{"product_id":"chayam-thecha-villan-veshangal","title":"Chayam Thecha Villan Veshangal","description":"\u003cp\u003e\u003cspan\u003eഎന്താ, വിരാട രാജ്വത്തിൻ്റെ സർവ്വ സൈന്യാധിപനായ കീചകൻ യോഗ്യനല്ലേ? ഇതിലും വലിയ എന്ത് യോഗ്യതയാണ് ഒരു ദാസിപ്പെണ്ണിന് തന്നെ സ്നേഹിക്കാൻ വേണ്ടത്? എന്നിട്ടും അവൾ വെറുമൊരു പാചകക്കാരൻ്റെ പുറകേ പോയി. അയാൾ രണ്ടാം പാണ്ഡവനായ ഭീമസേനനാണത്രെ. ഭീമസേനനാണെങ്കിലും അവന് നായകനാവാൻ എന്ത് യോഗ്യതയാണുള്ളത്? പ്രച്ഛന്ന വേഷധാരിയായി നിനച്ചിരിക്കാത്ത മാത്രയിൽ വന്ന് ആക്രമിച്ചു കൊല്ലുന്നയാൾ നായകനല്ല, ഭീരുവാണ്!!. എന്നിട്ടും ആളുകൾ അവനു വേണ്ടി കൈയ്യടിക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eകീചകൻ്റെ മരണം ആഘോഷിക്കുന്നു. വില്ലനായ കീചകൻ്റെ മരണം ആഘോഷിക്കപ്പെടേണ്ടത് തന്നെ..!\u003c\/span\u003e\u003c\/p\u003e","brand":"Aura Tales","offers":[{"title":"Default Title","offer_id":66781558210864,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260512-WA0014.jpg?v=1778769584","url":"https:\/\/yellowfeatherbookstore.in\/products\/chayam-thecha-villan-veshangal","provider":"Yellow Feather Bookstore","version":"1.0","type":"link"}