{"title":"Young Adult","description":"","products":[{"product_id":"chittilasseryile-choolamvilikkar","title":"Chittilasseriyile Choolamvilikkar","description":"\u003cp\u003e\u003cspan\u003eഅവിചാരിതമായി ചിറ്റിലശ്ശേരിയിലേക്ക് ജീവിതം ചെന്ന് ചേർന്ന ശ്രീഹരിയുടെ ആദ്യ ദിവസങ്ങൾ മനോഹരമായ ഗ്രാമകാഴ്ചകളിലും കഥകളിലും നിറഞ്ഞതായിരുന്നു. പതിയെ പതിയെ ചിറ്റിലശ്ശേരിയുടെ ജീവതാളത്തിലേക്ക് അവൻ ചേർന്ന് പോയി. ചിറ്റിലശ്ശേരിയുടെ രീതികളും ഗന്ധങ്ങളും അവന്റേതായിത്തീർന്നു\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":49997207929136,"sku":"C3-8S9H-4TQJ","price":424.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0004.jpg?v=1772523730"},{"product_id":"khadeeja","title":"Khadeeja","description":"\u003cp\u003e\u003cspan\u003eപ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50000743465264,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0006.jpg?v=1754371568"},{"product_id":"kule","title":"Kule","description":"\u003cp\u003e\u003cspan data-huuid=\"41518950490014294\"\u003e\u003cspan\u003eകൂളെ എന്നത് മൃദുൽ വി.എം.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490016447\"\u003e\u003cspan\u003eഎഴുതിയ ഒരു കഥയാണ്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490014504\"\u003e\u003cspan\u003eഈ കഥയിൽ, സജീവൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് പറയുന്നത്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490016657\"\u003e\u003cspan\u003eഉറക്കത്തിൽ ഭയം കാരണം ഞെട്ടിയുണരുന്ന സജീവൻ, പിന്നീട് ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490014714\"\u003e\u003cspan\u003eഈ കഥയിൽ, ഭയം, നിർബന്ധിത വിവാഹം, അന്ധവിശ്വാസങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50000749101360,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250730-WA0042.jpg?v=1753947666"},{"product_id":"ettavum-priyapetta-enndou","title":"Ettavum Priyapetta Enndou","description":"\u003cp\u003e\u003cspan\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന് ആവശ്യപ്പെട്ടാല് എത്ര പേരുകള്ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന് നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്ത്തു നിര്ത്തുന്നിടത്തുവെച്ചാണ് സത്യത്തില് ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില് എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള് തിരിച്ചറിയുന്നിടത്ത് ഈ നോവല് പൂര്ണമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001889001776,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250802-WA0011.jpg?v=1754160800"},{"product_id":"thava-virahe-kesava","title":"Thava Virahe Kesava","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003679871280,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0015.jpg?v=1753585320"},{"product_id":"mashiyunangatha-ormmakal","title":"Mashiyunangatha Ormmakal","description":"\u003cp\u003e\u003cspan\u003eഓർമകൾക്ക് കയ്പ്പാണ്. പക്ഷേ, കാഞ്ഞിരത്തിന്റെ കയ്പ്പല്ല, കയ്പ്പയ്ക്കയുടെ കയ്പ്പാണ്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003689439536,"sku":null,"price":102.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250808-WA0043_a00431af-c722-43b2-974e-ac954872789f.jpg?v=1755971895"},{"product_id":"jewel","title":"Jewel","description":"\u003cp\u003e\u003cspan\u003eജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ’ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007512482096,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0025.jpg?v=1754471614"},{"product_id":"elma","title":"Elma","description":"\u003cp\u003eഫര്സാനയുടെ നോവല് എല്മയെന്ന യുവതിയുടെ കഥയാണ്. എല്മയുടെ കാഴ്ചകളുടെ, ചിന്തകളുടെ ആഖ്യാന പരമ്പര. അനാഥയായിരുന്നപ്പോഴും സനാഥത്വത്തിന്റെ അഭയം ആവോളം അവളിലേയ്ക്ക് പകര്ന്ന ഗ്രാനി, ഈ നോവലിലെ സ്നേഹ ഉടലാണ്. ലോകം ഇപ്പോഴും സുന്ദരമായിരിക്കുന്നത് ഗ്രാനിയെപ്പോലുള്ള മനുഷ്യര് ഉള്ളതുകൊണ്ടു മാത്രമാണെന്ന് വായനക്കാരെ ഓര്മ്മിപ്പിക്കുന്ന രചനാരീതിയാണ് ഫര്സാന ആ കഥാപാത്രത്തിനു വേണ്ടി പിന്തുടര്ന്നിരിക്കുന്നത്.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010956824880,"sku":null,"price":332.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250223-WA0014.jpg?v=1753846863"},{"product_id":"anum-pennum","title":"Aanum Pennum","description":"\u003cp\u003e\u003cspan\u003eമനുഷ്യമനസ്സുകളെ കൂടി പഠിക്കുന്ന ഒരു ഡോക്ടർ എന്ന നിലയിലായിരുന്നു പ്രമോദിന്റെ കഥകളിലെ കഥാപാത്രങ്ങളെ ഒന്നൊന്നായി ഞാൻ സ മീപിച്ചു കൊണ്ടിരുന്നത്. ആ കഥാപാത്രങ്ങളൊന്നും അന്യരല്ല, അത് നമ്മൾ ഓരോരുത്തരുമാണെന്ന് നിസ്സംശയം പറയാം. കഥകളിലെ ഓരോ കഥാപാത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും നമ്മളായിമാറുന്നു. ഓരോ മനുഷ്യരും അവനവൻ്റെ കാര്യത്തിലെത്തുമ്പോൾ സ്വാർത്ഥരായിതീരുന്നത് കാണാം. മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകൾ അനായാസം കഥകളിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010972619056,"sku":null,"price":106.