{"product_id":"aadhithyanum-radhayum-mattu-chilarum","title":"Aadhithyanum Radhayum Mattu Chilarum","description":"ജനിച്ചനാള്‍ മുതലാണ് ജീവിതമാരംഭിക്കുന്നത് എന്ന ധാരണ അയാള്‍ക്കില്ല. ഏതെങ്കിലും ഒരു സാക്ഷാത്കാരത്തിലൂടെ നമ്മുടെ ജീവിതത്തെ ക്കുറിച്ച് എവിടെവച്ച് എപ്പോള്‍ നാം ബോധവാനാകു ന്നുവോ അവിടെവച്ച് അപ്പോഴാണ് നാം നമ്മുടെ ജീവിതമാരംഭിക്കുന്നത്. ആദിത്യന്‍ തന്റെ കുഴപ്പ ങ്ങള്‍ നിഞ്ഞ ജീവിതത്തിന്റെ തുടക്കം എവിടെ യെന്നു നിര്‍ണ്ണയിക്കുന്നില്ല. അത് ഇരുപതാം നൂറ്റാണ്ടിലോ പതിനേഴാം നൂറ്റാണ്ടിലോ ആണ്.","brand":"DC Books","offers":[{"title":"Default Title","offer_id":66934321283376,"sku":null,"price":187.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/aadhithyanum-radhayum-mattu-chilarum","provider":"Yellow Feather Bookstore","version":"1.0","type":"link"}