{"product_id":"gul-ah","title":"Gul-Ah","description":"\u003cp\u003e\u003cspan\u003eമുസ്ലിം പെണ്ണുങ്ങള് സ്വന്തം പാര്പ്പിടങ്ങളില് അനുഭവിക്കുന്ന അടിമത്വത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത് ഇന്നോളമുള്ള മലയാളസാഹിത്യത്തില് പലതരത്തിലായി വിഷയമായിട്ടുമുണ്ട്. നാലു കെട്ടുന്നതും അതില് ആരെയും മൂന്നുവട്ടം മൊഴി ചൊല്ലി ഒഴിപ്പിക്കുന്നതും ആണുങ്ങളുടെ അവകാശമാണെന്നും നമുക്കറിയാം. പക്ഷേ പെണ്ണുങ്ങള് ആണുങ്ങളെ മൊഴി ചൊല്ലുന്ന 'ഫസ്ഖ്' എന്ന അവകാശത്തെപ്പറ്റി നമ്മളിലധികമാരും കേട്ടിട്ടില്ല. അത്യന്തം ഉജ്ജ്വലമായി ആവിഷ്കരിക്കപ്പെട്ട സജ്നാ ഷാജഹാന്റെ ഈ നോവല് ആ അജ്ഞതയുടെ നേര്ക്ക് ആഞ്ഞുവീശുന്ന ചാട്ടവാറാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50335809372464,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gul-ah_c9f40b0a-3335-4dd5-8e44-4c38d44bdb04.png?v=1762069732","url":"https:\/\/yellowfeatherbookstore.in\/products\/gul-ah","provider":"Yellow Feather Bookstore","version":"1.0","type":"link"}