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250801-WA0078.jpg?v=1754061191"},{"product_id":"janeman","title":"Janeman","description":"\u003cp\u003e\u003cspan\u003eഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം.പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലർ നോവൽ..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013257400624,"sku":null,"price":204.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250821-WA0016.jpg?v=1755781009"},{"product_id":"nanayuvan-njan-kadalakunnu","title":"Nanayuvan Njan Kadalakunnu","description":"\u003cp\u003e\u003cspan\u003eജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013263036720,"sku":null,"price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250802-WA0006.jpg?v=1754107522"},{"product_id":"lilly-pookkalude-ormakku","title":"Lilly Pookkalude Ormakku","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eപല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത 'മനുഷ്യൻ' എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013266739504,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0015.jpg?v=1753941651"},{"product_id":"isneham","title":"Isneham","description":"\u003cp\u003e\u003cspan\u003eസ്നേഹം അതിന്റെ ചില വേരിയന്റുകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013650256176,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0018.jpg?v=1753951301"},{"product_id":"premanagaram","title":"Premanagaram","description":"\u003cp\u003e\u003cspan\u003eപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013656285488,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0074.jpg?v=1753951552"},{"product_id":"chethambalukal","title":"Chethambalukal","description":"\u003cp\u003e\u003cspan\u003eനിരവധി അർത്ഥതലങ്ങളുള്ള ശീർഷകം പോലെ അനവധി സൂചനകൾ നൽകുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിൻ്റെ മാരകമായ മൂർച്ചയിൽ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിൻ്റെ പീഢനമുറികളിൽ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങൾ) കുരുങ്ങിയ സ്ത്രീകളുടെ കഥകൾ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിൻ്റെ സഹനസത്യങ്ങളെ ആവിഷ്കരിക്കുന്നതിൽ അനന്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിൻ്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീർണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013659693360,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0075.jpg?v=1753951799"},{"product_id":"anuragalolagathri","title":"Anuraga Lolagathri","description":"\u003cp\u003e\u003cspan\u003eഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013676699952,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0077.jpg?v=1753951947"},{"product_id":"ruthinte-lokam","title":"Ruthinte Lokam","description":"\u003cp\u003e\u003cspan\u003eറെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല് ക്രൈം തില്ലര്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50015304253744,"sku":null,"price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250802-WA0004_0035e1d5-521c-45b0-9c4e-f0887316ea76.jpg?v=1754107576"},{"product_id":"rest-in-peace-rip","title":"Rest In Peace (RIP)","description":"\u003cp\u003e\u003cspan\u003eഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച് അവിടുത്തെ അന്തേവാസികൾ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50015305072944,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250711-WA0002.jpg?v=1754013362"},{"product_id":"hydrangea","title":"Hydrangea","description":"\u003cp\u003e\u003cspan\u003eകോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു. അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ! കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ. ഉദ്വേഗവും സസ്പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50015307792688,"sku":null,"price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250802-WA0005.jpg?v=1754107396"},{"product_id":"coffee-house","title":"Coffee