{"product_id":"adam-nee-evideyakunnu","title":"Adam Nee Evideyakunnu","description":"കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ കൃസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങൾ.","brand":"DC Books","offers":[{"title":"Default Title","offer_id":66788929732912,"sku":null,"price":238.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/AdamNeeEvideyakunnu.png?v=1778988224","url":"https:\/\/yellowfeatherbookstore.in\/products\/adam-nee-evideyakunnu","provider":"Yellow Feather Bookstore","version":"1.0","type":"link"}