{"product_id":"abusara","title":"Abusara","description":"മനുഷ്യരുടെ ജീവിതത്തിൽ ഒരുപാട് മുഖങ്ങൾ വന്ന് പോവാറുണ്ട്. എന്നാൽ അതിലെ ചില മുഖങ്ങൾ മനസ്സിൽ കാലാ കാലം കാത്ത് സൂക്ഷിക്കപ്പെടും. അങ്ങനെ ചില മുഖങ്ങളെ ഓർത്തെടുക്കുന്നതാണ് ഈ പുസ്തകം. അതിൽ പ്രണയമുണ്ട്, സൗഹൃദമുണ്ട്, വിരഹമുണ്ട്, ആനന്ദമുണ്ട്. എല്ലാത്തിനുമുപരി ജീവിതമുണ്ട്, റഹീമും, ഷഫീഖും, സൈഫുവും ജീവിച്ച് തീർത്ത അവരുടെ ജീവിതം.\nപ്രണയം മനുഷ്യനെ അന്ധമാക്കുന്നു. ആ അന്ധതയിൽ അവൻ ഒരുപാട് സ്വപ്‌നങ്ങൾ കാണുന്നു. എന്നാൽ വിധി ആ സ്വപ്നങ്ങളെയെല്ലാം മറികടക്കുന്നു.","brand":"Bibliophilic Insanities","offers":[{"title":"Default Title","offer_id":66991280718128,"sku":null,"price":153.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/abusara","provider":"Yellow Feather Bookstore","version":"1.0","type":"link"}