{"product_id":"ardhanareeshwaran","title":"Ardhanareeshwaran","description":"ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരിച്ചെങ്കേട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചു മല കയറുന്ന ദിവസം രാത്രി ഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താന സൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴ ചേര്‍ത്തെടുത്ത നോവല്‍.","brand":"DC Books","offers":[{"title":"Default Title","offer_id":67141968593200,"sku":null,"price":212.5,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/ardhanareeshwaran","provider":"Yellow Feather Bookstore","version":"1.0","type":"link"}