{"product_id":"chittilasseriyile-choolamvilikkar-signature-edition","title":"Chittilasseriyile Choolamvilikkar Signature Edition","description":"\u003cp\u003eSpecial Gift Edition\u003c\/p\u003e\n\u003cp\u003eഅവിചാരിതമായി ചിറ്റിലശ്ശേരിയിലേക്ക് ജീവിതം ചെന്ന് ചേർന്ന ശ്രീഹരിയുടെ ആദ്യ ദിവസങ്ങൾ മനോഹരമായ ഗ്രാമകാഴ്ചകളിലും കഥകളിലും നിറഞ്ഞതായിരുന്നു. പതിയെ പതിയെ ചിറ്റിലശ്ശേരിയുടെ ജീവതാളത്തിലേക്ക് അവൻ ചേർന്ന് പോയി. ചിറ്റിലശ്ശേരിയുടെ രീതികളും ഗന്ധങ്ങളും അവന്റേതായിത്തീർന്നു.അവൻ പോലുമറിയാതെ അവൻ ചിറ്റിലശ്ശേരിക്കാരനായി മാറുകയായിരുന്നു. പക്ഷേ ചിറ്റിലശ്ശേരിയുടെ യഥാർത്ഥ കഥ അവിടെ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":67149811089712,"sku":"9M-KEGO-FW7Y","price":499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/ChittilasserySignature.png?v=1782481422","url":"https:\/\/yellowfeatherbookstore.in\/products\/chittilasseriyile-choolamvilikkar-signature-edition","provider":"Yellow Feather Bookstore","version":"1.0","type":"link"}