{"product_id":"casting-couch","title":"Casting Couch","description":"ഈ സമാഹാരത്തിലെ കഥകൾ ഓരോന്നും വ്യതിരിക്തവും 'പലമകൾ' ആണ് എഴുത്തുകാരന്റെ മുഖമുദ്ര എന്ന് ഉദ്ഘോഷിക്കുന്നതുമാണ്. അതേ സമയം സൂക്ഷ്മമായി നോക്കിയാൽ കാണാവുന്ന ചില അടരുകൾ ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നതും കാണാം. ആ അന്തർധാരകൾ പക്ഷേ ഉള്ളടക്കപരമായോ രൂപപരമായോ അല്ല; മറിച്ച്, തികച്ചും മാനവികതയിലൂന്നിയ ചില ചിന്തകളുടെ പ്രതിഫലനങ്ങളാണ്. ഈ എഴുത്തുകാരന്റെ എഴുത്തു വഴിയിൽ എക്കാലവും പ്രാധാന്യത്തോടെ നിലനിൽക്കാൻ കെൽപുള്ള അസ്തിത്വമുള്ള ആറുകഥകളുടെ സമാഹാരം. - കെ വി മണികണ്ഠൻ","brand":"Logos Books","offers":[{"title":"Default Title","offer_id":67142004670768,"sku":null,"price":144.5,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/casting-couch","provider":"Yellow Feather Bookstore","version":"1.0","type":"link"}