{"product_id":"enthara","title":"Enthara ","description":"\u003cdiv data-expanded=\"true\" class=\"a-expander-content a-expander-partial-collapse-content a-expander-content-expanded\"\u003e\n\u003cp\u003e\u003cspan\u003eഅന്തര്മുഖരുടെ പ്രതിനിധിയാകാന് അവന് വരികയാണ്. .. അലോഷിയും പിന്നെ അവന്റെ എക്താരയും...\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഅലോഷിക്ക് ഏക്താര ആരായിരുന്നു? നഷ്ടപ്പെട്ട ജീവിതത്തിന് നിറം നൽകി, ഭൂതകാല മുറിവുകളെ പ്രണയത്താൽ തുന്നിച്ചേർത്ത്, പുതിയൊരു ലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഅലോഷിക്ക് ഏക്താര അങ്ങനെയൊരത്ഭുതമായിരുന്നു. ജീവിതത്തിൽ എവിടെയോ ഒറ്റപ്പെട്ടുപോയൊരു അന്തർമുഖനെ സ്വന്തം വർണ്ണച്ചിറകുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ച്, പറക്കാനുള്ള ആകാശം കാണിച്ചു കൊടുത്ത അവന്റെ മാത്രം വർണ്ണപ്പക്ഷി.. അലോഷിയുടെ സ്വന്തം ഏക്താര... പ്രണയത്താൽ ഭൂതകാല മുറിവുകളെ തുന്നിച്ചേർക്കുന്ന മനുഷ്യരെപ്പറ്റി...\u003c\/span\u003e\u003c\/p\u003e\n\u003c\/div\u003e\n\u003cdiv class=\"a-expander-header a-expander-partial-collapse-header\"\u003e\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50758595674416,"sku":null,"price":221.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/EnThara_ba767f6a-0192-4e7d-ac72-05a90847358f.png?v=1770973101","url":"https:\/\/yellowfeatherbookstore.in\/products\/enthara","provider":"Yellow Feather Bookstore","version":"1.0","type":"link"}