House","description":"\u003cp\u003e\u003cspan\u003eദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വെഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനുകളിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസിനീയമായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50015312478512,"sku":null,"price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250801-WA0056.jpg?v=1754060441"},{"product_id":"mazhayil-kuthirnna-ormmakal","title":"Mazhayil Kuthirnna Ormmakal","description":"\u003cp\u003e\u003cspan\u003eജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029608501552,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250221-WA0030.jpg?v=1754406269"},{"product_id":"poyloth-derby","title":"Poyloth Derby","description":"\u003cp\u003e\u003cspan\u003eവടക്കൻ മലബാറിലെ ഒരു മലയോര പ്രദേശത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾക്കും ഹിന്ദുത്വശക്തികളുടെ പിന്തുണയുള്ള ജന്മികുടുംബത്തിനും ഇടയിൽ രൂപപ്പെട്ട സംഘർഷം ഫുട്ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന നോവലാണ് പൊയ്ലോത്ത് ഡെർബി. ജന്മി-കുടിയാൻ ബന്ധങ്ങളിൽ നിലനിന്നിരുന്ന ചൂഷണങ്ങളുടെ സൂക്ഷ്മാനുഭവങ്ങൾ നിങ്ങൾക്കീ നോവലിൽ കാണാം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇടയിൽ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ വൈരുദ്ധ്യങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ചരിത്രഗതിയിൽ അതിനു സംഭവിച്ച പരിണാമങ്ങളെയും നോവൽ വെളിവാക്കുന്നു\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029611254064,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250221-WA0031.jpg?v=1754406445"},{"product_id":"snow-lotus","title":"Snow Lotus","description":"\u003cp\u003e\u003cspan\u003eഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്വ്വതനിരകളിലൂടെ പര്വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില് എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്ക്കുവേണ്ടിയുള്ള അന്വേഷണം.\u003c\/span\u003e\u003cbr\u003e\u003cspan\u003eസമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന് അഭയാര്ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്\u003c\/span\u003e\u003cbr\u003e\u003cspan\u003eപടര്ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്പ്പില്ലായ്മകളും ഒന്നുചേര്ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല് അസാധാരണമായ വായനാനുഭവമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029614072112,"sku":null,"price":298.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250815-WA0025.jpg?v=1755281485"},{"product_id":"khayal","title":"Khayal","description":"\u003cp\u003e\u003cspan\u003eചൈനീസ്ജീവിതത്തിന്റെ, സംസ്കൃതിയുടെ, നാഗരികതയുടെ സൂക്ഷ്മങ്ങളായ പാളികൾ അതീവ ഹൃദ്യമായ രീതിയിൽ വിടർത്തിക്കാട്ടുന്ന ഖയാൽ സവിശേഷമായ ഒരു വായനാനുഭവം പകരുന്നു. പ്രിയസ്മൃതികളുടെ സുഗന്ധം നിറഞ്ഞുനിൽപ്പുണ്ട് ഇതിലെങ്ങും. വ്യക്തിഗതങ്ങളായ ഓർമ്മകൾ ചരിത്രപരവും സാമൂഹ്യവുമായ മാനം കൈവരിക്കുന്നതിനാൽ അങ്ങേയറ്റം മൂല്യവത്താണ്. വ്യത്യസ്തവും അപരിചിതവു മായ ഒരു ജീവിതമേഖലയെ സ്നിഗ്ദ്ധ മധുരമായി ആവിഷ്കരിക്കാൻ ഫർസാനയ്ക്കു സാധിച്ചിട്ടുണ്ട്. അത്യാകർഷകമായ ഒരു വസന്തകാല ഉദ്യാനശോഭ ഖയാലിലാകെ കാണാം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50036715651376,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250809-WA0002.jpg?v=1754711817"},{"product_id":"agappe","title":"Agappe","description":"\u003cp\u003e\u003cspan\u003eഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്ത്ഥികളുടെ അതിജീവനത്തില് നിന്നാണ് നോവല് ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും തൊഴിലും പഠനവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടും വരച്ചുകാണിക്കുന്നതിനൊപ്പം തൂത്താലും മായ്ച്ചാലും മാഞ്ഞുപോവാത്ത ജാതിവെറി അങ്ങ് ലണ്ടനില് ചെന്നാലും നമ്മളിന്ത്യക്കാരിൽ ചിലർ കാണിക്കുമെന്നു കൂടി പറഞ്ഞുവെയ്ക്കുന്നുണ്ട് ആന് ഈ നോവലില്. ഇതിനിടയില് ഒരു പുഴപോലെ അവരും അവരുടെ പ്രണയവും സൗഹൃദവും കുറുമ്പും ഒഴുകുകയാണ്. സാരംഗും മെര്ലിനും... നോവല് വായിച്ച് തീരുമ്പോഴേക്കും സാരംഗിന്റെയും മെര്ലിന്റെയും കൂടെ ലണ്ടന് മുഴുവന് ഒരു ഓട്ടപ്രദക്ഷിണം നടത്തിയ പ്രതീതി ലഭിക്കും. അവരുടെ പ്രണയ സഞ്ചാരങ്ങൾ പൗരാണിക നഗരമായ ബാത്തിലും കേംബ്രിഡ്ജിലും കാംഡെൻ ടൗണിലും വിക്ടോറിയൻ സെന്റ് ആൽബർട്ട് മ്യൂസിയത്തിലും സെൻട്രൽ ലണ്ടനിലുമെല്ലാം പൂത്തുവിടർന്ന് അലിഞ്ഞു ചേരുന്നുണ്ട്. ഒരു നാരങ്ങമിഠായി പോലെ..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50057209479472,"sku":null,"price":323.