{"product_id":"enmakaje","title":"Enmakaje","description":"മനുഷ്യന്റെ അന്ധമായ ഇടപെടല്‍മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥകൂടി. കാസര്‍കോട്ടെ എന്‍മകജെ എന്ന ഗ്രാമം എന്‍ഡോ സള്‍ഫാന്‍ വിഷത്തിന് ഇരയാവുന്ന കഥ പറയുകയാണ് അംബികാസുതന്‍ മങ്ങാട് ഈ നോവലിലൂടെ നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതി-ജനകീയാരോഗ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം നിര്‍ത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതികജാഗ്രതയ്ക്കുവേണ്ടിയുള്ള ഒരു നിലവിളിയാണ് ഈ കൃതി.","brand":"DC Books","offers":[{"title":"Default Title","offer_id":67483838644528,"sku":null,"price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/85906557a3d3ced1b9780cc13c0cf64b.jpg?v=1786276822","url":"https:\/\/yellowfeatherbookstore.in\/products\/enmakaje","provider":"Yellow Feather Bookstore","version":"1.0","type":"link"}