{"product_id":"jeevante-manamulla-jeevithangal","title":"Jeevante Manamulla Jeevithangal","description":"ജീവന്റെ മണമുള്ള ജീവിതങ്ങൾ' ഒരു ഡോക്ടറുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്. തന്റെ പഠനകാലത്തും അതിനുശേഷവും കണ്ടുമുട്ടിയ കുറേ കാൻസർ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസികസംഘർഷങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന രചനാവൈഭവമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഈ പുസ്‌തകം വായനക്കാർക്ക് പുതിയ അനുഭവമായിരിക്കുമെന്നത് തീർച്ച.","brand":"Mankind Literature","offers":[{"title":"Default Title","offer_id":66996303069488,"sku":null,"price":169.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/jeevante-manamulla-jeevithangal","provider":"Yellow Feather Bookstore","version":"1.0","type":"link"}