{"product_id":"jeevichirikkunnavarkku-vendiyulla-oppees","title":"Jeevichirikkunnavarkku Vendiyulla Oppees","description":"\u003cp\u003e\u003cspan\u003eജീവിച്ചിരിക്കുന്നവര്ക്കുവേണ്ടിയുള്ള ഒപ്പീസ് കീഴാള-സാര്വജനീനതയെ സ്വയം പാഠശരീരത്തില് ത്തന്നെ ഉള്വഹിക്കുന്നു. സങ്കരസംസ്കാരത്തിന്റേതായ പദാവലിയില് അതു മുന്തി നില്ക്കുന്നു. സമുദായ സത്തയ്ക്കുവേണ്ടിയുള്ള അദമ്യമായ മോഹവും പരമ്പരാഗത സമുദായത്തില് നിന്നു അകന്നുമാറി രൂപം കൊള്ളുന്ന ആധുനിക പുരുഷത്വവും തമ്മിലുള്ള ബന്ധത്തെ അസാധാരണ തെളിച്ചത്തോടെ അവതരിപ്പിക്കാന് ഈ കൃതിയ്ക്ക് സാധിച്ചിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50418034999600,"sku":null,"price":72.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/jeevichirikkunnavarkkuvendiyullaoppese.jpg?v=1765116486","url":"https:\/\/yellowfeatherbookstore.in\/products\/jeevichirikkunnavarkku-vendiyulla-oppees","provider":"Yellow Feather Bookstore","version":"1.0","type":"link"}