{"product_id":"ettavum-ilaya-kutti","title":"Ettavum Ilaya Kutti","description":"\u003cp\u003e\u003cspan\u003eസമൂഹം അംഗീകരിക്കാത്ത മനുഷ്യരുടെ കഥയാണ് ഏറ്റവും ഇളയ കുട്ടി പറയുന്നത്. അവരുടെ സൗഹൃദം, പ്രണയം, ജാതി, ലിംഗം, ജീവിതം, മരണം എന്നിങ്ങനെ സർവതിനേയും ചോദ്യം ചെയ്യുന്ന കഥയാണിത്. വേദനിക്കുമ്പോൾ അവനവനിലേക്ക് ഓടിപ്പോകുന്ന ഏറ്റവും ഇളയ കുട്ടികളാണ് ഓരോ മനുഷ്യനും. നിങ്ങളിലെ മുതിർന്ന മനുഷ്യനോട് നിങ്ങളിലെ കുട്ടിയ്ക്കുള്ള ബന്ധത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ആർക്കും മനസ്സിലായില്ലെന്ന് നിങ്ങൾക്ക് തോന്നുന്ന നിങ്ങളുടെ ചിന്തകൾക്ക് തീർച്ചയായും ഈ പുസ്തകത്തിൽ ഇടമുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Divya Verse","offers":[{"title":"Default Title","offer_id":51094253044016,"sku":"Default Title","price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260404-WA0003.jpg?v=1775393133","url":"https:\/\/yellowfeatherbookstore.in\/products\/ettavum-ilaya-kutti","provider":"Yellow Feather Bookstore","version":"1.0","type":"link"}