{"product_id":"auschwitzile-chuvanna-porali","title":"Auschwitzile Chuvanna Porali","description":"\u003cp\u003e\u003cspan\u003eനാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽപ്പാലയങ്ങളെ കേന്ദ്രീകരിച്ചെഴുതിയ നോവൽ. ക്രൂരതയുടെ ആൾരൂപമായ ഹിറ്റ് ലർക്കെതിരെ ഓഷ്വിറ്റ്സിൽ അരങ്ങേറിയ യഹൂദരുടെ ധീരസമരങ്ങളും ചെറുത്തുനില്പുകളും ഈ കൃതിയിൽ അനശ്വരമാകുന്നു. സമരങ്ങൾ പരാജയങ്ങളിൽ അമരുന്പോഴും അനശ്വരനാകുന്ന വിപ്ലവകാരിയെ ഓഷ്വിറ്റ്സിലെ ചുവന്ന പോരാളിയിൽ അടയാളപ്പെടുത്തുന്നുണ്ട് .ആഖ്യാനം കൊണ്ടും ആന്തരിക ഗരിമ കൊണ്ടും സൂക്ഷ്മമായ നിരീക്ഷണപടുത്വം കൊണ്ടും ശ്രദ്ധേയമായ കൃതി. ബ്ലോഗിലൂടെ അസംഖ്യം വായനക്കാരെ സൃഷ്ടിച്ച ചരിത്രവും അരുണ് ആർഷയുടെ ഈ നോവലിനുണ്ട്. പാശ്ചാത്യസാഹിത്യത്തിന്റെ സമഗ്രതയെ ഓർമ്മിപ്പിക്കുന്ന മലയാളത്തിലെ വേറിട്ട രചന.\u003c\/span\u003e\u003c\/p\u003e","brand":"Green Books","offers":[{"title":"Default Title","offer_id":51224953323824,"sku":null,"price":221.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260404-WA0007.jpg?v=1775393758","url":"https:\/\/yellowfeatherbookstore.in\/products\/auschwitzile-chuvanna-porali","provider":"Yellow Feather Bookstore","version":"1.0","type":"link"}