{"product_id":"kadampra-amsham","title":"Kadampra Amsham","description":"ആഭിചാരത്തിന്റെയും നിഗൂഢതകളുടെയും ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവലാണ് കടമ്പ്ര അംശം. ശാസ്ത്ര- സാങ്കേതികത വളർന്നു പന്തലിക്കുമ്പോഴും ആഭിചാരവും അന്ധവിശ്വാസങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൻ്റെ ഛായാമുഖിയാണ് 'കടമ്പ്ര അംശം'.","brand":"DC Books","offers":[{"title":"Default Title","offer_id":67163522335024,"sku":null,"price":213.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/kadampra-amsham","provider":"Yellow Feather Bookstore","version":"1.0","type":"link"}