{"product_id":"hyderabad-ente-bhagyanagaram","title":"Hyderabad Ente Bhagyanagaram","description":"1965ൽ വള്ളുവനാട്ടിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗം സ്വീകരിച്ച് ഹൈദരബാദിലെത്തി. അദ്ദേഹത്തിൻെറ ജീവിതകഥയാണ് ഈപുസ്തകം. അതോടൊപ്പം ഹൈദരബാദ് എന്ന നഗരത്തിൻെറ കഥയും.ഒരു നഗരത്തിൻെറ ആത്മാവ് അവിടത്തെ പ്രദർശനവസ്തുക്കളോ കച്ചവടകേന്ദ്രങ്ങളോ അല്ല, അവിടെ അധിവസിക്കുന്ന ജനസാമാന്യത്തിൻെറ പച്ചയായ ജീവിതമാണ്. അത് നിങ്ങൾക്കോരോരുത്തർക്കും ഈ പുസ്തകത്താളുകളിൽ അനുഭവവേദ്യമാവും","brand":"Samasya Publishers","offers":[{"title":"Default Title","offer_id":67142016860464,"sku":null,"price":263.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260625-WA0011.jpg?v=1782374116","url":"https:\/\/yellowfeatherbookstore.in\/products\/hyderabad-ente-bhagyanagaram","provider":"Yellow Feather Bookstore","version":"1.0","type":"link"}