{"product_id":"annu-peytha-mazhayil","title":"Annu Peytha Mazhayil","description":"\u003cp\u003e\u003cspan\u003eപ്രണയവും വിരഹവും മഴയായി പെയ്തിറങ്ങുമ്പോൾ സിദ്ധാർഥിനും ആരതിക്കും കൂട്ടിന് ആ മഴയിൽ കുതിർന്ന ചെമ്പകപൂക്കളുടെയും മുല്ല മൊട്ടുകളുടെയും ഗന്ധമുള്ള കൗമാരകാലം. ഒരു മഴക്കാലം സങ്കടങ്ങൾ നൽകി പെയ്തു തോരുമ്പോൾ പെയ്യാൻ വെമ്പി നിന്ന മറ്റൊരു മഴക്കാലം സ്നേഹവും പ്രണയവും സ്വരുകൂട്ടി വച്ച് അവരെ കാത്തിരിക്കുന്നുണ്ടായിരിന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50582727491888,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0016.jpg?v=1770227903","url":"https:\/\/yellowfeatherbookstore.in\/products\/annu-peytha-mazhayil","provider":"Yellow Feather Bookstore","version":"1.0","type":"link"}