{"product_id":"abc-narahathyakal","title":"ABC Narahathyakal","description":"ബുദ്ധിമാനായ ഹെര്‍ക്യൂള്‍ പൊയ്റോട്ടിന്റെ ബുദ്ധിശകതിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കത്ത്. ഒരു കൊലയാളി അയച്ചത് .കണക്കുകൂട്ടി കരുതലോടെ എഴുതിയ മാരകമായ കത്ത് 24 തിയതി ആഡോവറില്‍ കത്തില്‍പറഞ്ഞ സമയത്ത് അതേ സ്ഥലത്ത് മിസ്സിസ്സ് ആഷര്‍ വധിക്കപ്പെട്ടു.","brand":"DC Books","offers":[{"title":"Default Title","offer_id":67859578814768,"sku":null,"price":221.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/ba3a0fa2985e6449710e470ef8b2e42f.jpg?v=1790521853","url":"https:\/\/yellowfeatherbookstore.in\/products\/abc-narahathyakal","provider":"Yellow Feather Bookstore","version":"1.0","type":"link"}