{"product_id":"gulika","title":"Gulika","description":"\u003cp\u003e\u003cspan\u003eഎന്തായിപ്പോ ഈ യാത്രയിലുള്ളത്? എന്തുകൊണ്ടാണ് എല്ലാവരും പ്രശ്നപരിഹാരമായി യാത്രയെ ചൂണ്ടി കാണിക്കുന്നത്? അതിപ്പോ, തെറാപ്പി എടുക്കുന്നതിനൊക്കെ പകരമാണോ? ഈ ’യാത്ര’ എന്ന് പറയുന്നതേ, പുറത്തൂടെ മാത്രം സഞ്ചരിക്കാനുള്ളതല്ല, അത് അകത്തൂടെയും സഞ്ചരിക്കാനുള്ളതാണ്. നമ്മള് എത്ര മനോഹരമായി അകത്തൂടെ സഞ്ചരിക്കുന്നുവോ, അതിനനുസരിച്ചായിരിക്കും പുറത്തൂടെയുള്ള നമ്മുടെ ഓരോ യാത്രയും മനോഹരമാകുന്നത്. വരൂ, നമുക്കൊരു യാത്ര പോകാം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50585455362352,"sku":null,"price":315.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260204-WA0005.jpg?v=1770364375","url":"https:\/\/yellowfeatherbookstore.in\/products\/gulika","provider":"Yellow Feather Bookstore","version":"1.0","type":"link"}