{"product_id":"chavukali","title":"Chavukali","description":"\u003cp\u003e\u003cspan\u003e2006-ലെ കേരള സാഹിത്യക്കാദമി അവാര്ഡ് നേടിയ കൃതി. തനിക്കു ചുറ്റുമുള്ള ലോകത്തെ സ്വാംശീകരിക്കുമ്പോഴും എഴുത്തിൽ ഒരു മറുലോകം മെനയാനും അതിനെ ലോകത്തിലേക്കുതന്നെ തുറന്നു വിടാനും കഥാകാരന് കഴിയുന്നു. ലോകത്തുനിന്നും പിടിച്ചെടുത്ത ഭാഷയെ അതിന്റെ അടരുകൾവിരുത്തി തിരിച്ചു നിക്ഷേപിക്കുന്ന ഈ തന്റേടം കഥാലോകത്ത് ഇ. സന്തോഷ്കുമാറിനെ വ്യത്യസ്തനാക്കുന്നു. ചാവുകളി, ഒരു മരണം നിരവധി മരണങ്ങൾ, ചേക്ക, തടാകം, കാറ്റാടിമരങ്ങൾ, കൺകെട്ടുകഥ തുടങ്ങി പതിനൊന്ന് കഥകൾ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094246261040,"sku":"Default Title","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260328-WA0005.jpg?v=1774883690","url":"https:\/\/yellowfeatherbookstore.in\/products\/chavukali","provider":"Yellow Feather Bookstore","version":"1.0","type":"link"}