{"product_id":"avakashikal-vol-i-ii-iii-and-iv","title":"Avakashikal Vol  I  II III and IV","description":"\u003cp\u003e\u003cspan\u003eമലയാളത്തിലെ ബൃഹത് ആഖ്യായികയാണ് അവകാശികൾ. ഒരു വലിയ കുടുംബത്തിൻ്റെയും കരുത്തനായ ഒരസാമാന്യമനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്മയം. അസാധാരണങ്ങളായ സംഭവപരമ്പരകളിൽക്കൂടി മനുഷ്യസ്വഭാവത്തിൻ്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം.\u003c\/span\u003e\u003cbr\u003e\u003cspan\u003eനാല് വാല്യങ്ങളിലായി വരുന്ന പുസ്തകങ്ങളുടെ ഒരു സെറ്റാണ് അവകാശികൾ എന്ന നോവൽ..\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":66601463578928,"sku":"Default Title","price":3825.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260428-WA0019.jpg?v=1777615166","url":"https:\/\/yellowfeatherbookstore.in\/products\/avakashikal-vol-i-ii-iii-and-iv","provider":"Yellow Feather Bookstore","version":"1.0","type":"link"}