{"product_id":"altharayile-nilappookkal","title":"Altharayile Nilappookkal","description":"വിചാരവിസ്മയങ്ങളുടെ പുല്ലാങ്കുഴൽ പലേരി സാന്ദ്രമായി ആലപിക്കുകയാണ്. വഴിയോരകാഴ്ചകളിൽ നിന്ന് വ്യതിരിക്തമായ ഒരു വിചാരലോകം നിർമിച്ചെടുക്കുമ്പോൾ ചോര പൊടിയുന്ന വാക്കുകളുടെ വലിയ സത്യങ്ങൾ. ശുഭാപ്തിവിശ്വാസങ്ങളുടെ കടൽ കാണിച്ചു തരുന്ന കൃതി .വിശുദ്ധിയുടെ ഭസ്മഗന്ധം പ്രസരിക്കുന്ന ചിന്തകൾ .","brand":"Green Books","offers":[{"title":"Default Title","offer_id":67164096921904,"sku":null,"price":182.75,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/altharayile-nilappookkal","provider":"Yellow Feather Bookstore","version":"1.0","type":"link"}