{"product_id":"kara","title":"Kara","description":"\u003cp\u003e\u003cspan\u003eഅതിരുകള് ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില് വീണ കറയാണ് ഈ നോവലിലൂടെ ആവഷ്ക്കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്ത്തുന്നു. മാജിക്കല് റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില് രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് കറ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094258286896,"sku":"Default Title","price":510.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0009.jpg?v=1780285296","url":"https:\/\/yellowfeatherbookstore.in\/products\/kara","provider":"Yellow Feather Bookstore","version":"1.0","type":"link"}