{"product_id":"fakeerinte-mittayikal","title":"Fakeerinte Mittayikal","description":"സ്നേഹത്തെ ചിട്ടയിൽ നിർത്താനല്ല. ചിട്ടയെ സ്നേഹിച്ച് കിടത്താൻ നോക്ക്’ ഇലാഹീ… പ്രണയത്തിന്റെ കുത്തൊഴുക്കിൽപെട്ട് ഒന്നുമില്ലാത്തവനായൊഴുകുന്ന കാലത്ത്, ജീവിതമാസകലം പോറലായും മുറിവായും കുറിക്കപ്പെട്ട, അനുരാഗത്തിൻ്റെ അക്ഷരങ്ങൾ പെറുക്കിച്ചേർത്തെഴുതിയ കുറിപ്പുകളാണിത്. തെളിച്ചമാണ് തെളിവ്; പ്രണയമാണ് പ്രമാണം.","brand":"Sukoon Publications","offers":[{"title":"Default Title","offer_id":66892059312432,"sku":null,"price":123.25,"currency_code":"INR","in_stock":false}],"url":"https:\/\/yellowfeatherbookstore.in\/products\/fakeerinte-mittayikal","provider":"Yellow Feather Bookstore","version":"1.0","type":"link"}