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250815-WA0021.jpg?v=1755241869"},{"product_id":"kadassi-athithi","title":"Kadassi Athithi","description":"\u003cp\u003e\u003cspan\u003eജീവിതമെന്ന ചെറിയ യാത്രയിൽ അനേകായിരം മനുഷ്യർ നമ്മെ കടന്നുപോകുന്നു. പക്ഷേ വളരെ ചുരുക്കം മനുഷ്യർ മാത്രമേ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കൂ. സിദ്ധുവിന് ദേവിയും അതുപോലെയായിരുന്നു. അവന്റെ കലാലയം അവന് സമ്മാനിച്ച മനോഹരമായ ബന്ധങ്ങളിലൊന്ന്. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അവളിലൂടെ തന്റെ ഇന്നലെകളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രിയവായനക്കാരും സിദ്ധുവിനോടൊപ്പം ഒരു യാത്ര ആരംഭിക്കുന്നു. ആ യാത്രയിൽ സിദ്ധുവിന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളും പ്രണയവും വായനക്കാരിലേക്ക് ഒഴുകി തുടങ്ങുന്നു. ഒപ്പം കാലം അവനിൽ നിന്നും മറച്ചുവെച്ച പല രഹസ്യങ്ങളും. ഒടുവിൽ ആ രഹസ്യങ്ങളുടെ ചുഴി അഴിയുമ്പോൾ, സിദ്ധുവും ഒരു അതിഥി ആവുകയാണ്. കടസ്സി അതിഥി.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50065262510384,"sku":null,"price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250817-WA0008.jpg?v=1755454212"},{"product_id":"avalente-renuka","title":"Avalente Renuka","description":"\u003cp\u003e\u003cspan\u003eവിവാഹശേഷം ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്ന രേണുക. പ്രണയമോ, സൗഹൃദമോ നീട്ടാത്ത അങ്ങേയറ്റം ടോക്സിക്കായ ഭർത്താവിൽ നിന്ന് അവൾ ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നു. അതേ നഗരത്തിൽ തന്റെ സ്വപ്നത്തിൽ വന്നു കരയുന്ന പെൺകുട്ടിയെ തേടി അലയുന്ന മറ്റൊരു യുവാവ്. സ്വപ്നത്തിലെ പെൺകുട്ടിയാണ് രേണുക എന്ന് കരുതി, അവൾ വിവാഹിതയാണെന്ന് അറിയാതെ അവളെ അവൻ പ്രണയിക്കുന്നു. ആ പ്രണയം അവരുടെ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. പ്രണയത്തിൻ്റെ ആരും പറയാത്ത, നേര് കിനിയുന്ന കഥയാണ് അവളെൻ്റെ രേണുക.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50065269031216,"sku":null,"price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250817-WA0009.jpg?v=1755454418"},{"product_id":"nishabdha-pranayam","title":"Nishabdha Pranayam","description":"\u003cp\u003e\u003cspan\u003eപ്രണയിച്ചാൽ സൗഹൃദം നഷ്ടപെടുമോയെന്ന പേടി കൊണ്ട് മാത്രം കുട്ടികാലം മുതൽ പരസ്പരം പ്രണയം മറച്ചു വെച്ച നന്ദുവും സ്റ്റെഫിയും അപ്രതീക്ഷിതമായ അപകടത്തിൽ സ്റ്റെഫി മരണപെടുമ്പോൾ സ്റ്റെഫിയോടുള്ള പ്രണയത്തിന്റെ ആഴം നന്ദുവിനെ തളർത്തുന്നു .പ്രണയവും മരണവും അതിജീവനവും പ്രമേയമാക്കുന്ന അസാധാരണ സൗന്ദര്യമുള്ള നോവൽ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50065277092144,"sku":null,"price":196.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250817-WA0010.jpg?v=1755454700"},{"product_id":"ennile-ennil-nee","title":"Ennile Ennil Nee","description":"\u003cp\u003e\u003cspan\u003eആര്ട്ട് എഡ്യൂക്കേഷൻ കോളേജിലെ ഗസ്റ്റ് ലെക്ചറ്റ്രായ് എത്തുന്ന നിതാരയെന്ന പെൺകുട്ടി.അദ്ധ്യാപിക എന്ന നിലയിൽ ഓരോ ദിവസവും കാത്തിരിക്കുന്ന പരീക്ഷണങ്ങൾക്കു ഇടയിലും അവിടെ അവൾക്കു ലഭിക്കുന്ന മൂന്ന് ഉറ്റ സുഹൃത്തുക്കൾ.സൗഹൃദത്തിന് പുറമെ നിതാരയോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്ന ഹർഷി അതെ കോളേജിലെ അദ്ധ്യാപകനാണ്.എന്നാൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മറ്റൊരാളെ തന്റെ സ്വപ്നത്തിലെ പുരുഷനെ തേടി പോകുകയാണ് നിതാര.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50065283383600,"sku":null,"price":234.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250817-WA0011.jpg?v=1755454919"},{"product_id":"arum-kothikkonnoral","title":"Arum Kothikkonnoral","description":"\u003cp\u003e\u003cspan\u003eപ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആരും പറയാത്ത കഥ പറയുന്ന നോവൽ. സൗഹൃദത്തിന്റെ അറ്റംതൊട്ട ചില മനുഷ്യർ നമുക്കുണ്ടാകും. അവനവനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ നമ്മൾ സ്നേഹിച്ച ചിലർ. ചിലപ്പോൾ പ്രണയത്തേക്കാൾ ഭംഗിയും ആഴവുമുള്ള ബന്ധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തിയവർ.. സൗഹൃദത്തിൽ പ്രണയവും പ്രണയത്തിൽ സൗഹൃദവും ഇറ്റിച്ച വീഴ്ത്തിക്കൊണ്ട് നമ്മളെ ജീവിപ്പിക്കുന്നവർ. അങ്ങനെ രണ്ടു മനുഷ്യരുടെ സ്നേഹവും പ്രണയവും യാത്രയുമാണ് ഈ നോവൽ..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50068655767856,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250818-WA0007.jpg?v=1755507649"},{"product_id":"kanmani-neeyen-karam-pidichal","title":"Kanmani Neeyen Karam Pidichal","description":"\u003cp\u003e\u003cspan\u003eകണ്മണി നീയെൻ കരംപിടിച്ചാൽസ്നേഹം കൊണ്ട് മുറിവേറ്റവരുടെ കഥയാണ് കണ്മണി നീയെൻ കരംപിടിച്ചാൽ.അവിചാരിതമായ കണ്ടുമുട്ടുന്ന അമൃതയെ പ്രണയിക്കുന്ന ജിത്തുവിന് പക്ഷെ പ്രണയത്തിനൊപ്പം ജീവിതത്തിൽ വലിയൊരു ലക്ഷ്യം സാക്ഷാത്കരിക്കാൻ ഉണ്ട്.