{"product_id":"himavante-uyarangalil","title":"Himavante Uyarangalil","description":"ഹിമവാന്റെ ഉയരങ്ങളിൽ ഏറെ വ്യത്യസ്ഥമായ ഒരു യാത്രാവിവരണമാണ്. പതിവുരീതികളിൽനിന്ന് വിഭിന്നമായി ഓരോ ഇടത്തെയും ചരിത്രവും മിത്തും കഥ പറയുന്ന രീതിയിൽ ഉൾചേർത്ത് ഒരു സഞ്ചാരിക്ക് സഹായകരമാവുന്ന രീതിയിൽ വർണ്ണിച്ചിരിക്കുന്നു. ഓരോ അധ്യായവും വായിച്ചുകഴിയുമ്പോൾ ആ വഴിയേ നമ്മളും സഞ്ചരിച്ച അനുഭൂതി നമുക്കിതിൽ ആസ്വദിക്കാം","brand":"Aura Tales","offers":[{"title":"Default Title","offer_id":66996459831600,"sku":null,"price":169.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/himavante-uyarangalil","provider":"Yellow Feather Bookstore","version":"1.0","type":"link"}