{"product_id":"gurumukhangal","title":"Gurumukhangal","description":"ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ഓര്‍മകള്‍. ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരുടെ അഭിനയമുഹൂര്‍ത്തങ്ങളിലൂയെും ആര്‍ദ്രജീവിത വീഥിയിലൂടെയുമുള്ള ഒരു മഹാനടന്റെ സഞ്ചാരമാണ് ഗുരുമുഖങ്ങള്‍. മോഹന്‍ലാല്‍ ഗുരുതുല്യരായ പ്രതിഭകളുടെ ഔന്നത്യത്തെ തൊട്ടറിയുന്ന നിരീക്ഷണങ്ങളുടെ സമാഹാരം മനുഷ്യമനസ്സുകളുടെ ധ്രുവസീമകളിലൂടെയുള്ള യാത്രകളായി ഓരോ അനുഭവക്കുറിപ്പുകളും പരിണമിക്കുന്നു.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66996300087600,"sku":null,"price":187.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/gurumukhangal","provider":"Yellow Feather Bookstore","version":"1.0","type":"link"}