ഹൃദയം കൊണ്ട് മാത്രം വായിച്ചു പൂർത്തിയാക്കാനാകുന്ന അത്ര മധുരം കിനിയുന്ന നോവലാണ് കണ്മണി നീയെൻ കരംപിടിച്ചാൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50068658487600,"sku":null,"price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250818-WA0006.jpg?v=1755507901"},{"product_id":"beso","title":"Beso","description":"\u003cp\u003e\u003cem\u003eനിരുപാധികമായ സ്വതന്ത്ര പ്രണയത്തിന്റെ ബലിഷ്ഠ സൗന്ദര്യമാണ് വി ജെ ഡി യുടെ ഈ കൃതി. \u003c\/em\u003e\u003cspan\u003eസാഹിത്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാതെയുള്ള സ്നേഹബന്ധങ്ങളുടെ തുറന്നെഴുത്ത് കൂടിയാണത്..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50076339339568,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0005.jpg?v=1755743991"},{"product_id":"njan-ivideyundu","title":"Njan Ivideyundu","description":"\u003cp\u003e\u003cspan\u003eതച്ചുടയ്ക്കപ്പെട്ടിട്ടും 'കിൻസുഗി' പോലെ സ്വർണ്ണപ്പൊടിയാൽ ഒട്ടിച്ചു ചേർത്ത് പഴയതുപോലെ മികച്ചതാവുന്ന ചില ജീവിതങ്ങളെയാണ് ഹിമ മണികണ്ഠൻ തങ്കം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് കണ്ടെടുത്ത് 'ഞാൻ ഇവിടെയുണ്ട്' എന്ന സമാഹാരത്തിലെ ഒൻപതു കഥകളായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. പല ദേശത്തിലെ പല മനുഷ്യരുടെ കഥകളാണെങ്കിലും അവയെല്ലാം നമ്മോട് പങ്കുവയ്ക്കുന്നത് സ്നേഹത്തിൻ്റെയും കാരുണ്യത്തിന്റെയും നന്മയുടെയും ദേശാതിതമായ വികാരങ്ങളാണ്. അതുകൊണ്ടുതന്നെ ഈക്കഥകൾ നമ്മുടെ ഹൃദയത്തെ തൊടുന്നു. മനുഷ്യർ കഥ പറയുന്നതിനു പകരം അവരുടെ ജീവിതങ്ങളെ അടുത്തു നിന്ന് കാണുന്ന പൂച്ചയും കഫേയും അപ്പുപ്പൻ തറയും സ്വർണ്ണമാലയും സ്കൂട്ടറും ഒക്കെ കഥ പറയുന്നതിലൂടെ ഈ കഥകൾക്ക് നൂതനമായ ഒരു ഭാവം കൈവരുന്നു. നമ്മുടെ തന്നെ ജീവിതങ്ങളെ ഒരു മൂന്നാം കണ്ണ് കൊണ്ട് നോക്കിക്കാണുന്ന കഥകളാണ് 'ഞാൻ ഇവിടെയുണ്ട്.' വായനയിൽ നമുക്ക് നിറവ് നൽകുന്ന കഥകൾ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50076346286384,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0008.jpg?v=1755744765"},{"product_id":"haridwaril-manikal-muzhangunnu","title":"Haridwaril Manikal Muzhangunnu","description":"\u003cp\u003e\u003cspan\u003eഅവര് പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമെത്ത പടവില് ഇരുന്നു. അവിടെ എണ്ണയുംപുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര് കൈക്കുമ്പിളില് ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. 'നാം ഇന്നുമുതല് പാപത്തില്നിന്ന് മോചിതരാണ് .' 'അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?' 'ജീവിക്കുന്നു എന്ന പാപം.' സാഹിത്യത്തിന് നൂതനാനുഭവം പകര്ന്ന എം. മുകുന്ദന്റെ സര്ഗ്ഗാത്മകതയും ദര്ശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവല്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50083563798832,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250823-WA0032.jpg?v=1755936497"},{"product_id":"rithubedhangalude-parithoshikam","title":"Rithubedhangalude Parithoshikam","description":"\u003cp\u003e\u003cspan\u003eഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവൽ. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയിൽ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടിൽ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാൻ വിധിക്കപ്പെട്ടവർ. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങൾ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി. പത്മരാജന്റെ ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50084259004720,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250823-WA0044.jpg?v=1755972298"},{"product_id":"manju","title":"Manju","description":"\u003cp\u003eഎത്രകാലം കഴിഞ്ഞിട്ടും കാത്തിരിപ്പിന്റെ തീവ്രതയും ഹൃദയത്തിന്റെ തീക്ഷ്ണതയും ഒട്ടും ഒളിമങ്ങാതെ സൂക്ഷിക്കാന് കഴിയുന്നവര് എത്ര പേരുണ്ടാവും? അറിയില്ല. പക്ഷേ വിമല അങ്ങനെയൊരാളാണ്.കാത്തിരിപ്പിന് അന്ത്യമില്ലെന്ന് ജീവിതം കൊണ്ട് കാണിച്ചുകൊടുത്തവള്.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50093190611248,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250827-WA0001.jpg?v=1756267788"},{"product_id":"malakhayude-marukukal-karineela","title":"Malakhayude Marukukal Karineela","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eമാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്കരിക്കുന്നതിലെ അപൂർവ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകൾ വായനക്കാരെ ഏറെ ആകർഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാൽ കഥനത്തിന്റെ കരുത്തു വെളിവാക്കുന്നുണ്ട് രണ്ടു നോവെല്ലകളും.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50131172196656,"sku":null,"price":94.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250910-WA0060.jpg?v=1757509899"},{"product_id":"laila-majnu","title":"Laila Majnu","description":"\u003cp\u003e\u003cspan\u003eപ്രണയത്തിന്റെ വേരുകളിൽ ഓർമ്മകളും വിരഹവും വേദനയും അഴിച്ചെടുക്കാനാവാത്തവിധം കെട്ടുപിണയുന്നു.