{"product_id":"en-kadhal-kaditham","title":"En Kadhal Kaditham","description":"\u003cp\u003e\u003cspan\u003eജനനി മുഖ്യകഥാപാത്രമായി മുന്നേറുന്ന ഈ സിനിമാറ്റിക് നോവൽ പ്രണയവും സൗഹ്യദവും ജീവിതത്തിന്റെ വഴിത്തിരിവുകളും ചേർന്നൊരു ഹൃദയസ്പർശിയായ യാത്രയാണ്. സന്തോഷം അറിയാതെ കടന്നുപോകുന്ന ജീവിതത്തിൽ, ഒരുദിവസം വെളിച്ചമായി പതിയുന്ന പ്രണയവും, വിലപ്പെട്ട സൗഹൃദങ്ങളും കഥയെ പ്രകാശിപ്പിക്കുന്നു. ദുഃഖങ്ങളുടെ ഇരുളിനപ്പുറം, നഷ്ടങ്ങളുടെ നിശ്ശബ്ദതക്കപ്പുറം, ഒരു പുതുവെളിച്ചവും നമ്മെ കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയാണ് ഈ നോവൽ സമ്മാനിക്കുന്നത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583539319088,"sku":null,"price":170.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0019.jpg?v=1770261770","url":"https:\/\/yellowfeatherbookstore.in\/products\/en-kadhal-kaditham","provider":"Yellow Feather Bookstore","version":"1.0","type":"link"}