{"product_id":"adhikaram","title":"Adhikaram","description":"മനുഷ്യനു നേര്‍ക്കുള്ള ഏറ്റവും വലിയ പ്രലോഭനമാണ് അധികാരം. കാലപരിധിയില്ലാത്ത അധികാരത്തിന്റെയും സ്ഥാനപരിധിയില്ലാത്ത അധികാരത്തിന്റെയും ലോകത്തുള്ള നെറികേടുകളെ വി. കെ. എന്‍. കോമാളിത്തത്തോടെ പരിഹസിക്കുന്നു. വ്യക്തികള്‍ മാറിമാറിവരുേ മ്പാഴും അധികാരത്തിന്റെ വ്യവസ്ഥ ഒന്നുതന്നെ എന്ന് ഈ നോവല്‍ ഉറപ്പാക്കുന്നു.","brand":"DC Books","offers":[{"title":"Default Title","offer_id":66991287173424,"sku":null,"price":111.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/adhikaram","provider":"Yellow Feather Bookstore","version":"1.0","type":"link"}