{"product_id":"collector","title":"Collector","description":"അമ്മമാരുടെ ചേരുവകളൊന്നാകാം.പക്ഷേ ഓരോ അമ്മയും\nഓരോതരം മഹാവൃക്ഷങ്ങളാണ്. ഒരുപിടി പ്രശസ്തരായ മണ്‍മറഞ്ഞ അമ്മമാരെ തിരഞ്ഞെടുത്ത്, ഏതുതരം ഇലയും\nപൂവും കായും കൊണ്ട് വരയപ്പെട്ടതാണവരോരോരുത്തരും\nഎന്ന് അവരുടെ മക്കളുടെ കാഴ്ചവെട്ടത്തിലൂടെ\nപരിശോധിക്കുകയാണ് ഷബിത ‘അമ്മയോര്‍മ്മകളി’ല്‍.\nപൊതുജനമദ്ധ്യേ പ്രത്യക്ഷപ്പെട്ട വെളിച്ചവലയങ്ങളില്‍നിന്നകന്ന് സ്വകാര്യവിശേഷനുറുങ്ങുകളുടെ ഇത്തിരിച്ചീന്തില്‍ അവര്‍\nനമുക്കു മുന്നില്‍ തെളിയുമ്പോള്‍, അവരോരോരുത്തരും\nനമുക്ക് കൂടുതല്‍ പ്രിയപ്പെട്ടവരാകുന്നു.","brand":"Poorna Publications","offers":[{"title":"Default Title","offer_id":66876430156080,"sku":null,"price":114.75,"currency_code":"INR","in_stock":false}],"url":"https:\/\/yellowfeatherbookstore.in\/products\/collector","provider":"Yellow Feather Bookstore","version":"1.0","type":"link"}