാവ്യാത്മകതയും ഇതിലെ ഓരോ കഥകൾക്കുമുണ്ട്. ഈ കഥകൾ നമ്മുടെ എല്ലുകളെപ്പോലും പൊള്ളിക്കുന്ന ഒരു നവ്യാനുഭവം സമ്മാനിക്കും എന്നുറപ്പ് - ബെന്യാമിൻ\u003c\/span\u003e\u003c\/em\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094259794224,"sku":"Default Title","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0008.jpg?v=1774000305"},{"product_id":"madhuramayingane-thudaratte-jeevitham","title":"Madhuramayingane Thudaratte Jeevitham","description":"\u003cp\u003e\u003cspan\u003eഒരാൾ മറ്റൊരാളെ ഓർമ്മിക്കുന്നതിലും മനോഹരമായ നിമിഷം വേറെ എന്താണുള്ളത്? മ\u003c\/span\u003e\u003cem\u003eധു\u003c\/em\u003e\u003cspan\u003eരമായി അങ്ങനെ തുടരട്ടെ ജീവിതം\u003c\/span\u003e\u003c\/p\u003e","brand":"JB Pencept","offers":[{"title":"Default Title","offer_id":51094262382896,"sku":"Default Title","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0019.jpg?v=1780286224"},{"product_id":"manalkkattil-adaratha-manjupookkal","title":"Manalkkattil Adaratha Manjupookkal","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094262579504,"sku":"Default Title","price":181.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0044.jpg?v=1774317638"},{"product_id":"manthappoomarante-kanyakakal","title":"Manthappoomarante Kanyakakal","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094262939952,"sku":"Default Title","price":170.0,"currency_code":"INR","in_stock":true}]},{"product_id":"mayaakkadal","title":"Mayaakkadal","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094263857456,"sku":"Default Title","price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0013_cb343d29-0f83-48b0-ba4b-a2a3e0ab7e85.jpg?v=1774003420"},{"product_id":"mission-maayank","title":"Mission Maayank","description":"\u003cp\u003e\u003cspan\u003eഒരു ബഹിരാകാശയാത്രികൻ തൻറെ യാത്രകൾക്ക് തയ്യാറാകുന്നതുമുതലുള്ള സാങ്കേതികമായ വിവരങ്ങൾ ഏച്ചുകെട്ടലുകളുടെ മുഴപ്പുകളില്ലാതെ, ഭാഷയുടെയോ സാഹിത്യത്തിന്റെയോ സൈദ്ധാന്തിക പിരിമുറുക്കങ്ങളില്ലാതെ നമുക്കൊപ്പം ചേരും. ഭാവിയെ ഭാവനയുടെ നൂലിൽ സൂക്ഷ്മതയോടെ കോർത്തെടുക്കുന്നതിൽ ഈ പുസ്തകവും കഥാകാരനും വിജയം കാണുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Mankind","offers":[{"title":"Default Title","offer_id":51094264578352,"sku":"Default Title","price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0037.jpg?v=1774287659"}],"url":"https:\/\/yellowfeatherbookstore.in\/collections\/trending.oembed?page=6","provider":"Yellow Feather Bookstore","version":"1.0","type":"link"}