{"product_id":"ente-priyappetta-osho-phalithangal","title":"Ente Priyappetta Osho Phalithangal","description":"നിങ്ങൾ യാഥാർത്ഥത്തിൽ ചിരിക്കുമ്പോൾ മനസ്സ് അപ്രത്യക്ഷമാകുന്നു. നിങ്ങൾ നർമത്തിൽ എത്തിച്ചേരുന്നു. അതിനാൽ എനിക്ക് തമാശകൾ പറയേണ്ടിവരുന്നു. കാരണം ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അത്രയും സുഖവും അത്രയും അഗാധവും അത്രയും പ്രൗഢവുമാണ്. ഞാൻ ആ വക കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരുന്നാൽ നിങ്ങൾ ഉറങ്ങിപ്പോവുകയും ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ സാധ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. അതിനാൽ എനിക്ക് നിങ്ങളോട് തമാശകൾ പറയേണ്ടിവരുന്നു.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66996266074416,"sku":null,"price":276.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/ente-priyappetta-osho-phalithangal","provider":"Yellow Feather Bookstore","version":"1.0","type":"link"}