{"product_id":"kalapasam","title":"Kalapasam ","description":"\u003cp\u003e\u003cspan\u003eAmazon ൽ ലിസ്റ്റ് ചെയ്ത പതിനായിരകണക്കിന് ലോക ഹൊറർ നോവലുകളെ പിന്നിലാക്കി ആദ്യ നൂറിൽ കടന്ന് 38 റാങ്കിൽ വരെ എത്തി 4.9⭐⭐⭐⭐⭐ High rating ൽ, അത്യപൂർവ്വമായ പ്രകടനത്തോടെ ചരിത്രം സൃഷ്ടിച്ച മലയാളം സൈക്കോളജിക്കൽ ഹൊറർ നോവൽ. “A Big-Budget Cinematic Horror Experience in a Novel.\" കാലപാശം ഒരു സാധാരണ ഹൊറർ കഥയല്ല. ഇത് മനുഷ്യ മനസ്സിന്റെ ഇരുണ്ട പാളികളിലേക്ക് നടത്തുന്ന ഒരു യാത്രയാണ് — ഭയം, പ്രവചനം, ആത്മാവ്, സമയം, വിധി… എല്ലാം ഒന്നായി ചേരുന്ന ഒരു അനുഭവം. ഈ നോവൽ വായിക്കുമ്പോൾ നിങ്ങൾ വായിക്കുകയല്ല, കഥ നിങ്ങളെ വായിക്കുകയാണ്. ഈ നോവൽ നിങ്ങൾക്ക് കണക്റ്റ് ആയാൽ നിങ്ങളുടെ കോൺഷ്യസ്നസ്സ് ആധുനികതയിൽ update ചെയ്യപ്പെട്ടിരിക്കുന്നു\u003c\/span\u003e\u003c\/p\u003e","brand":"Mahesh V M","offers":[{"title":"Default Title","offer_id":51237645779248,"sku":"Default Title","price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260404-WA0004.jpg?v=1775393306","url":"https:\/\/yellowfeatherbookstore.in\/products\/kalapasam","provider":"Yellow Feather Bookstore","version":"1.0","type":"link"}