{"product_id":"ente-makal-monisha","title":"Ente Makal Monisha","description":"\u003cp\u003e\u003cspan\u003eഅത്യസാധാരണമായ പ്രതിഭയുമായി ഈ ലോകത്തിലേക്കു കടന്നുവന്ന മോനിഷ എന്ന കലാകാരിയെ നാമെന്നും ഓര്മ്മിക്കുന്നു, നമ്മുടെ മനസ്സില് സൂക്ഷിക്കുന്നു എന്നുള്ളത് വലിയൊരു കാര്യമാണ്. -എം.ടി. വാസുദേവന് നായര് അകാലത്തില് പൊലിഞ്ഞ നടി മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓര്മ്മകളും അനുഭവങ്ങളും. മുപ്പത്തിമൂന്നു വര്ഷം മുമ്പ് സംഭവിച്ച ആ വിയോഗത്തിനുശേഷം തന്റെ മകളെ ഓര്മ്മിക്കാത്ത, മാത്രകളില്ലാത്ത ഒരു ദിവസംപോലുമില്ല എന്ന് അമ്മ അനുസ്മരിക്കുന്നു. അവളെക്കുറിച്ചുള്ള ചലച്ചിത്ര സ്മരണകളും ഓര്മ്മക്കുറിപ്പുകളും എഴുതുകയെന്നത് സ്വന്തം കടമയായി ആ അമ്മ കരുതുന്നു. മകളുടെ ഉന്നതിയിലുള്ള സന്തോഷം പങ്കുവെക്കുന്ന അമ്മയുടെ കഥകൂടിയാണ് ഈ പുസ്തകം. നടി മോനിഷയെക്കുറിച്ച് ലളിതമായ ഭാഷയില് അമ്മ എഴുതിയ ഓര്മ്മകള്\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi","offers":[{"title":"Default Title","offer_id":66740515209520,"sku":"Default Title","price":196.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260521-WA0004.jpg?v=1779597809","url":"https:\/\/yellowfeatherbookstore.in\/products\/ente-makal-monisha","provider":"Yellow Feather Bookstore","version":"1.0","type":"link"}