{"product_id":"ezhilampaala","title":"Ezhilampaala","description":"\u003cp\u003e\u003cspan\u003eഅനശ്വരപ്രണയത്തിന്റെ അമൂല്യസ്മാരകമായി മലയാള ചെറുകഥാലോകത്ത് തലയുയർത്തിനിൽക്കുന്ന ഏഴിലാംപാലയുൾപ്പെടെ വധു, ക്ലിയോപാട്രയുടെ മുത്തുകൾ, നാടൻകല, ശിക്കാരി, കലാകാരൻ, സേതു എന്നിങ്ങനെ ഏഴു കഥകൾ. വിവിധങ്ങളായ അനുഭവമേഖലകളിലുടെയും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയും അനന്യമായ ജീവിതങ്ങളെ ലളിതവും ആർഭാടരഹിതവുമായി പകർത്തിവെച്ചിരിക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eഎസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രശസ്തമായ ചെറുകഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":66781432185136,"sku":"Default Title","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260521-WA0007.jpg?v=1779598338","url":"https:\/\/yellowfeatherbookstore.in\/products\/ezhilampaala","provider":"Yellow Feather Bookstore","version":"1.0","type":"link"}