{"product_id":"karakkam","title":"Karakkam","description":"\u003cp\u003e\u003cspan\u003eജീവിതം ഒരു കറക്കമാണ്. ഞമ്മളെല്ലാരും കറങ്ങിക്കൊണ്ടയിരിക്കുന്നു…ഒരു കറക്കത്തിൽ കണ്ടുമുട്ടിയവരെ, ഞമ്മള് ചെലപ്പോ വേറെ കൊറേ കറക്കങ്ങൾ കഴിഞ്ഞ് പിന്നെയും കണ്ടുമുട്ടും. ആ കണ്ടുമുട്ടലുകളാണ് ജീവിതത്തിന് അർത്ഥം പകരുന്നത്… ഞമ്മളെത്ര മാറിയിരിക്കുന്നുവെന്നും, പെട്ടെന്ന് ഓർമകളിലേക്ക് ഒരുമിച്ച് നടക്കുമ്പോൾ ഞമ്മളെത്ര ചെറുതാവുന്നുവെന്നും മനസ്സിലാവും.. അങ്ങനെ വീണ്ടും കറങ്ങും. വീണ്ടും ഭ്രമണപഥങ്ങൾ കൂട്ടിമുട്ടും…പിന്നെ കഥകൾ. വീണ്ടും കറക്കം… കറങ്ങി കറങ്ങി അവസാനം തലകറങ്ങി മരണം !\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50576568746288,"sku":null,"price":247.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260202-WA0046.jpg?v=1770032948","url":"https:\/\/yellowfeatherbookstore.in\/products\/karakkam","provider":"Yellow Feather Bookstore","version":"1.0","type":"link"}