{"product_id":"abuvinte-jalakangal","title":"Abuvinte Jalakangal","description":"കഥയും കനലും ഒന്നായി വളരുമ്പോള്‍ ജാലകത്തിലൂടെ\nവരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും\nഎവിടുന്നോ സാന്ത്വനസ്പര്‍ശത്തിന്റെ ഇളംമാരുതന്‍ വീശുന്നു,\nചെറുമഴ പെയ്യുന്നു. ഓരോ കനല്‍ചൂടിനെയും\nഅതിജീവിക്കാന്‍ ആ കുളിരിന്റെ ഓര്‍മ്മ അയാള്‍\nബാക്കിവെക്കുന്നു.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66991281570096,"sku":null,"price":170.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/abuvinte-jalakangal","provider":"Yellow Feather Bookstore","version":"1.0","type":"link"}