\u003c\/span\u003e\u003cbr\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50159421358384,"sku":null,"price":306.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250919-WA0011.jpg?v=1758412399"},{"product_id":"alahayude-penmakkal","title":"Alahayude Penmakkal","description":"\u003cp\u003e\u003cspan\u003eഈ നോവലിൽ രചയിതാവ് ഉപയോഗിക്കുന്ന രണ്ട് പ്രധാന ഉപകരണങ്ങൾ ഉണ്ട്. ഇവ 'അലഹായൂദ് പ്രാർത്ഥന' അല്ലെങ്കിൽ പിതാവായ ദൈവത്തിന്റെ പ്രാർത്ഥന, 'അമര പാണ്ഡാൽ' അല്ലെങ്കിൽ വിശാലമായ കാപ്പിക്കുരു എന്നിവയാണ്. കഥയെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രണ്ട് സംവേദനാത്മക ചിഹ്നങ്ങളാണ് അലഹയുടെ പ്രാർത്ഥന, അമര പാണ്ഡാൽ. കാപ്പിക്കുരുവിന്റെ മുകളിൽ തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് ആനി നോവലിന്റെ തുടക്കത്തിൽ സങ്കൽപ്പിക്കുന്നത്, അത് ഗംഭീരവും ആനന്ദം നിറഞ്ഞതുമാണ്. പിന്നീട് ഒരു റോഡ് റോളർ ബീൻ സ്റ്റാക്ക് എൻക്ലോസറിന്റെ പകുതിയോളം പൊളിച്ചുമാറ്റുന്നു, അതേസമയം ഒരു പാത പ്രത്യക്ഷപ്പെടുന്നു. മാറ്റത്തിന്റെയും വികാസത്തിന്റെയും പ്രതീകമായി ആനിയുടെ സ്വപ്നങ്ങൾ തകർക്കുന്നതിനെ ഇത് സാങ്കൽപ്പികമായി സൂചിപ്പിക്കുന്നു- റോഡ് റോളർ. രണ്ടാമത്തെ ഉപകരണം 'അലഹായൂദ് പ്രഥാന' ആണ്. മുത്തശ്ശിയിൽ നിന്ന് തിന്മയെ പുറന്തള്ളാൻ ശക്തിയുള്ള 'അലഹാസ്' പ്രാർത്ഥന ഒരു ദിവസം താൻ കൈവശമാക്കുമെന്ന് ആനി പ്രതീക്ഷിക്കുന്നു. നോവലിന്റെ അവസാനത്തിൽ, മുത്തശ്ശി അവൾക്ക് പാരായണം ചെയ്ത 'അലഹാസ്' പ്രാർത്ഥനയുടെ ഏക ഉടമയായി അവൾ മാറുന്നു, പക്ഷേ അവളുടെ ജനങ്ങളുടെ ഉപസംസ്കാരത്തിന്റെയും നാശത്തിന്റെയും ഏക ഉടമയായി അവൾ മാറി..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50163515359536,"sku":null,"price":234.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250921-WA0021.jpg?v=1758598827"},{"product_id":"orbital","title":"Orbital","description":"\u003cp\u003e\u003cspan\u003eശാന്തവും വിശാലവുമായ ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ആറ് ബഹിരാകാശയാത്രികർ. ഓർമ്മകളുടെയും ആഗ്രഹങ്ങളുടെയും ലോലമായ നൂലിഴകളാൽ ബന്ധിതരാണവർ. കാപ്സ്യൂളിലെ ചെറിയ ജാലകങ്ങളിലൂടെ അവർ കാണുന്ന സമുദ്രങ്ങളിലെ ചുഴലിക്കാറ്റും പ്രകാശമാനമായ നഗരങ്ങളും അതിരില്ലാത്ത ഇരുട്ടും എല്ലാം അവരുടെ ചിന്തകളെ സ്വാധീനിക്കുന്നു. ഒരുമിച്ച് സഞ്ചരിക്കുമ്പോഴും ഓരോരുത്തരും തങ്ങളുടേതായ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് സ്വന്തം അനുഭവങ്ങളെ കുറിക്കുന്നു. നോവലിന്റെ ഓരോ അധ്യായവും ഭൂമിയെ ചുറ്റിപ്പറ്റിയുള്ള 90 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഭ്രമണപഥത്തെ ഉൾക്കൊള്ളുന്നു. അങ്ങനെ 24 മണിക്കൂറിൽ 16 ഭ്രമണപഥങ്ങൾ. അതിശയകരമാംവിധം ദൂരത്തെ നമ്മിലേക്ക് അടുപ്പിക്കുന്ന വായനാനുഭവം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50199585063216,"sku":null,"price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251007-WA0013.jpg?v=1759842765"},{"product_id":"pinnakkidi-mottaso","title":"Pinnakkidi Mottaso","description":"\u003cp\u003e\u003cspan\u003eചില ചിന്തകൾ പുരോഗമനങ്ങളുടേതാവാം. ചിലത് പ്രയോജനമില്ലാത്തതാവാം. പ്രയോജനമില്ലാത്ത ചിന്തകളുമായി വരുന്നവരെ സൂക്ഷിക്കുക. അവർ വിദ്യാഭ്യാസത്തിന് വേണ്ടി വന്നില്ലെങ്കിലും വിശ്വാസങ്ങൾക്ക് വേണ്ടി വരും. അവർ വിശക്കുന്ന മനുഷ്യനുവേണ്ടി കണ്ണീർ പൊഴിച്ചില്ലെങ്കിലും വിശക്കാത്ത വിഗ്രഹങ്ങൾക്ക് വേണ്ടി കണ്ണീർ പൊഴിക്കും.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50478997176624,"sku":null,"price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251229-WA0005.jpg?v=1767102425"},{"product_id":"annu-peytha-mazhayil","title":"Annu Peytha Mazhayil","description":"\u003cp\u003e\u003cspan\u003eപ്രണയവും വിരഹവും മഴയായി പെയ്തിറങ്ങുമ്പോൾ സിദ്ധാർഥിനും ആരതിക്കും കൂട്ടിന് ആ മഴയിൽ കുതിർന്ന ചെമ്പകപൂക്കളുടെയും മുല്ല മൊട്ടുകളുടെയും ഗന്ധമുള്ള കൗമാരകാലം. ഒരു മഴക്കാലം സങ്കടങ്ങൾ നൽകി പെയ്തു തോരുമ്പോൾ പെയ്യാൻ വെമ്പി നിന്ന മറ്റൊരു മഴക്കാലം സ്നേഹവും പ്രണയവും സ്വരുകൂട്ടി വച്ച് അവരെ കാത്തിരിക്കുന്നുണ്ടായിരിന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50582727491888,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0016.jpg?v=1770227903"},{"product_id":"athrayum-priyappettoraal","title":"Athrayum Priyappettoraal","description":"\u003cp\u003e\u003cspan\u003eയാത്രകൾ പോലെ തന്നെ മനുഷ്യഹൃദയവും അനന്തമായ വഴികളാൽ നിറഞ്ഞിരിക്കുന്നു. ജീവിതത്തിലെ ചില ഘട്ടങ്ങളിൽ അത്രയും പ്രിയപ്പെട്ടതായി നമ്മൾ ചിലരെ കണ്ടുമുട്ടും. അത്തരത്തിൽ രണ്ടു മനസ്സുകൾ ഒന്നു ചേരുമ്പോൾ സൗഹൃദം സ്നേഹത്തിന്റെ നിഴലിലേക്ക് വഴുതിപ്പോകുന്നു. എങ്കിലും, സ്വാതന്ത്ര്യത്തിന്റെയും ബന്ധത്തിന്റെയും അതിരുകൾക്കിടയിൽ അവർ മൗനം തിരഞ്ഞെടുക്കുന്നു. കാലത്തിന്റെയും പ്രതീക്ഷയുടെയും ഇടയിൽ മറഞ്ഞുനിൽക്കുന്ന ഒരു ശാശ്വതചോദ്യമായി ഒടുവിൽ സ്നേഹം പരീക്ഷിക്കപ്പെടുന്നു. പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിരുകൾ തേടുന്ന രണ്ട് മനസ്സുകളുടെ കഥ. അവകാശപെടാൻ ഏതുമില്ലാതെ തന്റേതു മാത്രമായ ഒരു ലോകത്തേക്ക് ഒതുക്കി ചേർത്തു വെച്ചിരിക്കുന്ന, നമ്മൾ പറയുന്നതെന്തും മുൻവിധികളില്ലാതെ കേട്ടിരിക്കാൻ ക്ഷമയുള്ളൊരാൾ.... ഒരിക്കലും നഷ്ടപ്പെട്ടു പോകരുതെന്ന് ആഗ്രഹിച്ച് ഏതെങ്കിലും ഒരു ബന്ധത്തിന്റെ നൂലിൽ കോർത്ത് നമ്മൾ നമ്മളോട് ചേർത്തു വെക്കുന്ന ചിലരില്ലേ അതിലൊരാളുടെ മുഖം ഇതിലെവിടെയെങ്കിലും കാണും തീർച്ച..!