{"product_id":"aadinte-virunnu","title":"Aadinte Virunnu","description":"ഭീകരവും മനുഷ്യത്വരഹിതവുമായ അധികാരത്തിന്റെ പേക്കൂത്തുകൾ ഏറെ വേദനയോടെയും അറപ്പോടെയും വായനക്കാരിലേക്ക് പകരാൻ ആടിന്റെ വിരുന്നിൽ യോസയ്ക്ക് കഴിയുന്നുണ്ട്. വായനക്കാരെ തികച്ചും അസ്വസ്ഥരാക്കുകയും മനോവേദനയിലാഴ്ത്തുകയും ചെയ്യുന്ന ഒരു ഇരുണ്ട നോവലാണിത്. പരിഭാഷ: ആശാലത","brand":"DC Books","offers":[{"title":"Default Title","offer_id":66934326559024,"sku":null,"price":552.5,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/aadinte-virunnu","provider":"Yellow Feather Bookstore","version":"1.0","type":"link"}