{"product_id":"ammayormakal","title":"Ammayormakal","description":"അമ്മമാരുടെ ചേരുവകളൊന്നാകാം.പക്ഷേ ഓരോ അമ്മയും\nഓരോതരം മഹാവൃക്ഷങ്ങളാണ്. ഒരുപിടി പ്രശസ്തരായ മണ്‍മറഞ്ഞ അമ്മമാരെ തിരഞ്ഞെടുത്ത്, ഏതുതരം ഇലയും\nപൂവും കായും കൊണ്ട് വരയപ്പെട്ടതാണവരോരോരുത്തരും\nഎന്ന് അവരുടെ മക്കളുടെ കാഴ്ചവെട്ടത്തിലൂടെ\nപരിശോധിക്കുകയാണ് ഷബിത ‘അമ്മയോര്‍മ്മകളി’ല്‍.\nപൊതുജനമദ്ധ്യേ പ്രത്യക്ഷപ്പെട്ട വെളിച്ചവലയങ്ങളില്‍നിന്നകന്ന് സ്വകാര്യവിശേഷനുറുങ്ങുകളുടെ ഇത്തിരിച്ചീന്തില്‍ അവര്‍\nനമുക്കു മുന്നില്‍ തെളിയുമ്പോള്‍, അവരോരോരുത്തരും\nനമുക്ക് കൂടുതല്‍ പ്രിയപ്പെട്ടവരാകുന്നു.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66876414460208,"sku":null,"price":255.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0018.jpg?v=1780286146","url":"https:\/\/yellowfeatherbookstore.in\/products\/ammayormakal","provider":"Yellow Feather Bookstore","version":"1.0","type":"link"}