\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50585426034992,"sku":null,"price":204.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0032.jpg?v=1770363006"},{"product_id":"pranaya-karakalude-kadal","title":"Pranaya Karakalude Kadal","description":"\u003cp\u003eഎത്ര വേനലുകൾ അതിനെ വറ്റിച്ചാലും, വീണ്ടും മേഘമായി വിരിയുന്ന വാക്സമുദ്രം തന്നെയത്. മൗനത്തിന്റെ നിശ്ശബ്ദ നിമിഷങ്ങളെയും ശബ്ദത്തിന്റെ അനന്തതകൊണ്ട് നിറയ്ക്കുന്ന ശക്തി. സന്തോഷത്തിന്റെ ക്ഷണിക മിന്നലല്ല ഇതിന്റെ സ്വഭാവം\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50585437831472,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0033.jpg?v=1770363269"},{"product_id":"enthara","title":"Enthara ","description":"\u003cdiv data-expanded=\"true\" class=\"a-expander-content a-expander-partial-collapse-content a-expander-content-expanded\"\u003e\n\u003cp\u003e\u003cspan\u003eഅന്തര്മുഖരുടെ പ്രതിനിധിയാകാന് അവന് വരികയാണ്. .. അലോഷിയും പിന്നെ അവന്റെ എക്താരയും...\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഅലോഷിക്ക് ഏക്താര ആരായിരുന്നു? നഷ്ടപ്പെട്ട ജീവിതത്തിന് നിറം നൽകി, ഭൂതകാല മുറിവുകളെ പ്രണയത്താൽ തുന്നിച്ചേർത്ത്, പുതിയൊരു ലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഅലോഷിക്ക് ഏക്താര അങ്ങനെയൊരത്ഭുതമായിരുന്നു. ജീവിതത്തിൽ എവിടെയോ ഒറ്റപ്പെട്ടുപോയൊരു അന്തർമുഖനെ സ്വന്തം വർണ്ണച്ചിറകുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ച്, പറക്കാനുള്ള ആകാശം കാണിച്ചു കൊടുത്ത അവന്റെ മാത്രം വർണ്ണപ്പക്ഷി.. അലോഷിയുടെ സ്വന്തം ഏക്താര... പ്രണയത്താൽ ഭൂതകാല മുറിവുകളെ തുന്നിച്ചേർക്കുന്ന മനുഷ്യരെപ്പറ്റി...\u003c\/span\u003e\u003c\/p\u003e\n\u003c\/div\u003e\n\u003cdiv class=\"a-expander-header a-expander-partial-collapse-header\"\u003e\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50758595674416,"sku":null,"price":221.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/EnThara_ba767f6a-0192-4e7d-ac72-05a90847358f.png?v=1770973101"},{"product_id":"aamina-from-two-delhi","title":"Amina To and From Delhi","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50758921814320,"sku":null,"price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/AminaToandFrom.jpg?v=1770917901"},{"product_id":"athramel-pranayikkayal","title":"Athramel Pranayikkayal","description":"\u003cp\u003e\u003cspan\u003eപഴയകാല പ്രണയത്തിന്റെ വൈകാരികതീവ്രത പുതിയ തലമുറ പ്രണയങ്ങൾക്കുണ്ടാകുമോ? ഒരു ചെറിയ കാലയളവിലെ ഊഷ്മളമായ ബന്ധമാണ് പുതിയ പ്രണയങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെങ്കിൽ പഴയ പ്രണയങ്ങൾ ദീർഘവും പരിശുദ്ധവുമായിരുന്നില്ലേ? നോവലിലെ ഉണ്ണി പറയുന്നത് പോലെ; “ പ്രിയതേ... അത്രമേൽ പ്രണയിക്കയാൽ നിന്റെ മരണശേഷവും ഞാൻ ജീവിക്കും. നീ നടന്ന വഴികളിലൂടെ ഞാൻ വീണ്ടും നടക്കും. നീ നട്ട മരങ്ങളും ചെടികളും തൊട്ടു തലോടും. എന്റെ ചിന്തകളിലൂടെ മരണശേഷവും നീ ജീവിക്കും “ ഭാമയുടെ, ഭാമയെ ജീവിതത്തിന് മുന്നിൽ തോൽക്കാൻ വിടാതെ ചേർത്തു പിടിക്കാൻ കൊതിച്ച ഉണ്ണിയുടെ പ്രണയകഥയാണ് അത്രമേൽ പ്രണയിക്കയാൽ.\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":51094244065584,"sku":"Default Title","price":276.0,"currency_code":"INR","in_stock":true}]},{"product_id":"avarthanam","title":"Avarthanam","description":"\u003cp class=\"p2\"\u003e\u003cspan class=\"s1\"\u003eമഞ്ഞും\u003c\/span\u003e\u003cspan class=\"s3\"\u003e,\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eമഴയും\u003c\/span\u003e\u003cspan class=\"s3\"\u003e,\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eകാറ്റും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eവെയിലുമേറ്റുറങ്ങുന്ന\u003c\/span\u003e\u003cspan class=\"s3\"\u003e,\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eപ്രതീക്ഷ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eകണ്ടു\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eവീണ്ടുമുണരുന്ന\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eഭൂമിയിൽ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eആവർത്തിക്കപ്പെടുന്ന\u003c\/span\u003e\u003cspan class=\"s3\"\u003e\u003cspan\u003e \u003c\/span\u003e“\u003c\/span\u003e\u003cspan class=\"s1\"\u003eആവർത്തനങ്ങൾ\u003c\/span\u003e\u003cspan class=\"s3\"\u003e!