{"product_id":"agocharam","title":"Agocharam","description":"\u003cp\u003e\u003cspan\u003eദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്സ് മോറിസിന്റെ അന്വേഷണത്തിൻറെ നാൾ വഴികൾ. സുന്ദരികളും സാമ്പത്തിക ഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്തുമ്പോൾ ഭീകരമായ ചില സത്യങ്ങൾ കൂടി വെളിപ്പെടുന്നു. തന്റെ ആദ്യ ത്രില്ലർ നോവലായ പ്രഥമദൃഷ്ട്യാ യുടെ കഥയുടെ തുടർച്ചയല്ല എങ്കിലും ആ നോവലിലെ പ്രധാന കഥാപാത്രങ്ങൾ വീണ്ടും എത്തുന്നു എന്നൊരു പ്രത്യേകതയും അഗോചരത്തിനുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Green Books","offers":[{"title":"Default Title","offer_id":50585452773680,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260204-WA0009.jpg?v=1770364011","url":"https:\/\/yellowfeatherbookstore.in\/products\/agocharam","provider":"Yellow Feather Bookstore","version":"1.0","type":"link"}