{"product_id":"fathima","title":"Fathima","description":"നാം കാണുന്ന കാഴ്ചപ്പാടാണ് നമ്മിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. ആ തെറ്റിദ്ധാരണ കാരണമാണ് നാം മറ്റുള്ളവരെ തെറ്റുകാരായി കാണുന്നതും. ഇരു പ്രണയിനികളുടെയും മനസ്സുനിറയെ പരസ്‌പരസ്നേഹം ഉണ്ടായിട്ടും കാഴ്ചപ്പാട് മൂലം ഉണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ അകന്നു ജീവിക്കേണ്ടിവന്ന മുഹബത്തിന്റെ കഥയാണിത്... മറ്റുള്ളവരെ നാം തെറ്റുകാരാക്കുമ്പോൾ നാം അറിയുന്നില്ല ആ മനുഷ്യൻ്റെ മാനസികാവസ്ഥ, നാം കേൾക്കുന്നില്ല ആ മനുഷ്യന് പറയാനുള്ളത്. പലരുടെയും വാക്കുകൾ കേട്ട് നഷ്ടപ്പെടുത്തിയ സ്നേഹത്തിൻ്റെ വില പിന്നീട് ആയിരിക്കും നമുക്ക് മനസ്സിലാവുക. അപ്പോഴേക്കും ആ സ്നേഹം നമ്മിൽ നിന്നും കൈ എത്താത്ത ദൂരത്തേക്ക് സഞ്ചരിച്ചിട്ടുണ്ടാകും...","brand":"K'ZERO PUBLICATION","offers":[{"title":"Default Title","offer_id":67859925401904,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/44965c585b9e2f3aa1f757740f89f5a3.jpg?v=1790522101","url":"https:\/\/yellowfeatherbookstore.in\/products\/fathima","provider":"Yellow Feather Bookstore","version":"1.0","type":"link"}