\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eപുതുചിരികളിലും\u003c\/span\u003e\u003cspan class=\"s3\"\u003e,\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eപഴങ്കരച്ചിലുകളിലും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eഅഴുകിച്ചേർന്ന\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eരക്തത്തിന്റെ\u003c\/span\u003e\u003cspan class=\"s3\"\u003e,\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eമാംസത്തിന്റെ\u003c\/span\u003e\u003cspan class=\"s3\"\u003e,\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eമജ്ജയുടെ\u003c\/span\u003e\u003cspan class=\"s3\"\u003e,\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eതുടിച്ച\u003c\/span\u003e\u003cspan class=\"s3\"\u003e–\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eനിലച്ച\u003c\/span\u003e\u003cspan class=\"s3\"\u003e–\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eതുടുത്ത\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eഹൃദയങ്ങളുടെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eആവർത്തനങ്ങൾ\u003c\/span\u003e\u003cspan class=\"s3\"\u003e..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"p2\"\u003e\u003cspan class=\"s1\"\u003eഅസ്തിത്വത്തിന്റെ\u003c\/span\u003e\u003cspan class=\"s3\"\u003e\u003cspan\u003e \u003c\/span\u003e‘\u003c\/span\u003e\u003cspan class=\"s1\"\u003eചാരനിറം\u003c\/span\u003e\u003cspan class=\"s3\"\u003e‘\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eബാക്കിവയ്ക്കുവാൻ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eവീണ്ടും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eആവർത്തിക്കപ്പെടേണ്ട\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eജനിമൃതികളുടെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eആവർത്തനങ്ങൾ\u003c\/span\u003e\u003cspan class=\"s3\"\u003e.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"p2\"\u003e\u003cspan class=\"s1\"\u003eഅർത്ഥശൂന്യമായ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eയാത്രയിൽ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eനമുക്കുമീതെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eആകാശമേഘങ്ങൾ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eഉരുണ്ടുകൂടുന്നു\u003c\/span\u003e\u003cspan class=\"s3\"\u003e,\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan class=\"s1\"\u003eകേൾക്കാത്ത\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eസ്നേഹത്തിന്റെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eതേങ്ങലുകൾക്കുമീതെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eഅലച്ചുപെയ്യുന്ന\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eപേമാരിയായി\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eവീണ്ടും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eമണ്ണിൽ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"s1\"\u003eപൊഴിയുന്നു\u003c\/span\u003e\u003cspan class=\"s3\"\u003e.\u003c\/span\u003e\u003c\/p\u003e","brand":"Current Books","offers":[{"title":"Default Title","offer_id":51094244524336,"sku":"Default Title","price":128.0,"currency_code":"INR","in_stock":true}]},{"product_id":"nee-paranja-mazha","title":"Nee Paranja Mazha","description":"\u003cp\u003e\u003cspan\u003eവിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്പന്ദനമാണ് ഈ കൃതി. - ബിനീഷ് പുതുപ്പണം\u003c\/span\u003e\u003c\/p\u003e","brand":"Mankind","offers":[{"title":"Default Title","offer_id":51094266577200,"sku":"Default Title","price":169.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0049.jpg?v=1774318581"},{"product_id":"rahasyangalude-vazhi","title":"Rahasyangalude Vazhi","description":"\u003cp\u003e\u003cspan\u003eഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന- നിഗൂഢ രഹസ്യങ്ങളുടെ വഴി തിരയുന്ന മെഡിക്കൽ ക്രൈം ത്രില്ലർ\u003c\/span\u003e\u003c\/p\u003e","brand":"Pravda Books","offers":[{"title":"Default Title","offer_id":51094280339760,"sku":"Default Title","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0042.jpg?v=1774288660"}],"url":"https:\/\/yellowfeatherbookstore.in\/collections\/young-adult.oembed?page=4","provider":"Yellow Feather Bookstore","version":"1.0","type":"link"}