{"product_id":"avanavante-anandham-kandethan-ulla-vazhikal","title":"Avanavante Anandham Kandethan Ulla Vazhikal","description":"\u003cp\u003e\u003cspan\u003eഉന്മത്തശരീരംകൊണ്ട് ചിത്തസ്ഥിരതയോടെ സി.വി. ബാലകൃഷ്ണന് എഴുതിയ നോവലാണ് 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്' എന്ന് ഒറ്റവാക്യത്തില് എഴുതിയാല് അത് അത്യുക്തിയാവില്ല. ജീവശാസ്ത്രവും സാമൂഹികശാസ്ത്രവും ശരീരാധിഷ്ഠിതമായി നിര്മിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ നോവല് കാണിച്ചുതരുന്നു. 'ആയുസ്സിന്റെ പുസ്തക'മെഴുതിയ സി.വി.ബാലകൃഷ്ണന്റെ മിടുക്ക് ഈ കൃതിയില് ഉച്ചകോടിയിലെത്തുന്നു. - ഇന്ത്യാ ടുഡെ ജീവിതത്തിലെ പരുക്കന് യാഥാര്ത്ഥ്യങ്ങളും വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം ഇഴചേര്ന്ന ഒരു അപൂര്വ്വസൃഷ്ടി..\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094244393264,"sku":"Default Title","price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260327-WA0019.jpg?v=1774619749","url":"https:\/\/yellowfeatherbookstore.in\/products\/avanavante-anandham-kandethan-ulla-vazhikal","provider":"Yellow Feather Bookstore","version":"1.0","type":"link"}